Skip to main content
മാമലമേലേ പൂക്കണി വെക്കാന്
മാര്ഗ്ഗഴിയെത്തുമ്പോള്
മന്ത്രവിളക്കു കൊളുത്തി മനസ്സില് പൂപ്പട കൂട്ടേണ്ടേ
കുങ്കുമമിട്ടില്ലേ തങ്കമുരുക്കീലേ
പൊന്വളയിട്ടില്ലേ കണ്മഷികണ്ടില്ലേ
ആവണിമേഘത്തോളിലിലേറി ഈറനണിഞ്ഞില്ലേ
നമ്മളിലേതോ സല്ലാപത്തിനു സംഗമമായില്ലേ
പൂമൈനേ ഓ.ഒ ഓ.
കന്നിവസന്തം കാറ്റില് മൂളും 👫
Popular posts from this blog
Comments
Post a Comment