കോഴി ബിരിയാണി💥കോഴി ഇഷ്റ്റ്💥നൈസ് പത്തിരി💥നൂൽ പുട്ട്💥ബീഫ് വരട്ടിയത്💥കോഴി പൊരിച്ചത്ചെമ്മീൻ ഫ്രൈ💥സംമൂസ💥പഴം നിറച്ചത്💥കറ്റ്ലൈറ്റ്നാരങ്ങാ വെള്ളം💥മംഗോ ജ്യൂസ്💥ഫൈനലി കാരക്ക💥👫ഒരു നോമ്പു തുറ അപാരത😁ആരും വിഷമിക്കേണ്ട😉ഫോട്ടോ എടുക്കാൻ ഗ്യാപ് ഉണ്ടേൽ ട്വീറ്റ് ചെയ്യാം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫