ശ്രദ്ധിക്കുക.... പ്രീയ സുഹൃത്തുക്കളേ.. .......നിങ്ങളുടെ അറിവിലേക്കായി... അടിയന്തിരമായി നിങ്ങള് വീട്ടുകാരോട് അറിയിക്കേണ്ട പ്രധാനപ്പെട്ട കാര്യം...... കുട്ടികളെ തട്ടികൊണ്ടുപോകാന് കേരളത്തിലേക്ക് ഇത്തരേന്ത്യയില്‍ നിന്ന് മുന്നൂറിലധികം സ്ത്രീകള് കേരളത്തില് എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്. കേരളാ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന് അറിയിക്കുന്നു. ...ഇത്തരം കാര്യങ്ങള് പോലീസ് ശക്തമായി അന്വേഷിക്കുന്നുണ്ട്. നമ്മള് വിജിലന്റ് ആകുക....വീട്ടില് എല്ലാവരെയും അറിയിക്കുക ..കുട്ടികളെ സൂക്ഷിക്കുക...വീട്ടിലും സമീപത്തും എത്തുന്ന സ്ത്രീകളേയും അപരിചിതരേയും നിരീക്ഷിക്കുക...സംശയം തോന്നിയാല് പൊലീസിന് വിവരം അറിയിക്കുക...........നമ്മുടെ കുട്ടികളെ സംരക്ഷിക്കുക.....എല്ലാ സുഹൃത്തുക്കളും ഇത് ഒരു അറിയിപ്പായി എടുക്കുക...

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫