*നോമ്പ് ഒന്ന്,* ഈ റമദാനിലെ ആദ്യ അത്താഴംവും നെയ്യത്തും കഴിഞ്ഞു. അൽഹംദുലില്ലാഹ്..... ആയുരാരോഗ്യത്തോടെയുംസൗഭാഗ്യത്തോടെയും ഇത്തവണത്തെ മുഴുവൻ നോമ്പുകളും നോറ്റുവീട്ടുവാനും തുടർന്നുള്ള പെരുന്നാൾ സന്തോഷത്തോടെയുംസമാധാനത്തോടെയും പങ്കുകൊള്ളുവാനും അല്ലാഹുവിന്റെ നിറഞ്ഞ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാകുവാൻ ദുവാ ചെയ്യുന്നു ... ആ മീൻ.......

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫