കണ്ടെയിൻമെന്റ് ആയോണ്ട് 7 മണിക് ഷോപ്പ് അടക്കണം😕👫പിന്നെ ആകെയുള്ള മെച്ചംഷോപ്പ് അടച്ചിട്ടു സ്വസ്ഥമായി വീട്ടിൽ പോയിട്ടു വീട്ടുകാരുടെ ഒപ്പമിരുന്നു നോമ്പു തുറക്കാം👫😀🤘ഒരു ഷോപ്പ് കാരനെ സംബന്ധിച്ചു അതൊക്കെ സന്തോഷമുള്ള കാര്യമാണ്🤘👫അപ്പൊ ഞാൻ ഷോപ്പ് അടക്കട്ടെ👫🏃🏃🏃🏃🏃

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫