ബി.ജെ.പിയെ പ്രതിരോധിക്കാൻ തങ്ങളേക്കാൾ പകുതിയിൽ താഴെ സീറ്റുള്ള ജനതാദളിന് പിന്തുണ പ്രഖ്യാപിച്ച് , ബി.ജെ.പിയുടെ ചാക്കിട്ട് പിടുത്തം നടക്കുമ്പോൾ രണ്ട് സ്വതന്ത്ര എം.എൽ.എമാരെ കൂടെ സ്വന്തം ക്യാമ്പിലെത്തിച്ച് , ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിച്ച് ഗവർണർ ബി.ജെ.പിയെ സത്യപ്രതിഞ്ജക്ക് വിളിച്ചപ്പോൾ അർദ്ധരാത്രി നേരത്ത് നിയമ പോരാട്ടം നടത്തി , ഉടുതുണിയില്ലാത്ത ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ മുഴുവൻ എം.എൽ.എമാരെയും അണിനിരത്തി നിയമസഭക്ക് മുൻപിൽ പ്രക്ഷോഭത്തിന് നേതൃത്തം നൽകി കോൺഗ്രസ് മുന്നോട്ട് പോവുകയാണ്. ഫാസിസത്തിനെതിരെ എന്ത് ത്യാഗവും സഹിച്ച് ഏതറ്റം വരെയും പോരാടാൻ ഞങ്ങൾ തയ്യാറാണെന്ന് കോൺഗ്രസ് കാണിച്ചു തന്നിരിക്കുന്നു. അതേ, ഈ കോൺഗ്രസിനെ തന്നെയാണ് ഞങ്ങൾ ആഗ്രഹിച്ചത്. പ്രതീക്ഷയാണ് കോൺഗ്രസ്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫