ചങ്ക് ന്റെ തെറ്റുകൾ ചൂണ്ടി കാട്ടിയിട്ടും അതൊന്നും അംഗീകരിക്കാതെ അവനു വേണ്ടി മരിച്ചു വാദിക്കുന്ന ഫ്രണ്ട്‌നെ കിട്ടിയതു തന്നെ അവന്റെ ഭാഗ്യമാണ്👫👏ചങ്ക് ന്റെ കുറ്റം പറഞ്ഞാൽ ഫ്രണ്നു പൊള്ളും😏അവിടെ ഇന്നലെ വന്ന നമുക്കൊന്നും ഒരു സ്ഥാനവുമുണ്ടാകില്ല😕എന്താല്ലേ🤔എല്ലാം നല്ലതിനാണ്👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫