കല്യാണം കഴിഞ്ഞിട്ടു 5 ആം ദിവസം പണിക്ക് വന്നതിൽ ഞാൻ അഭിമാനിക്കുന്നു😉അല്ലാതെ നുമ്മക് വേറെ വഴിയില്ല😉ഒരു കല്യാണം വന്നാൽ ഏറ്റവും കൂടുതൽ കഷ്ടപ്പാട്ചെക്കനും👏പെണ്ണിന്റെ അച്ഛനുമാണ്🤘കായീ പോണ വഴി കാണില്ല😑🏃🏃ഹാ ഇതൊക്കെ സ്വഭാവികം ആണ് എന്നതാണ് ഒരു സമാധാനം👫🤘😁

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫