ട്വിറ്റെർ ലു മൂവി സോങ്‌സ് സ്പോർട്സ് വെബ് സീരീസ്തുടങ്ങി ഏതു വീഡിയോസും പോസ്റ്റ് ചെയ്യുന്ന എല്ലാരോടും കൂടിDMCA കോപ്പി റൈറ് പ്രോബ്ലെം ഉണ്ടെങ്കിൽ നിങ്ങളെ ac സസ്‌പെൻഡ് ആകും👫അതോണ്ട് ശ്രദ്ധിക്കുക🤘എനിക്ക് അനുഭവം ഉള്ളോണ്ട് പറയുവാണ്😕Ac പോയിട്ടു പിന്നെ കരഞ്ഞിട്ടു കാര്യമില്ല🤘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫