*കോഴിക്കോട്ടേക്കും എത്തുമൊ മോഡി മാജിക്ക് വോട്ടിങ് മെഷീൻ..* ബാലറ്റ് പേപ്പർ തിരിച്ച് കൊണ്ട് വരുത്തിക്കാനുള്ള അധികാരം ഒന്ന് കേന്ദ്ര സർക്കാരാണ്.‌.അവർ ഒരിക്കലും അതിന് മുതിരില്ല.. അടുത്ത പ്രതീക്ഷ ഇലക്ഷൻ കമ്മീഷനാണ്‌‌‌‌.. മോഡി എഴുതി കൊടുക്കുന്നത് അതേ പടി പ്രസിദ്ധീകരിക്കുന്ന ആ കമ്മീഷനിലും പ്രതീക്ഷ വെക്കേണ്ടതില്ല‌‌.. ഇനിയുള്ളത് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ്.. പല കേസുകളിലും നീതിയും ന്യായവും നോക്കാതെ വർഗീയമായി വിധി പറയുന്ന ആ അനീതി ന്യായ മഹാനിലും ഒരു പ്രതീക്ഷയും വേണ്ട‌. അവസാന പ്രതീക്ഷ രാഷ്ട്രപതിയിലാണ്..ദിവസവും മോഡിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുന്ന രാജ്യത്തെ ആ പ്രഥമ മനുഷ്യനിൽ നിന്നും നീതി പ്രതീക്ഷിക്കുന്നവരായിക്കും ലോകത്തിലെ ഏറ്റവും വലിയ വിഢികളിൽ ഒരാൾ.. അത് കൊണ്ട് തന്നെ 2019 ലെ ഇലക്ഷനോട് കൂടി ഭാരതത്തിലെ ജനാധിപത്യം അവസാനിച്ചേക്കാം..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫