Skip to main content
പലരും ദുരിതങ്ങളെ കുറ്റം പറയാറുണ്ട്🙄
എന്നാല്‍ ആരും സന്തോഷത്തെ കുറ്റം പറയാറില്ല🤔
സന്തോഷം എല്ലാവര്‍ക്കും ഇഷ്ടമാണ്
എന്നാല്‍ ദുരിതങ്ങള്‍ വരുമ്പോള്‍ അതല്ലാതെ മറ്റൊന്നും
ചിന്തിക്കില്ല കാണില്ല കേള്‍ക്കില്ല
ദു:ഖവും ദുരിതവും സന്തോഷവും വലുതാക്കുന്നതും ചെറുതാക്കുന്നതും നമ്മൾ തന്നെയാണ്.
Popular posts from this blog
Comments
Post a Comment