പ്രേമം എന്ന സിനിമ ഇന്റർ നെറ്റിൽ അപ്ലോഡ് ചെയ്തതുമായി ബന്ദപ്പെട്ട് മൂന്ന് പ്ളസ്ടു വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തിരിക്കുന്നു എന്ന ഒരു വാർത്ത പരക്കുന്നുണ്ട് ... സത്യമാണെങ്കിൽ സെൻസർ കോപ്പിയാണ് പുറത്തായത് എന്ന് ഒച്ച വെച്ചിരുന്ന പ്രിയ Anwar Rasheed വല്ല സ്കൂളിലോ അംഗനവാടിയിലോ ആണോ ഈ സിനിമ സെൻസറിന് കൊടുത്തിരുന്നത് ... അല്ലാതെ എങ്ങിനെയാണിത് ഈ കുട്ടികൾക്ക് കിട്ടിയത് ?? എങ്ങിനെയാണ് പുറത്തായത് എന്ന ന്യൂസല്ലേ ആദ്യം പോലീസും പുറത്ത് വിടേണ്ടത് ... വമ്പന്മാരെ രക്ഷിക്കാൻ ജനങ്ങളേയിട്ട് വല്ലാതെ അങ്ങ് പ്രേമിപ്പിക്കല്ലേ....

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫