ഇനി മുതൽ സോഷ്യൽ മീഡിയയുടെ യൂസിങ് കുറച്ചുകൊണ്ടു വരണം🙄 8 കൊല്ലമായി ഇന്റർനെറ്റ് യൂസ് ചെയ്യാൻ തുടങ്ങിയിട്ടു🙄🙄🙄🙄 മനുഷ്യന്റെ ഉറക്കവും പോയി🙄 അത്യാവശ്യമായ കാര്യങ്ങളിൽ പോലും ശ്രദ്ധിക്കാൻ പറ്റാതായി😐 പിന്നെ ഫുൾ ടൈം ഫോണിൽ ആണെന്നുള്ള ചീത്ത പേരും😊👍👌 എല്ലാം കുറച്ചു കൊണ്ടു വരണം😊

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫