ഷോപ്പിന്റെ മുന്നിലുള്ള സ്‌കൂളിൽ ഇലക്ഷൻ ഡ്യൂട്ടി ക്കു വന്ന പട്ടാളക്കാർ ഫുൾ ഡ്രസ് ഫുൾ പാക് ചെയ്തു തിരിച്ചു പോവാണ്😊രാവിലെയും വൈകീട്ടും പരേഡും ക്ലാസ്സും തോക്കു പിടിച്ചുള്ള സല്യൂട്ടുംഎല്ലാം കാണാൻ ഒരു രസമായിരുന്നു🤘ഹാ അവർ ഇനി മറ്റൊരു സ്ഥലത്തെക്കു പോവട്ടെ👏പട്ടാളക്കാർ ഇസ്തം😀

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫