ഇപ്പൊ മിക്ക ആൾക്കാർക്കും സ്നേഹമൊക്കെ വാക്കുകളിൽ മാത്രമാണ് ഉള്ളത്🙃ബന്ധങ്ങൾക്കൊന്നും ഒരു വിലയും കല്പിക്കാത്ത ഒരു തലമുറയാണ് ഇന്നുള്ളത്😕 ഈ സ്നേഹവും ഇഷ്ടവുമൊക്കെ ഹൃദയത്തിൽ നിന്നും വന്നെങ്കിലെ ബന്ധങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകൂ👫👏ബാക്കിയുള്ളതൊക്കെ പ്രഹസനങ്ങൾ മാത്രമാണ്👫👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫