നിപ്പ 😦 ആലോചിക്കുമ്പോൾ പേടി ആവുന്നു 😐 ഇനി കുറച്ചു കാലത്തേക്ക് വീട്ടിൽ ചിക്കനും ഫ്രൂട്‌സും ഇല്ല ? എല്ലാരും തിളപ്പിച്ചാറിയ വെള്ളം കുടിക്കുക പുറത്ത് പോകുമ്പോൾ മാസ്‌ക് ധരിക്കുക കയ്യും മുഖവും ചൂട് വെള്ളത്തിൽ എപ്പോഴും കഴുകുക : എല്ലാവരെയും പടച്ചോൻ രക്ഷിക്കട്ടെ☺

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫