എല്ലാരോടും കൂടി👫👏ഡിഎം ലേക്ക് വരുന്ന ലിങ്ക് ഒന്നും ഓപ്പണ് ചെയ്യാതിരിക്കുക🤘ചിലപ്പോൾ നമ്മുടെ വേണ്ടപ്പെട്ട ഫ്രണ്ട്‌സ്ന്റെ പേരിൽ അയച്ചതായിരിക്കും🤔ആ ലിങ്ക് ഹാക്കിങ് ലിങ്ക് & വൈറസ് ആണേൽ ഉള്ള ac പോകും😕പിന്നെ ആകാശത്തേക്ക് നോക്കിയിരുന്നിട്ടു ഒരു കാര്യവുമില്ല👫ശ്രദ്ധിക്കുക

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫