ഇന്നലെ നിഴൽ മൂവി കണ്ടു🤘ഒരു ഹൊറർ ടച്ഛ് ത്രില്ലർ മൂവി പോലെ ഉണ്ട്🤘ഇന്നേ വരെ മലയാള സിനിമ പറയാത്ത ഒരു കഥയാണ്👌ഒടുക്കത്തെ ഡയരക്ഷൻ ആണ്❤നല്ല രീതിൽ കൊണ്ടു പോയിട്ടു ലാസ്റ്റ് ക്ലൈമാക്സ് കുളമാക്കിയത് എന്തിനാണെന്ന് പടം കണ്ട ആർക്കും ഇതു വരെ മനസ്സിലായിട്ടില്ല😕🤔

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫