Skip to main content
_പ്രിയ ഉപഭോക്താവെ...._
*23/10/2018* മുതൽ എല്ലാ മൊബൈൽ കമ്പനികളും അവരവരുടെ താരിഫ് ഒരേ രീതിയിലേക് മാറ്റുകയാണ്.
_ഐഡിയ വോഡാഫോൺ എയർടെൽ etc…_
_കമ്പനികൾ 20,30,50,100,200 എന്നീ റീചാർജുകളും വലിയ ഫുൾ ടോക്ക് ടൈംസും 23 തിയ്യതി യോട് വർക്ക് ചെയ്യുന്നതല്ല._
_വർക്ക് ചെയ്യുന്ന റീചാർജ് കൾ👇🏼_
*35 രൂപ.*
*65 രൂപ.*
*95 രൂപ.*
*കാലാവധി 28 ദിവസം.*
*👉🏼35,65,95,145,245 രൂപയുടെ റീചാർജ്ന്റെ കൂടെ #5 രൂപയുടെ ചില്ലറ റീചാർജ്കൂടി ചെയ്തു കടക്കാരനോട് സഹകരിക്കുക.🙏🏻🙏🏻*
*_29 മത്തെ ദിവസം തൊട്ട് ഈ റീചാർജുകളുടെ ബാലൻസ് വർക്ക് ചെയ്യുന്നതല്ല. എന്നാൽ ഒരു മാസ കാലാവധിക്ക് ശേഷം 15 ദിവസം വരെ മാത്രമെ ഇനി ഇൻകമിങ്ങ് ഉണ്ടായിരിക്കയുള്ളു._*
_ശേഷം റീചാർജ് ചെയ്യാത്ത പക്ഷം ഇൻകമിങ്ങ് അതായത് ഇങ്ങോട്ടും കോൾ വരുന്നതല്ല._
_റീചാർജ് ചെയ്യുന്ന ഉപഭോക്താവ് ശ്രദ്ധിക്കുക._
_35 രൂപക്ക് ലഭിക്കുന്ന ടോക് ടൈം 26 രൂപയാണ്._
_പക്ഷേ 2.5 സെക്കന്റിന് വരുന്നുണ്ട്. അതായത് മിനിറ്റിന് 1 രൂപ 30 പൈസ._
_65 രൂപക്ക് 55 രൂപ സംസാര മൂല്യം ലഭിക്കും._ _പക്ഷേ മിനിറ്റിന് 60 പൈസ വെച്ച് ഈടാക്കുന്നതാണ്._
_95 രൂപക്ക് ഇന്നത്തെ ലവലിൽ 95 രൂപയും സംസാര മൂല്യം ലഭിക്കുന്നുണ്ട്. കോൾ താരിഫ് മിനിറ്റിന് 30 പൈസയാണ്._
_ഈ ടോക്ക് ടൈമിന്റെ കാലാവധി 28 ദിവസമാണെന്നും 29 മത്തെ ദിവസം തൊട്ട് പൈസ ബാലൻസ് ഉണ്ടേലും ഉപയോഗിക്കാൻ കഴിയൂല എന്ന് വീണ്ടും ഓർമ്മപെടുത്തുന്നു._
_145 രൂപക്ക് 145 രൂപ ടോക്ക് ടൈം ഉണ്ട്_
_(കണ്ടീഷൻ അപ്ലേ)_
_ഈ 145 രൂപക്ക് മുഴുവൻ സംസാര മൂല്യവും മിനിറ്റിന് 30 പൈസ എന്ന രീതിയിൽ 42 ദിവസ കാലാവധി അനുവദിച്ചിരിക്കുന്നത്._
*_ഇനി നിങ്ങളുടെ വീട്ടിൽ കോൾ വരാൻ വേണ്ടി മാത്രം സിമ്മ് സൂക്ഷിക്കുന്നുണ്ടൊ?_*
*_ഉണ്ട് എങ്കിൽ അത് കട്ടായി പോവുന്നതായിരിക്കും._*
_അല്ല ഇൻ കമിനായി മാത്രം സിമ്മ്നിലനിർത്തണയെങ്കിൽ പ്രതിമാസം 35 രൂപ വാലിഡിറ്റി റീചാർജ് ചെയ്യേണ്ടതാണ്._
_ഇത്ര വിശദമായി അറിയിക്കുന്നത് ഉപഭോക്താക്കൾക്കിടയിലെ സംശയങ്ങൾ തീർക്കാനും അനാവശ്യ ചർച്ചകൾ മൊബൈൽ ഷോപ്പ് കളിൽ വരാതിരിക്കാനും കൂടിയാണ്._
*മറ്റ് നെറ്റ് റീചാർജ് കൾ (199,399,499,509) അതേ താരിഫിലും അതിൽ പറയുന്ന വാലിഡിറ്റിക്കും ഉപയോഗിക്കാവുന്നതാണ്.*
*ഈ സന്ദേശം പരമാവധി ജനങ്ങളിൽ എത്തിക്കുക*
*ഷെയർ ചെയ്യുക,,,*
*പൊതു ജന താല്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്*
Popular posts from this blog
Comments
Post a Comment