കളിക്കാൻ മറന്നതല്ല നീ...കളിക്കാതിരുന്നതും അല്ല...കാലിൽ ഓരോ തവണപന്ത് ലഭിക്കുമ്പോഴുംഎതിരാളികൾ വളഞ്ഞിട്ട്അക്രമിക്കുകയായിരുന്നു....ഏതൊരു താരത്തെയുംവിമർശിക്കാനുള്ളഅവകാശ ംഎല്ലാവരിലും നിക്ഷിപ്തമാണ്...എന്നാൽ ,വിമർശനം അർഹിക്കുന്നകളി കളിച്ചവന്മാരെ കയ്യടിച്ച്സീകരിക്കുന്ന ചിലരെഞങ്ങൾ കണ്ടിട്ടുണ്ട്...എന്ത് കൊണ്ടാണ് ഇവർമെസ്സി കോപ്പയിൽ പരാജയമായിരുന്നുഎന്ന് പറയുന്നത് ?ഒരു ഗോൾ മാത്രമാണ്ലിയോ നേടിയത് ...സമ്മതിക്കുന്നു ....പക്ഷെ ,ടീം നേടിയ മിക്ക ഗോളിലുംമെസ്സി സ്പർശം ഉണ്ടായിരുന്നു ....പന്ത് കാലിൽ ലഭിക്കുമ്പൊഴെല് ലാംകൂടെയുള്ളവർക്ക്കൈമാറി ...മിക്കവരും അത് പാഴാക്കിപതിയെ കൂടുമാറി ....ലിയോയുടെ ചലനങ്ങളെമനസ്സിലാകാത്തവരെ പോലെടീമിലുള്ള ചിലർ പന്ത് തട്ടി ....കളിച്ചതിനേക്കാൾകൂടുതൽമറ്റുള്ളവരെ കളിപ്പിക്കുകയാണ് ചെയ്തത് പലപ്പോഴും .....വിമർശിക്കുന്നവരുടെ വാക്കുകൾകേട്ടാൽ തോന്നും ഈ മനുഷ്യൻആദ്യ കളിയിൽ ഒരു ഗോൾ അടിച്ചതിനു ശേഷം പിന്നീടുള്ളകളികളിൽ ഗ്രൗണ്ടിൽപട്ടം പറത്തികളിക്കുകയ ായിരുന്നെന്ന്...,ഫൈനലിൽ ഒരു ജനതയുടെമുഴുവൻ പ്രതീക്ഷയുംമെസ്സിയിലായിരുന്നു എന്ന്തന്നെ പറയാം....കളിയിലുടനീളം അത് മെസ്സിയെസമ്മർദത്തിലാഴ്ത്തി എന്നുംപറയാതെ വയ്യ....എതിരാളികൾ കെണിയൊരുക്കിഇരയ െ പിടിക്കുന്നത് പോലെയാണ്പലപ്പോഴ ും ലിയോയെഫൌൾ ചെയ്ത് വീഴ്ത്തിയത് ....ഇല്ല ലിയോ ,ഇന്നലെയുംഒരുപാട് പേരുടെ മനസ്സിൽതാങ്ങൾ തന്നെയാണ് വിജയിച്ചത്....വ ിമർശനങ്ങൾനമ്മക്ക് വിഷയല്ലാന്ന്....ഈ മനുഷ്യനെ കുറ്റം പറയുന്നവരുംഎതിർ ടീമിലെ കളിക്കാരുംചെയ്യുന്നത് ഏകദേശം ഒരേകാര്യം തന്നെയാണ്...ഒരു ടീം പരാജയപ്പെട്ടാൽ, അല്ലെങ്കിൽഒരു ടീമിനെ പരാജയപ്പെടുത്താൻഒരു താരത്തെവളഞ്ഞിട്ട് അക്രമിക്കുന്നു...ഇന്നലെ HiguaiN പെനാൽറ്റിപാഴാക്കിയപ്പോൾ തന്നെനമ്മുടെ മുത്ത് മുഖം തിരിച്ച്നടക്കാൻ തുടങ്ങിയിരുന്നു...ലിയോയുടെ കണ്ണുനീരിൽആരെങ്കിലുമൊക്കെമഴവില ്ല്കാണുന്നുണ്ടാകും....ഇദ്ദേഹത്തെ നോക്കിപലരും പരിഹസിച്ച്പൊട്ടിച്ചിരിക്കുന്നു മുണ്ടാകും....അതിനുമപ്പുറം നമുക്കെന്ത് വേണം...അവരത് തുടരട്ടെ ....ആരെന്ത് പറഞ്ഞാലുംഅവസാന നാൾ വരെയും ഞങ്ങൾടെഫുട്ബോൾ സ്വപ്നങ്ങൾതാങ്ങൾക്ക് കീഴിലായിരിക്കും....ലവ് യൂ ലിയോ ...ForeVer

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫