നാളെ ബൈക്കിന്റെ ഇൻഷുറൻസ് ലാസ്റ്റ് തീയതി ആണ് 🙄 കഴിഞ്ഞ കൊല്ലം 1400 rs ഉണ്ടായിരുന്നതു ഇപ്രാവശ്യം 2400 ആയി ന്നു പറഞ്ഞു 😐😠😠😠😠 ലോക് ആയല്ലോ പടച്ചോനെ🙄😐😐 ഓരോ കോപ്പിലെ ഭരണ പരിഷ്‌കാരങ്ങൾ😑🙂😠 ആരോട് പറയാൻ ആരു കേൾക്കാൻ

Comments