കുറെ കാലത്തിനു ശേഷം എനിക് ഒരുപാട് സങ്കടമായ കാര്യം ☺ ഞാൻ പൊന്നു പോലെ കൊണ്ടു നടന്ന എന്റെ ഒരു പല്ലു കേടായപ്പോൾ ആണ് 😢😢 കുറെ വിഷമിച്ചു🙄പിന്നെ ഞാൻ തന്നെ മനസിലാക്കി ആളുകൾ മരിചു പോണ്🙂 അപ്പോഴാണ് ഒരു പല്ലു🙄 😎ഞാൻ മൈൻഡ് ചെയ്തില്ല😎 ഞാൻ ആ പല്ലു അങ്ങു അടച്ചു👏 (ഒരു പഴയ പല്ലു കഥ)

Comments