*എന്തായിരുന്നു,ഗവർണർ സത്യപ്രതിജ്ഞക്ക് അനുമതി കൊടുക്കുന്നു,സത്യപ്രതിജ്ഞ ചെയ്യുന്നു ,ഡിജിപി യെ മാറ്റുന്നു ,ഇന്റലിജൻസ് മേധാവിയെ മാറ്റുന്നു,ചീഫ് സെക്രട്ടറിയെ മാറ്റുന്നു,അജിത് സിങ്ങിനെയും ,പ്രതാപ ഗൗഡയെയും പൂട്ടുന്നു ,അവസാനം ഡി കെ ശിവകുമാർ എന്ന ചാണക്യൻ മുമ്പിൽ അടിപതറുന്നു,അവസാനം തടിയൂരപ്പയായി രാജ്ഭവനിലേക്ക്*

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫