ഞാൻ മലയാള സിനിമയിൽ ഇതു വരെ കണ്ടതിൽ വെച്ചു എനിക് ഏറ്റവും ഇഷ്ടപ്പെട്ട 3 പ്രണയ സിനിമയെ ഉള്ളു 😍👌 1~യാത്ര 😍മമ്മൂക്ക👫ശോഭന👌👏 (ശെരിക്കും കരയീപ്പിച്ചു) 2~എന്നു നിന്റെ മൊയ്‌ദീൻ👫👌 (ഭയങ്കര വിഷമം ആയിരുന്നു) 3~അനിയത്തിപ്രാവ്👫👌😍 (സുധി😍മിനി) എന്റെ കുട്ടിക്കാലം മനോഹരമാക്കിയ മൂവി👌

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫