എല്ലാ പെൺകുട്ടികൾക്കും ഒരു നല്ല പുരുഷനെ വിവാഹം കഴിക്കാനാണ് ഇഷ്ടം ഒരു നല്ല പുരുഷന്റെ രീതികൾ എങ്ങനെയാണ് ? ദിവസവും രാവിലെ 5 മണിക്ക് എണീക്കും. മുടങ്ങാതെ വ്യായാമം ചെയ്യും. കിടക്ക സ്വയം വൃത്തിയാക്കി ഷീറ്റ് മടക്കിവയ്ക്കും. സ്വന്തം മുറി വൃത്തിയായി സൂക്ഷിക്കും. ജോലി ചെയ്യുന്നത് ആത്മാർത്ഥമായി. മദ്യപിക്കുക എന്ന ശീലമേ ഇല്ല. അടുക്കളയിൽ ജോലി ചെയ്ത് സഹായിക്കും. രാത്രിയിൽ അലഞ്ഞു തിരിഞ്ഞു നടക്കില്ല. എല്ലാ കാര്യങ്ങൾക്കും അടുക്കും ചിട്ടയും. കാര്യങ്ങൾ അതാത് സമയത്തു തന്നെ ചെയ്യും. ടി വി കണ്ട് സമയം കളയാറില്ല. മൊബൈൽ ഉപയോഗിക്കാറില്ല. സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാറില്ല. എല്ലാ ദിവസവും പ്രാർത്ഥിക്കും. എന്നും 9 മണിക്ക് തന്നെ ഉറങ്ങാൻ കിടക്കും. പ്രിയപ്പെട്ട പെൺകുട്ടികളെ, ഇത്തരത്തിൽ ഉള്ള പുരുഷന്മാരെ നിങ്ങൾക്ക് കാണാൻ കഴിയുന്ന ഏക സ്ഥലം സെൻട്രൽ ജയിലാണ്.... !!😂😂

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫