നമ്മൾ പെട്ടെന്നൊരു ദിവസം മരിച്ചു പോയി എന്നു സങ്കല്പിച്ചു നോക്കിയാൽ നമ്മുക് മനസ്സിലാവും നമ്മുടെ വേണ്ടപ്പെട്ടവർ നമ്മളെ എത്രമാത്രം ഇഷ്ടപെട്ടിരുന്നെന്നും സ്നേഹിച്ചിരുന്നെന്നും😍👫👬👏 നമ്മുടെ മുൻപിൽ വെച്ചു നമ്മുടെ പ്രിയപ്പെട്ടവർ കരയുമ്പോൾ നമ്മുടെ കണ്ണു നിറയും😢😢😢😢😢😢😢😢

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫