രാക്ഷസൻ മൂവി കണ്ടു 🤗👌 ഇജാധി മൂവി ട്വിസ്റ്റ് ഓട് ട്വിസ്റ്റ് 😃 പക്ഷെ എന്റെയൊക്കെ ലൈഫ് ലു ഇതിലും വലിയ ട്വിസ്റ്റ് കളാണ് ദിവസവും സംഭവിച്ചു കൊണ്ടിരിക്കുന്നത്🤔🤗 നമ്മുടെയൊക്കെ ജീവിതം തന്നെ ഒരു സിനിമ കഥ പോലെയാണ്🙄 പുറത്ത് നിന്ന് കാണുന്നവർക്ക് ഫുൾ കളർഫുൾ ആയി തോന്നും പക്ഷേ 3ജി യാണ്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫