ഹൊ അങ്ങനെ ഒരു വിധം വീട്ടിലെ നോമ്പു തുറ ഉഷാറായി കഴിഞ്ഞു🤘ഉള്ള ഫുഡ് എല്ലാം വലിച്ചു വാരി ഇപ്പോൾ പാമ്പ് ഇര മുണ്ങ്ങിയ പോലെ കിടക്കാണ്😉😁വീട്ടിലെ പെണ്ണുങ്ങളെ കാര്യമാണ് കഷ്ടം ഫുൾ ക്ലീൻ ചെയ്യണം🙃ഹാ പ്ലേറ്റ് ഗ്ലാസ് കസേര തൂടങ്ങിയ എല്ലാം ഞാൻ ക്ലീൻ ആക്കി 😎🤘ഇനി അടുക്കളയാണ് ടാസ്‌

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫