പുതുതായി സ്വർണം വാങ്ങാൻ പോകുന്നവർക്ക് ഒരു ചെറിയ ടിപ്സ് നിങ്ങൾ സ്വർണം വാങ്ങുമ്പോൾ ഒരിക്കലും കല്ലു പതിപ്പിച്ചതോ ചെറിയ മണികൾ(ഉള്ളിൽ മെഴുക് ആയിരിക്കും) ഉള്ളതോ ആയ സ്വർണം വാങ്ങരുത്👏🙄 കാണാനൊക്കെ നല്ല രസമായിരിക്കും പക്ഷെ സ്വർണം വിൽക്കാൻ ചെല്ലുമ്പോൾ അവർ ആ(കല്ല്&മണി) ഒഴിച്ചേ എടുക്കു👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫