ഇന്ന് വോട്ട് ചെയ്യാൻ പോവുമ്പോൾ... *ഓട്ടോ- ടാക്സി, ബസ്, മറ്റ് വാഹനങ്ങൾ ഓടിച്ച് ജീവിക്കുന്നവരെ ,ബൈക്കിൽ ഡെലിവറി ജോലി ചെയ്ത് ജീവിക്കുന്നവരെ*.. # കഴിഞ്ഞ വർഷം ഇതേ ദിവസം *70 രൂപ* ഉണ്ടായിരുന്ന പെട്രോൾ ഇന്ന് *92 രൂപ* ആക്കിയവരെ മറക്കരുത്..👍# കഴിഞ്ഞ വർഷം ഇതേ ദിവസം *65 രൂപ* ഉണ്ടായിരുന്ന ഡീസൽ ഇന്ന് *86 രൂപ* ആക്കിയവരെ മറക്കരുത്..👍# വാഹന സ്പെയർ പാർട്ട്സുകൾക്ക് *12% ഉണ്ടായിരുന്ന VAT* മാറ്റി *28% GST* യിൽ ആക്കി സർവീസിന് ചിലവ് കൂട്ടി നമ്മളെ ദ്രോഹിച്ചവരെ മറക്കരുത്..👍# 8 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് *25 % ഹരിത നികുതി* ഏർപ്പെടുത്തിയവരെ മറക്കരുത്..👍# ഈ കോറോണ സമയത്ത് *7000- 10000 മുടക്കി GPS* നിർബദ്ധമാക്കിയവരെ മറക്കരുത്...# കഴിഞ്ഞ വർഷം *68 രൂപ ഉണ്ടായിരുന്ന വിമാന ഇദ്ധനം* *ഇന്ന് 53 രൂപ* ആക്കി വിമാന കമ്പനി മുതലാളിമാരെ സഹായിച്ച് നമ്മളെ പോലുള്ളവരെ പുറകിൽ നിന്ന് കുത്തിയവരെ മറക്കരുത്..👍# പ്രിയ വീട്ടമ്മമാരെ...കഴിഞ്ഞ വർഷം *550 രൂപ ഉണ്ടായിരുന്ന പാചക വാതകം ഇന്ന് 875 രൂപ* ആക്കി അടുക്കള പൂട്ടിച്ചവരെ മറക്കരുത്...# 8 മാസം ആയി *പാചക വാതക സബ്സിഡി* തരാത്തവരെ മറക്കരുത്...# അന്നം തരുന്ന *കർഷകരെ* തെരുവിൽ ഇറക്കിയവരെ മറക്കരുത്...*സമ്മതിദാനവകാശം ബുദ്ധിപ്പൂർവ്വം ഉപയോഗിക്കുക...* 👍👍🙏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫