വാട്‌സ്ആപ്പ് ലു പുതിയൊരു അപ്ഡേഷൻ വന്നിട്ടുണ്ട് ഒരിക്കൽ ഡൗണ്ലോഡ് ചെയ്ത ഫോട്ടോ ഡിലീറ്റ് ചെയ്താൽ പിന്നീട് ആ ഫോട്ടോ ഡൌൺലോഡ് ചെയ്യാൻ കഴിയില്ല " പക്ഷെ പുതിയ അപ്ഡേഷനില് ഡിലീറ്റ് ചെയ്ത ഫോട്ടോസ് എത്ര വേണമെങ്കിലും ഡൗൻലോഡ് ചെയ്യാം വേണ്ടവർ  play storil പോയി WhatsApp അപ്ഡേറ്റു ചെയ്താൽ കിട്ടും

Comments