Posts
Showing posts from April, 2019
നമ്മൾ ജോലിയെടുത്തുണ്ടാക്കുന്ന ക്യാഷ് വീട്ടിൽ കൊടുക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്നു വേറെ തന്നെയാണ്🤗💪 7വർഷമായി ഞാൻ ആ സുഖം അറിയുന്നു😍 ഇന്നേ വരെ അതിനൊരു മുടക്കവും ഞാൻ വരുത്തിയിട്ടില്ല പടച്ചോനെ ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാനുള്ള ആരോഗ്യവും മനസ്സും നൽകണമേ #മെയ്_ദിനാശംസകൾ👫👏
- Get link
- X
- Other Apps
അങ്ങനെ ഏപ്രിൽ മാസവും കഴിയാറായി🙄 ഒരുപാട് പ്രതീക്ഷകൾ ഉള്ള മാസമായിരുന്നു🤗 പക്ഷെ നിർഭാഗ്യവശാൽ ഒന്നും നന്നില്ല😐 ഹാ നമ്മുടെ സമയ ദോഷത്തിനു എന്തിനാണ് വെറുതെ മാസത്തെ കുറ്റം പറയുന്നത്😄 നല്ലൊരു സമയത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കാം🤗 ഹാ എല്ലാം ശെരിയാവും👫👏 ഈ സമയവും കടന്നു പോവും
- Get link
- X
- Other Apps
ഡിഎം🤗 എനിക്കൊക്കെ ഡിഎം ലു ഇവിടെത്തെ ലേഡി ട്വീപ്സിന്റെ മെസ്സേജ് ഇടക്കൊക്കെ വരാറുണ്ട്😉 പ്രതീക്ഷയോടെ പോയി നോക്കിയാൽ ഭയങ്കര കോമഡി യാണ്🙄 ചേട്ടാ പുതിയ മോഡൽ ഫോണ് ഏതാണ്🙄 നല്ല ഓഫർ ഉള്ള സിം ഏതാണ്🤔 ഓൺലൈനായി ചെയ്താൽ റീചാർജ് കേറുമോ☺ അങ്ങനെ നീളും മെസ്സേജ്😆👫👏 എനിക് വയ്യ😎😆👏
- Get link
- X
- Other Apps
മനസ്സിലെ ടെൻഷൻ എല്ലാം മറക്കാൻ വേണ്ടിയാണ് ഇങ്ങോട്ടു വരുന്നത്😊 അപ്പോ ഇവിടെ ഫുൾ കച്ചറ👬👫👏 എന്താല്ലേ🙄
- Get link
- X
- Other Apps
മനസ്സുകള്‍ കീഴടക്കുന്ന സ്നേഹം സുഗന്ധമുള്ള പൂക്കള്‍ പോലെയാണ്.....😍👫👏 കൊഴിഞ്ഞു വീണാലും ആ ഓര്‍മ്മകളുടെ സൗരഭ്യം ഹൃദയത്തില്‍ നിലനില്‍ക്കും.....😍👫👏
- Get link
- X
- Other Apps
ദിവസവും ഞാൻ ആയിരത്തോളം മുഖങ്ങൾ കാണുന്നുണ്ട് 😍😍😍 പക്ഷെ നല്ലൊരു മനസ്സിന്റെ ഉടമയെ കാണുന്നത് ഞാൻ കണ്ണാടിയിൽ നോക്കുമ്പോഴാണ് 😝😝😝 🏃🏃🏃🏃🏃🏃🏃🏃🏃🏃
- Get link
- X
- Other Apps
വീണ്ടും നൈസ് മഴ😊👌 ഷോപ് ക്ലോസ് ചെയ്തു വീട്ടിൽ പോയിട്ടു വേണം പുതച്ചു മൂടി കിടന്നുറങ്ങി ട്വിറ്ററിൽ കളിക്കാൻ😎💪 ട്വിറ്റെർ ഇസ്തം👬👫😍👏
- Get link
- X
- Other Apps
ഇവിടെ ഇന്ന് നൈസ് ആയിട്ടു മഴ വന്നു പോയി😊 ഇപ്പൊ ആ ഒരു ഫീലിലാണ്😉 ആഹാ എന്താ ഒരു കാറ്റു😃 ഇന്നലെ ഈ സമയത്തൊക്കെ അടിവാരത്തിലെ കട്ടൻ അടിച്ചു ഇരിക്കുകയായിരുന്നു😊
- Get link
- X
- Other Apps
ഹോ ഭയങ്കര ചൂട്🙄 ഈ ചൂടത്തു നല്ല തണുത്ത ചായയും ചൂട് കടിയും കഴിക്കണം പൊളിക്കും😎
- Get link
- X
- Other Apps
എന്റെ കുട്ടിക്കാലം മനോഹരമാക്കിയ ദൂരദര്ശനിലെ ചില പരിപാടികൾ😍 ശക്തിമാൻ😃 ജംഗിൾ ബുക്😍 അപ്പൂപ്പൻ താടി അലിഫ് ലൈല മഹാഭാരതം😃 ജയ് ഹനുമാൻ സംമ്പവങ്ങൾ😃 പോപ്പായി ജൂനിയർജി ഇന്ദ്രനീലം താഴ്‌വാര പക്ഷികൾ പകിട പമ്പരം😃👌 മധൻ മോഹൻ സീരിയൽ ചിത്രഗീതം😍 ചിത്രഹാർ സൺഡേ മൂവി തിരനോട്ടം 1990സ് ടാ😎💪
- Get link
- X
- Other Apps
Twitter ഒഴികെ ഉള്ള ബാക്കിയുള്ള സോഷ്യൽ മീഡിയയിൽ മറ്റ് പല കാര്യങ്ങളും നടക്കുന്നുണ്ട്😉 നമ്മൾ ഇവിടെ യുള്ള വിവാദങ്ങളൊക്കെ അവസാനിപ്പിച്ചു പഴയ പോലെ ആക്റ്റീവ് ആവണം എന്നാണ് എന്റെ ഒരിത്😎 എന്റെ ഒരിത് കൊണ്ടു മാത്രം ഒരിതാവില്ല😃👫👏 നമ്മുടെ എല്ലാവരുടെയും ഒരിതുണ്ടങ്കിലെ ഒരിത് ഉണ്ടാവു👫👬😄
- Get link
- X
- Other Apps
ഒരു കാര്യത്തിൽ മല്ലു ടീൽ ന്റെ ഭാഗമായത്തിൽ ഞാൻ അഭിമാനിക്കുന്നു🤗 ഒരു പ്രശ്നം വന്നപ്പോൾ ഒഴിഞ്ഞു മാറാതെ കട്ടക്ക് കൂടെ നിന്നു ആ പ്രശ്നം പരിഹരിക്കാൻ ഇവിടുള ട്വീപ്‌സ് കാട്ടിയ ആ നല്ല മനസ്സിനെ എത്ര അഭിനനത്തിച്ചാലും മതിയാകില്ല👫😍👏 ഏതു കാര്യവും ചങ്കൂറ്റത്തോടെ നേരിടുന്ന മലയാളികളാണ് നാം
- Get link
- X
- Other Apps
എനിക്കൊക്കെ ഒരു ധാരണ ഉണ്ടായിരുന്നു🙄 ട്വിറ്റെറിൽ ഉള്ള ട്വീപ്സിനൊക്കെ ഭയങ്കര വിവരം ഉണ്ടെന്നു ഹാ എല്ലാം കണക്കാണ്😐 സോഷ്യൽ മീഡിയ എങ്ങനെ യൂസ് ചെയ്യണം എന്നും പോലും മിക്ക ആൾക്കാർക്കും അറിയില്ല🙄 ഹാ എല്ലാർക്കും ഇതൊരു പാഠമാണ് ലൈഫ് ലു എല്ലാം നമ്മൾ പെട്ടു പഠിക്കണം👏 എന്റെ പോളിസിയാണ്👏
- Get link
- X
- Other Apps
ഒരു കാര്യം ഞാൻ പറയാം👫👬👏 ലൈഫ് ലു നമ്മുടെ സമ്മദമില്ലതെ നമ്മളെ ഒരാൾക്കും പറ്റിക്കാൻ കഴിയില്ല🙄 അറിഞ്ഞോ അറിയാതെയോ മറ്റൊരാൾ പറയുന്ന കാര്യങ്ങൾ അറിയാതെ നമ്മൾ വിശ്വസിച്ചു പോകുന്നു പിന്നീട് സത്യം അറിയുമ്പോൾ നമ്മൾ വിഷമിക്കുന്നു🙄 ഇത് പോലുള്ളവരെ തിരിച്ചറിയേണ്ടത് നമ്മുടെ കടമയാണ്👫👏
- Get link
- X
- Other Apps
ഇതു പോലുള്ള മലരന്മാർ ഉള്ള ട്വിറ്ററിൽ എങ്ങനെ സ്വന്തം ഫോട്ടോ ഒക്കെ വിശ്വസിച്ചു ഇടും 🤔🙄🙄 ഇവനൊക്കെ സൈക്കോ മൂടാണ്😠 കയ്യിൽ കിട്ടിയാൽ ഒന്നും നോക്കണ്ട അടിച്ചോന്റെ മുഖം പൊളിക്കണം😠 എന്തായാലും പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ👏 #ഒരുകൂട്ടംചെറുപ്പക്കാർ ഇങ്ങള് പൊളിയാണ് ബ്രോസ്👬🤗👌
- Get link
- X
- Other Apps
ഇന്നൊരു വീടു കൂടൽ പരിപാടി ഉണ്ടായിരുന്നു😊 അതു കാരണം ചങ്ക് കളെയും നാട്ടിലെ എല്ലാവരെയും കുറെ കാലത്തിനു ശേഷം ഒന്നു കാണാനും സംസാരിക്കാനും പറ്റി👬😃👏 ഷോപ്പിൽ ആയതു കൊണ്ടു രാവിലെ പോകും രാത്രി മടങ്ങി വരും🙄 ഇതാണ് പതിവ് അപ്പൊ ഏക പ്രതീക്ഷ ഇതു പോലുള്ള പരിപാടികളാണ്🤗👏 ഫ്രണ്ട്സ് ഇസ്തം
- Get link
- X
- Other Apps
ഇന്നത്തെ തലമുറയിലെ പിള്ളേർ എല്ലാം മൊബൈൽ ഫോണിന്റെ മുൻപിൽ തല കുനിച്ചിരിക്കുന്ന അവസ്ഥ വളരെ ദയനീയമാണ്🙄👫 എന്താല്ലേ 😉 കൂട്ടത്തിൽ ഈ ഞാനും😎
- Get link
- X
- Other Apps
മുഖത്തു അവിടെയും ഇവിടെയും ഒക്കെ മുഖക്കുരു പൊന്തി വരുന്നുണ്ട് 🤔😉എന്താവുമോ എന്തോ☺
- Get link
- X
- Other Apps
ഇവിടെ നല്ല നൈസ് മഴയും🤗 കിടിലൻ കാറ്റും🤗 കിടുക്കാച്ചി ഇടിയും🤗 പൊളി മിന്നലും ഉണ്ട്😃 എന്താവുമോ എന്തോ😃
- Get link
- X
- Other Apps
#സിഗരറ്റ് വലിക്കാറില്ല🤗💪 #കള്ള് കുടിക്കാറില്ല🤗💪 #കള്ളം പറഞ്ഞു പറ്റിക്കാറില്ല👫👏 പിന്നെ ആകെയുള്ള ദുശീലം #സ്മാർട്‌ഫോണും #ഇന്റര്നെറ്റുമാണ് #അങ്ങനെ ഒരു പ്രതേക ലൈഫ്😎💪
- Get link
- X
- Other Apps
ഇന്നൊരു ചൊറിഞ്ഞ ഈവനിംഗ് ആയിരുന്നു🙄 3 ആൾക്കാരുമായി കച്ചറ ഉണ്ടായി😠 ഇവരുടെയൊക്കെ വിചാരം മൊബൈൽ ഷോപ്പിലെ പണിയൊക്കെ നല്ല സുഖമാണ് എന്നാണ് കോപ്പാണ്😠 രാവിലെ മുതൽ നിർത്താതെ വായ തുറന്നു സംസാരിച്ചു ഇങ്ങനെ ഇരിക്കാണ് ആൾക്കാർ വന്നിട്ടു അതില്ല🙄ഇതില്ല🙄നെറ്റ് ഇല്ല എന്നു പറഞ്ഞു വരും🙄
- Get link
- X
- Other Apps
എന്നെ കാണാൻ താല്പര്യമുള്ളവർ കോഴക്കോട് ജില്ലയിൽ ഫറോക്ക് പേട്ടയിലെ GM UP സ്കൂളിൽ വന്നാൽ മതി😊👫👬👏 ഇപ്പോ ആള് കുറവായത് കൊണ്ടു പെട്ടെന്ന് കണ്ടിട്ടു മടങ്ങാം😉😎💪 ഇനി ഈ സുവർണാവസരം കിട്ടിയെന്നു വരില്ല😎😄💪 പിന്നെ വരുന്നവർ ട്വിറ്ററിന്റെ ബാഡ്ജ് കെട്ടിയിട്ടു വേണം വരാൻ 👬👫😉👏
- Get link
- X
- Other Apps
വോട്ടു ചെയ്യാൻ ക്യു നിൽക്കുകയാണ് നീണ്ട ക്യു ആണ് 👫👬🙄🤔 ഫുഡ് പോലും കഴിച്ചിട്ടില്ല☺ ഹാ എന്നും ഇല്ലല്ലോ🤗 Wait ചെയ്യാം🇮🇳👏
- Get link
- X
- Other Apps
വോട്ടിങ് മഷീനിലിൽ ഈർപ്പം VVPAT മഷീന്റെ ഉള്ളിൽ പാമ്പ്... എന്തോന്നെടെയ് ഇത് ഇലക്ഷൻ നടക്കുന്നത് കേരളത്തിലോ അതോ ആഫ്രിക്കൻ വനാന്തരങ്ങളിലോ?🙄
- Get link
- X
- Other Apps
ഞാൻ ആദ്യമായി പണിക്ക് പോയത് 10 ക്ലാസ് വെക്കേഷൻ സമയത്ത് വീടിന്റെ അടുത്തുള്ള ചപ്പൽ കമ്പനിയിൽ ആയിരുന്നു(2006) ഡെയിലി 75 rs കിട്ടും😊ആഴ്ചയിൽ 450 rs കിട്ടും😃250 rs ഞാൻ വീട്ടിൽ കൊടുക്കും😊ബാക്കി 200 ഞാൻ എടുക്കും😃👏 ഹാ അതൊക്കെ ഒരു ഓർമകൾ😍 ഇതു പോലെ നിങ്ങളുടെ ഫസ്റ്റ് സാലറി എത്രയാണ്👬👫
- Get link
- X
- Other Apps
നാളെ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോ ഉറപ്പ് വരുത്തുക വർഗ്ഗീയ പാർട്ടികൾക്കും , കൊലപാതക രാഷ്ട്രീയത്തിനും നിങ്ങളുടെ വിലപ്പെട്ട സമ്മദിദാനവകാശം നൽകില്ലാന്ന്. ഇന്ത്യയെ രക്ഷിക്കാൻ നമ്മുടെ നാട്ടിലെ സാഹോദര്യത്തെ ഊട്ടിയുറപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ കാര്യങ്ങൾക്കു ശക്തിപകരാൻ കോൺഗ്രസിനെ വിജയിപ്പിക്കുക #JAI_HIND💪✌️
- Get link
- X
- Other Apps
ഇന്നലെ രാത്രി വയനാട് ചുരം വരെ ഒന്നു പോയിരുന്നു🤗 വീട്ടിൽ എത്തിയപ്പോൾ 2 വട്ടം ശർധിച്ചു🙄😐 ഇപ്പോൾ ഷോപ്പിൽ ഇരിക്കുമ്പോൾ വയറിനു എന്തോ ഒരു അസ്വസ്ഥത പോലെ😣 എന്തു ചെയ്യും പടച്ചോനെ🤔
- Get link
- X
- Other Apps
Hello Tweeps എല്ലാവരോടും👬👫👏 കോൺഗ്രസ് ന്റെ ശത്രു LDF അല്ല ബിജെപി ആണ്😠 അവരെ താഴെ ഇറക്കണം എന്നുള്ളത് ഭൂരി ഭാഗം ഇന്ത്യക്കാരുടെയും ആവശ്യമാണ് അതിനു പരസ്പരം തമ്മിൽ തല്ലാതെ ഒരുമിച്ചു നിൽക്കുകയാണ് വേണ്ടതു നിങ്ങൾ ഒന്നോർക്കുക മതിൽ ഉണ്ടെങ്കിലേ ചിത്രം വരക്കാൻ പറ്റൂ👏 #VoteForUDF
- Get link
- X
- Other Apps
നല്ല തണുത്ത കാറ്റ് കൊണ്ടു വയനാട് ചുരത്തിൽ 9 ആം വളവിൽ ഇങ്ങനെ നിൽക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്😃👬😍👏
- Get link
- X
- Other Apps
ജീവിതത്തിലെ ഒരു ദിവസത്തെയും വെറുക്കരുത്😊👬👫👏 നല്ല ദിനങ്ങൾ സന്തോഷം തരുന്നു😍 മോശം ദിവസങ്ങൾ പുതിയ തിരിച്ചറിവുകൾ നൽകുന്നു🤔🤗 അതാണ് ലൈഫ് 👫👬😍👏
- Get link
- X
- Other Apps
ആരും ഇല്ല 🙄 ഷോപ്പിൽ കട്ട പോസ്റ്റാണ്☺☺☺☺ റോഡ് ഒക്കെ ശോകം ആയി കിടക്കുന്നു🙂 ഹാ വീട്ടിൽ പോയി ഫുഡ് കഴിച്ചു ചാറ്റ് ചെയ്യ്തു കിടക്കാം😎
- Get link
- X
- Other Apps
ഇവിടെ കറണ്ട് പോയി🙄😣 ഒരു കാറ്റു വീശിയത് ഓർമയുണ്ട്🤔 പിന്നെ ഡമാർ പടാർ 😣😣😣😣😣 ഇനി ഞാൻ കിടക്കുമ്പോൾ എന്തു സെയ്യും മല്ലയ്യ😉😉😉
- Get link
- X
- Other Apps
നിന്നെ കാണും നേരം തൊട്ടെൻ ഉള്ളം തേടും പായും തിരകൾ അലതല്ലും ഇടനെഞ്ചിൻ കൂടിൽ തേനായി സ്നേഹം തേൻവരിക്കയായി പൂവായി സ്നേഹം പൂമ്പാറ്റയായി നിന്റെ കടും കാപ്പി മിഴിയൊന്നു കാണാൻ👫😍 ഞാനും ആ കടലിന്റെ കടവത്തു കാത്തു നിന്നെ പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ🤗
- Get link
- X
- Other Apps
പുറത്തു നല്ല നൈസ് മഴ😊 ഈ സമയത്തു നല്ല ചൂട് കറ്റ്ലൈറ്റും പാൽ ചായയും കുടിക്കണം 😃😋 പൊളിക്കും😃 എന്നാൽ ഞാൻ അങ്ങോട്ടു😎😁😁
- Get link
- X
- Other Apps
ഇപ്പോ അതിക ആളുകളുടെയും മനുഷ്യത്വം സോഷ്യൽ മീഡിയയിൽ മാത്രമായി ഒതുങ്ങിയിരുക്കുന്നു👫👏 പണ്ടൊക്കെ ഒരു പ്രശ്നം വന്നാൽ നേരിട്ടു അനേഷിച്ചു വേണ്ടത് ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു🙄 ഇപ്പോ അത് മാറി സോഷ്യൽ മീഡിയയിൽ മാത്രമായി ഒതുങ്ങി👬👏 ഹാ ആർക്കും ഒന്നിനും സമയമില്ല🙄 എന്താല്ലേ👫👬🙄👏
- Get link
- X
- Other Apps
ഫ്രണ്ട് ന്റെ ഗോൾഡ് പണയം വെക്കാൻ വേണ്ടി ബാങ്കിൽ കേറി ഇറങ്ങി ഒരു പരുവായി🙄 എല്ലാ ബാങ്ക് ലും 8.9.10 % പലിശയും🙄 അപ്പോഴാണ് കാർഷിക ലോണ് നെ കുറിച്ചു അറിഞ്ഞത്🤗 ബാങ്ക് ലു ചെന്നപ്പോൾ അവന്മാര് പറയുകയാണ് സ്വന്തമായിട്ടു ഭൂമി ഉള്ളവർക്കെ ലോണ് കൊടുക്കുകയുള്ളൂ എന്നു🙄😠 3ജി ആയി മടങ്ങി പോന്നു
- Get link
- X
- Other Apps
കോഴിക്കോട് ഫറോക്ക് ഭാഗത്തു നല്ല കിടിലൻ മഴ പെയ്യുന്നു😃😍😍👏👏 Thank God 😍👏
- Get link
- X
- Other Apps
കാര്യം രാഷ്ട്രീയത്തിൽ കീരിയും പാമ്പും പോലെ ആണെങ്കിലും.. ഒരു പ്രശനം വന്ന ഞങൾ ഒരുമിച്ചു നിക്കും... കേരളത്തിലെ മതസൗഹാർദ്ദത്തിന് കാരണം ഇടത് വലത് പാർട്ടികൾ ഉയർത്തിപ്പിടിച്ച ആശയങ്ങൾ തന്നെയാണ്... അത് തന്നെയാ ഇന്ന് നടന്ന സംഭവവും... രാഹുൽ പറഞ്ഞതും ഇതൊക്കെ കണ്ടിട്ട് തന്നെയാകണം.. ഒരു പാർട്ടി യാത്ര സൗകര്യം ഒരുക്കി... മറ്റൊരു പാർട്ടി ചികിത്സ സൗകര്യവും .. മാധ്യമങ്ങളും സോഷ്യൽ മീഡിയയും പാർട്ടിയോ മതമോ നോക്കാതെ വഴിയൊരുക്കി... ഒരു പ്രശനം വന്നാ ഒരുമിച്ചാണ് എന്ന് തെളിയിച്ചു.... അഭിമാനം തോന്നിയ നിമിഷം.. അതേസമയം... വർഗീയ വിഷം പേറിയ ഒരു സങ്കി പോസ്റ്റ് ഇട്ടു.... മാക്സിമം ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കാനും ആ 15 ദിവസം ആയ പിഞ്ചു കുഞ്ഞു കൊല്ലപ്പെടുവാനും... കാരണം ജിഹാദിയുടെ കുഞ്ഞാണത്രെ... കഷ്ടം... ഈ രാഷ്ട്രീയം ആണ് ഇവർ നമ്മുടെ രാജ്യത്ത് നടപ്പാക്കാൻ പോകുന്നത്... ജാതിയും മതവും ചോദിക്കാത്ത വേർതിരിക്കാത്ത ഒരു രാജ്യം ആണ് നമുക്ക് വേണ്ടത്...
- Get link
- X
- Other Apps
വേണം നമുക്ക് ഒരു Air Ambulance ✈️✈️🚨🚑 രാഷ്ട്രീയ പാർട്ടികൾ കാണുന്നുണ്ടോ? ഇത്രയും കാലയമായിട്ടു കേരളത്തിൽ ഒരു എയർ ആംബുലൻസ് പോലും നമുക്ക് ഇല്ലാത്തതു വളരെ വിഷമുള്ള കാര്യമാണ്😐😐😐😐😐😐😐😐😐 ആരോടു പറയാൻ 🙄 ആരു കേൾക്കാൻ🙄 ഇവിടുത്തെ രാഷ്ട്രീയക്കാരൊക്കെ കയ്യിട്ടു വരാൻ നാടക്കുകയല്ലേ
- Get link
- X
- Other Apps
ദിവസങ്ങൾ അങ്ങനെ കടന്നു പോകുന്നു🤗👏 അതിന്റെ കൂടെ തന്നെ പ്രശ്നങ്ങളും ചെലവുകളും ഓടിക്കൊണ്ടിരിക്കുന്നു🤗 എന്താവുമോ എന്തോ🤗
- Get link
- X
- Other Apps
ഇന്ന് വിഷു ആയിട്ടു ഷോപ് തുറന്നതു വെറുതെ ആയി 🙄 ഒരു മനുഷ്യ ജാതി പോലും ഇല്ല അങ്ങാടിയിൽ👫👬👏 അല്ല കുറച്ചു ബംഗാളികൾ എങ്ങാനും വന്നിരുന്നെങ്കിൽ റീചാർജ് എങ്കിലും ചെയ്യാമായിരുന്നു😃😎
- Get link
- X
- Other Apps
ഹോ ഇന്നത്തെ എന്റെ നോട്ടീ ഫുൾ രാഷ്ട്രീയ പോസ്റ്റ് കാരണം കുളമായി😃 👬👫😍👏 ഞാൻ എന്റെ രാഷ്ട്രീയം പറഞ്ഞു👏 നിങ്ങൾ നിങ്ങളുടെയും പറഞ്ഞു അതോടെ തീർന്നു🤗 എല്ലാവരോടും കൂടി ട്വീറ്റ് ലു പറയാനുള്ളത് ട്വീറ്റ് ലു തന്നെ തീർക്കണം ട്ടോ 👏 അതൊരിക്കലും നമ്മുടെ ഫ്രണ്ട്ഷിപ്നെ ബാധിക്കരുത്😊
- Get link
- X
- Other Apps
#മോഡി വീണ്ടും അധികാരത്തില്‍ വന്നാല്‍ #ആഭ്യന്തരമന്ത്രിയായി_അമിത്ഷാ വരും എന്ന് #കേജരിവാള്‍ വെറുംവാക്ക് പറഞ്ഞതല്ല..! അങ്ങിനെ സംഭവിച്ചാല്‍ സര്‍വ്വനാശമായിരിക്കും ഫലം...! ഓര്‍ക്കുക..! തമ്മിലടിക്കാനുളള സമയമല്ല ഇത്. ആലോചിക്കാന്‍ സമയമില്ല..! സി.പി.എം.ന് നഷ്ടപ്പെടാനുളളത് അവരുടെ ചിഹ്നം മാത്രമാണ്...! നമുക്ക് നഷ്ടപ്പെടാനുളളത് മഹത്തായ നമ്മുടെ ഇന്ത്യയാണ്.. ജീവിതമാണ്.. സര്‍വ്വവും ആണ്..! #VOTE_FOR_UDF
- Get link
- X
- Other Apps
വിഷു ആയിട്ടു കുറെ കുട്ടികൾ അച്ഛനെയും കൂടി ഷോപ്പിലേക്കു മൊബൈൽ വാങ്ങാൻ വരുന്നുണ്ട്🤗 എല്ലാവർക്കും 4ജി ഫോൺ തന്നെ വേണം😃👬👫👏 ഹാ പിള്ളേരു പൊളിക്കട്ടെ🤗👏
- Get link
- X
- Other Apps
വിഷു ആയിട്ടു റോഡിൽ ഒകെ ഭയങ്കര തിരക്ക്🤗👫👬 ആ തിരക്ക് കടകളിലേക്കും വന്നിരുന്നെങ്കിൽ എന്തു രസമായേനെ
- Get link
- X
- Other Apps
ഈ പൊരിഞ്ഞ വെയിലത്തു ബൈക്ക് ഓടിച്ചു വീട്ടിലേക്കു ഫുഡ് കഴിക്കാൻ പോകുന്ന ഓരോ അവസ്ഥയെ🙄🙄🙄🙄🙄
- Get link
- X
- Other Apps
ഇന്ന് ഉച്ചയ്ക്കു ഷോപ്പിൽ നിന്നും വരുമ്പോൾ ഉമ്മ എന്നോട് പായസം ഉണ്ടാക്കാൻ 2 പേക്കൂ പാൽ വാങ്ങാൻ പറഞ്ഞിരുന്നു🤗 ഞാൻ വാങ്ങി കൊടുത്തു😊 രാത്രി ഷോപ് ക്ലോസ് ചെയ്തു പായസം പ്രതീക്ഷിച്ചു വീട്ടിൽ എത്തിയ എനിക് നാരങ്ങാ വെള്ളം തന്നു🙄 ചോദിച്ചപ്പോൾ പറയുവാണ് നാളെ ഉണ്ടാക്കാം എന്നു 🙄😐😣😣😣 https://t.co/Rqw8R0AqIt
- Get link
- X
- Other Apps
ഇപ്പോ സോഷ്യൽ മീഡിയയിൽ ഫുൾ ഒളിച്ചോട്ടവും വീട്ടുകാരെ കുറ്റം പറയലും പരസ്പരം കരച്ചിലും ഒക്കെയാണ്👫🙄 എന്താല്ലേ 🙄 ഇന്നത്തെ തലമുറയിലെ പിള്ളേർക്ക് ബുദ്ധിയുണ്ട്🤗 പക്ഷെ ചിന്തിക്കാനുള്ള വിവരം 5 ന്റെ പൈസക് ഇല്ല😠 ഒരുപാട് ഉദാഹരണങ്ങൾ മുൻപിൽ ഉണ്ടായിട്ടു കൂടിയും ഇവരൊന്നും പഠിക്കുന്നില്ലല്ലോ
- Get link
- X
- Other Apps
ഫുഡ് നു ശേഷം കഴിക്കാൻ കുറച്ചു കാരക്ക മാറ്റി വെച്ചിരുന്നു🤗 പെങ്ങളെ കുരിപ്പു അതെല്ലാം കാലിയാക്കി😃👏
- Get link
- X
- Other Apps
ഒരു മനുഷ്യൻ ഒറ്റക്ക് ഓടുന്നു, രാജ്യത്തെ 20 ശതമാനം ഫാസിസ്റ്റുകളിൽ നിന്നും രക്ഷിച്ച് 80 ശതമാനം ജനാധിപത്യ വിശ്വാസികൾക്ക് വേണ്ടി. ഇന്നലെ കേരളം ഇന്ന് യു പി നാളെ കശ്മീർ എന്നിങ്ങനെ. എല്ലാം ഇട്ടെറിഞ്ഞ് നല്ല ആഡംബരത്തോടെ വിജയ് മല്ല്യയേക്കാൾ സുഖിച്ച് ജീവിക്കാമായിരുന്നു ആ മനുഷ്യനു.ചെയ്തില്ല.തന്നിൽ വിശ്വാസമർപ്പിച്ച 100 കോടി ജനങ്ങൾക്ക് വേണ്ടി സ്വന്തം ജീവനു പോലും വിലകൽപിക്കാതെ ഇറങ്ങിപുറപ്പെട്ടു. കൂടെ നിൽക്കണം നമ്മൾ,ഒരു വോട്ട് കൊണ്ടെങ്കിലും. തോൽക്കരുത് ആ മനുഷ്യൻ.മാധ്യമങ്ങൾ മുതൽ നിയമം വരെ കൈക്കലാക്കിയ ഫാസിസ്റ്റുകൾ ഇനിയും വന്നാൽ കണ്ണീരു പോലുമുണ്ടാകില്ല ബാക്കിയായ് നമ്മൾക്ക്.എല്ലാ ശക്തിപ്രകടനങ്ങളും നമുക്ക് പിന്നീടേക്ക് മാറ്റി വെക്കാം. ഇല്ലെങ്കിൽ നാളത്തേക്ക് നാവ് പോലും ഉണ്ടാവില്ല ഒന്ന് പ്രതിഷേധിക്കാൻ.ഒന്നുമില്ലേലും പ്രതിഷേധിക്കാനെങ്കിലും അവസരം കിട്ടും.ചിന്തിക്കുക. കോണ്ഗ്രസ് ജയിക്കണം.. അത് ഈ മനുഷ്യനിലുള്ള വിശ്വാസവും പ്രതീക്ഷയും ഒന്ന് കൊണ്ട് മാത്രമാണു.
- Get link
- X
- Other Apps
വീട്ടിൽ എത്തിയപ്പോൾ ഭയങ്കര ദാഹം പെങ്ങൾ നാരങ്ങ വെള്ളം ഉണ്ടാക്കുന്നുണ്ട്😍👫👏 കട്ട വെയ്റ്റിംഗ്😊😊😊😊
- Get link
- X
- Other Apps
മുടി വെട്ടി🤗 താടി ഒന്നു മിനുക്കി ലെവലും ആക്കി ഹോ ഈ ചൂടത്തു ഇതെല്ലാം കഴിഞ്ഞപ്പോൾ എന്തൊരു കുളിർമ😃
- Get link
- X
- Other Apps
മൊബൈൽ ഒടുക്കത്തെ ഹാങ്🙄🙄 ഒന്നായിട്ടു പൊക വരാറായി😉😁😀 എന്താവുമോ എന്തോ😎😎😎😎😎
- Get link
- X
- Other Apps
ചൗക്കിദാറിന് ഇന്ന് മൊത്തം തിരിച്ചടിയാണ്.. ആദ്യ വെടി ഇമ്രാൻ ഖാന്റെ വക - മോദി പാക്കിസ്ഥാൻ കാ ദോസ്ത് എന്ന്.. രണ്ടാമത്തെ വെടി സുപ്രിം കോടതി വക - റാഫേൽ രേഖകൾ പരിശോധിക്കുമെന്ന് അടുത്ത വെടി തിരഞ്ഞെടുപ്പ് കമ്മീഷൻ വക.. മുതലയെ പിടിക്കുന്ന സിനിമ ഇലക്ഷന് മുമ്പ് റിലീസ് ചെയ്യാൻ പാടില്ലെന്ന്.. ഒടുക്കം ഒരു മിസൈലും... PC ജോർജ് ഇന്ന് NDAയിൽ ചേരും വെടിയോട് വെടി ടമാർ പടാർ... ചൗക്കിദാർ ചോർ ഹേ കടപ്പാട്
- Get link
- X
- Other Apps
നമ്മുടെ ലൈഫ് ലു ആരെയും ബോധ്യപ്പെടുത്താൻ വേണ്ടി നമ്മൾ ഒരു കാര്യവും ചെയ്യരുത്👬👫👏 ഉപദേശിക്കാനും കുറ്റം പറയാനും ഒരുപാട് ആളുകൾ കാണും🙄 അതൊന്നും മൈൻഡ് ചെയ്യരുതു👏 നമ്മുക് ശെരിയെന്നു പൂർണ ബോധ്യമുള്ള കാര്യം അങ്ങു ചെയ്യുക നമ്മുടെ മുന്നോട്ടുള്ള ലൈഫ് നെ പോസിറ്റീവ് ആയി കാണുക👫👬👏
- Get link
- X
- Other Apps
ഈ സൺഡേ ലീവാണ്🤗 കസിന്റെ നിക്കാഹ് ഉണ്ട്😊 കുടുംബക്കാർ ഫുൾ ഉണ്ടാവും🙄 എല്ലാവരുടെയും ഇര ഞാനാവും😣 ഫുൾ ചോദ്യം എന്നോടാവും🙄 എന്തായി നിന്റെ കല്യാണം🙄 ഈ അടുത്തു ഫുഡ് കിട്ടുമോ😠 വലകൾ😐 ഈ പറയുന്ന എല്ലാവരോടും കൂടി സമയ മാകുമ്പോൾ നിങ്ങളെ അറിയീക്കാം👫👬👏 ദയവു ചെയ്തു വെറുപ്പിക്കരുത്😠
- Get link
- X
- Other Apps
നമ്മളെ മനസ്സിലാക്കാൻ പറ്റാത്തവരെ പിന്നെ നമ്മളായിട്ടു ശല്യം ചെയ്യരുത്👏 പതുക്കെ ഒഴിഞ്ഞു മാറി കൊടുക്കണം👏
- Get link
- X
- Other Apps
ഏതൊരു ജോലിക്കും അതിന്റെതായ വിലയും മാന്യതയും ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ👏 മൊബൈൽ ഷോപ്പുകാർക്കു എന്താടോ ഒരു കുഴപ്പം😠 നിന്റെയൊക്കെ ചെലവിൽ അല്ല ഞാൻ കഴിയുന്നത്😠 അവന്റെയൊരു കോപ്പിലെ ഉപദേശം😠 നീയൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് മൈ...🙄 അല്ലേൽ വേണ്ട ഗ്രാസ് ആണ് ഗ്രാസ്
- Get link
- X
- Other Apps
ലൈഫ് ലു ആത്മാർതമായി കഷ്ടപെട്ടാലെ 😄 നമുക്ക് ഇഷ്ടപെട്ടതു നേടാൻ കഴിയു🤗👫👬👏
- Get link
- X
- Other Apps
ഒരു കല്യാണം കഴിക്കണമെങ്കിൽ ചുരുങ്ങിയത് ഒരു 5 ലക്ഷം എങ്കിലും കയ്യിൽ വേണം🙄 ഇല്ലെങ്കിൽ 3ജി😉ആവും നിശ്ചയം=50000(ഫുഡ്) നിക്കാഹ്& ഡ്രസ്=50000(ഗോൾഡ്) ഗോൾഡ്= 100000👫🤗 ഡ്രസ്സ് =50000😍 ഫുഡ്=100000😋 ഹാൾ=വണ്ടി=100000 സൽക്കാരം=50000 എന്താല്ലേ 🙄😣👫👏 എന്താവുമോ എന്തോ😃👫👏
- Get link
- X
- Other Apps
ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യവും അറിഞ്ഞോ അറിയാതെയോ എടുക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലമാണ് ...നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുന്ന ആരും ഒറ്റദിവസം കൊണ്ട് പൊട്ടിമുളച്ചതല്ല . തെറ്റായ തീരുമാനങ്ങളുടെയും തിരുത്തിയെഴുതിയ വിധിവാചകങ്ങളുടെയും ഇടയിലൂടെയുള്ള തീർത്ഥയാത്രയാണ് ഓരോ ജീവിതവും ..
- Get link
- X
- Other Apps
ആദിവാസി പെൺകുട്ടി എന്നല്ല മലയാളി പെൺകുട്ടി എന്നു പറയാൻ പഠിക്കണം... അന്നേ നന്നാവു നിന്റെ ഒക്കെ ഈ മാധ്യമപ്രവർത്തനം... 👊👊👊
- Get link
- X
- Other Apps
വിജയത്തെ ഒരിക്കലും തലയിൽ കേറാൻ അനുവദിക്കരുത്🤗👫👬👏 അതു പോലെ പരാജയത്തെ ഒരിക്കലും ഹൃദയത്തിൽ കയറാനും അനുവദിക്കരുത്🤗👫👬👏 https://t.co/2Smn54FdpJ
- Get link
- X
- Other Apps
വീണ്ടും ഒരു തിങ്കളാഴ്ച😉🙄 രാവിലെ തന്നെ ജോലിക്കു വന്ന എല്ലാവർക്കും എന്റെ ശുഭദിനം👬👫 വെറുതെ ഇരിക്കുന്നവർക്കു എന്റെ ഗുഡ് മോർണിംഗ്👬👫👏
- Get link
- X
- Other Apps
കേരളത്തിലെ LDF പ്രവർത്തകരോട് ഒന്നേ പറയാനുള്ളു👏 കൊണ്ഗ്രെസ്സ് ന്റെ ശത്രു നിങ്ങളല്ല ബിജെപി യാണ്😠 വരുന്ന ഇലക്ഷനിൽ പരസ്പരം തമ്മിൽ തല്ലാതെ ഒരുമിച്ചു നിന്നു പ്രവർത്തിച്ചാൽ നമ്മുക്കു എല്ലാവർക്കും സമാധാനത്തോടെ കഴിയാം👏 കുറഞ്ഞ പക്ഷം നിങ്ങളുടെ നേതാവായ യെച്ചൂരിയുടെ വാക്കുകൾ നിങ്ങൾ കേൾക്കുക
- Get link
- X
- Other Apps
ഷോപ്പ് ക്ലോസ് ചെയ്തു വീട്ടിൽ എത്തുമ്പോഴേക്കും ഹവ്വ മോൾ ഉറങ്ങിയിട്ടുണ്ടാവും😃 ഇപ്പോ ടീ ബ്രേക്ക് ഉണ്ട് 😃💪 ഞാൻ കുറച്ചു മിട്ടായിയും ബിസ്കറ്റും വാങ്ങി പോട്ടെ😍😃👏
- Get link
- X
- Other Apps
ഇവിടെ നല്ല തണുത്ത കാറ്റു ആണ്😃 ഇന്ന് രാത്രി ഒരു കിടുക്കാച്ചി മഴ പ്രതീക്ഷിക്കുന്നു😍😄👌💪
- Get link
- X
- Other Apps
മാരകമായ അസുഖങ്ങളെ തൊട്ടും അപകട മരണങ്ങളെ തൊട്ടും നമ്മളെയെല്ലാവരെയും👫👬 കാത്തു രക്ഷിക്കണേ നാഥാ👏
- Get link
- X
- Other Apps
Hamko sirf tumse pyar hai😍 Keh rahi hai dil ki bekhudi😍 bas tumhara intjar hai😍 Hamko sirf tumse pyar hai 😍 പണ്ടത്തെ ഹിന്ദി പാട്ടൊക്കെ വേറെ ലെവലാണ്🤗👏
- Get link
- X
- Other Apps
കുറെ നാളുകൾക്കു ശേഷം ഇന്നൊരു ലീവ് എടുത്തു🤗 എന്നും മൊബൈലും റീചാർജും സർവീസും ഒക്കെയല്ലേ🙄😉 ആരാ ഒരു change ആഗ്രഹിക്കാത്തത്😃💪😎 ഇന്ന് കുറെ നേരം ഉറങ്ങി തീർക്കണം😄
- Get link
- X
- Other Apps