വേദനിക്കണമെന്ന് കരുതി മന: പൂർവ്വം ആരെയും ഒന്നും ചെയ്തിട്ടില്ല. പക്ഷേ ' സാഹചര്യങ്ങൾ കൊണ്ട് വേദനിപ്പിച്ചിട്ടുണ്ടാവാം...... എങ്കിലും റബ്ബിന്റെ മഗ്ഫിറത്തോളം വലുതാവില്ലല്ലോ ഒന്നും .... പടിവാതിൽക്കൽ എത്തി നിൽകുന്ന *പുണ്യ റമളാനിനെ മുൻനിർത്തി കൊണ്ട് ക്ഷമ ചോദിക്കുന്നു....* എല്ലാത്തിനും എല്ലാവരോടും .... തിൻമകളിൽ നിന്നും അകന്നു നിന്ന് മരണം ഖൈറാകുന്ന സമയത്ത് ഈ മാനോടെ മരിക്കാൻ അല്ലാഹു നമുക്ക് എല്ലാവർക്കും തൗഫീക്ക് നൽക്കട്ടെ! *ആമീൻ*

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫