റമളാൻ വരവായി.. ഇനി പല വിധത്തിലുള്ള വ്യാഖ്യാനങ്ങൾ ആണ് റമളാന് ചാർത്തുന്നത്.. വിശപ്പിനെ അറിയാൻ , ശരീരം ശുദ്ധമാകാൻ,പട്ടിണി കിടക്കുന്നവനോട് ഐക്യപ്പെടാൻ. എന്നാൽ ശരീരവുമായി ബന്ധപ്പെട്ട ഒന്നിനും വേണ്ടിയല്ല അല്ലാഹു റമളാനിൽ നോമ്പ് അനുഷ്ഠിക്കാൻ പറഞ്ഞത്..തഖ്‌വ ഉണ്ടാകാനാണ്.ആത്മ സംസ്‌ക്കരണം നേടാനാണ്.. എന്താണ് തഖ്‌വ ?

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫