Skip to main content
* പട്ടേൽ പ്രതിമ വൻഹിറ്റായി ഞായറാഴ്ച മാത്രം 19 ലക്ഷം കളക്ഷനെന്ന് സുഹൃത്ത് കൈലാസ് ശിവ പോസ്റ്റിട്ടിരുന്നു...!
ജോയ് മാത്യൂ എന്നൊരുത്തൻ ഒറ്റ കമന്റെിൽ ആ പോസ്റ്റ് അടപടലമാക്കി...!
കമന്റ് കണ്ടപ്പോ കോപ്പി ചെയ്തൊരു പോസ്റ്റാക്കാം എന്ന് കരുതി ☺
കമന്റ് 👇🏾 അപ്പോൾ വൻ പരാജയം ആണെന്ന് അർത്ഥം. ഞായറാഴ്ച ഏറ്റവും കൂടുതൽ ആളുകൾ വരുന്ന ദിവസമായിട്ടുപോലും 19 ലക്ഷം.
ഇനി 20 ലക്ഷം എല്ലാദിവസവും വരുമാനം വന്നാലും 1കൊടിയാകാൻ 5 ദിവസം.
1000 കൊടിയാകാൻ 5000 ദിവസം.
3000കോടി ആകാൻ 15000 ദിവസം.
അതായത് 42 വർഷം.😂
ഇനി തിരക്ക് കുറഞ്ഞ ദിവസങ്ങളിലെ കുറഞ്ഞ വരുമാനം കണക്കാക്കി വാർഷിക ശരാശരി ദിവസം 15ലക്ഷം ആണ് കിട്ടുന്നതെങ്കിൽ അത് 55 വർഷമെടുക്കും.
ഇതിനൊക്കെ പുറമെ ദിവസേന വരുന്ന ഇലക്ട്രിസിറ്റി ബിൽ, മെയിന്റനൻസ് ചാർജുകൾ, തൊഴിലാളികളുടെ ശമ്പളം അങ്ങനെ എത്രയോ മറ്റു ചിലവുകൾ.
നിക്ഷേപിക്കുന്ന തുക അഞ്ചോ പത്തോ വർഷങ്ങൾക്കുള്ളിൽ തിരികെ കിട്ടുന്ന നിക്ഷേപത്തിനാണ് ലാഭകരമായ നിക്ഷേപം എന്നുപറയുന്നത്.
55 വർഷവും ചിലവുകളും കൂട്ടി 70വർഷം കൊണ്ട് തിരികെകിട്ടുന്ന നിക്ഷേപത്തിന് നാഷണൽ വെയ്സ്റ്റ് എന്നാണ് പറയുന്നത്.
പിന്നെ ഈ 70 വർഷം കഴിയുമ്പോൾ ഇപ്പോൾ മുടക്കിയ മുതലിന്റെ മൂല്യത്തെക്കാൾ എത്രയോ കുറവായിരിക്കും...?
19 ലക്ഷം കണ്ടപ്പോൾ തലച്ചോറിൽ മോദി ഭക്തി നിറച്ചുവച്ചിരിക്കുന്ന സങ്കിയ്ക്ക് അത്ഭുതം തോന്നും.
വേറെ ആർക്കും ഒന്നും തോന്നില്ല...!
കടപ്പാട്: Abdul kareem യുക്തിവാദി
Popular posts from this blog
Comments
Post a Comment