ടൂർ ആണ് ജീവിതത്തിൽ വലുതെന്നു വിശ്വസിച്ചു നടക്കുന്ന പ്രധാനമന്ത്രി.... . എന്ത് ചോദിച്ചാലും തെളിവില്ല എന്ന് പറയുന്ന മുഖ്യമന്ത്രി... . ഓണപരീക്ഷ ആയിട്ടും പുസ്തകം കിട്ടാതായപ്പോൾ അത് ചോദിച്ച കുട്ടികളോട് വിദ്യഭ്യാസ മന്ത്രി പറഞ്ഞു "ദസ്ത്കിമ വസ്തമിമ ഐവിൽദത്ത വൽ അ മുസ്താറ ദത്താറ അൽമുക്താറ ജുബർലക്കാ.... . പകച്ചു പോയി എന്റെ ബാല്യം ...

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫