ഫുട്ബോളിനെ സ്നേഹിച്ചവർക്കു ഈ നിമിഷം മറക്കാൻ പറ്റുകയില്ല ....😔😔 . ഒരു ഫുട്ബോളറിന്റെ സ്വപ്‍നം .. പരിക്കെന്ന വില്ലൻ കവർന്നെടുത്തിരിക്കുന്നു.. . പക്ഷെ കളിച്ച ഈ 20 മിനുട്ടുകൾ ആരാധക ഹൃദയം നീ കീഴടക്കി ഹാറ്റ്‌സോഫ് മാൻ സലാഹ് ....😘😘 . ചരിത്ര ഫൈനലിൽ നീ തന്നെ യാണ് താരം!❣

Comments