അടുത്ത 2 മാസത്തിനുള്ളിൽ 4 ഫ്രണ്ട്സ് ന്റെ കല്യാണമാണ് വരാൻ പോകുന്നത്😃 ലീവ് എടുക്കണം🤗 അതു കൂടാതെ ഫുൾ ചെലവും 😣 അതല്ല പ്രശ്നം ☺ കൂടെയുള്ള ചെറിയ പിള്ളേരൊക്കെ പെണ്ണ് കെട്ടികൊണ്ടിരിക്കുകയാണ്🙄🙄 ഞമ്മൾ കുറച്ചു ആളുകൾ മാത്രം☺ ഇങ്ങനെ🙄 അത് ആലോചിക്കുമ്പോൾ എന്തൊരു മനസമാധാനം😃😎💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫