25 വര്ഷം നീണ്ട ബന്ധത്തിന് വിരാമമിട്ട് ഐകര് കസിയസ് റയല് മാഡ്രിഡ് വിടുന്നു. റയലില് നിന്ന് പോര്ച്ചുഗീസ് ക്ളബായ പോര്ട്ടോ എഫ്.സിയിലേക്കാണ് കസിയസ് കൂടുമാറുന്നത്. മാഞ്ചസ്റ്റര്യുണൈറ്റഡ് ഗോള്കീപ്പര് ഡേവിഡ് ഡി ഗീയാണ് കസിയസിനു പകരക്കാരനായി സാന്റിയോഗോ ബെര്ണബ്യുവിലെത്തുന്നത്. 1990ലാണ് കസിയസ് റയല് യൂത്ത് ടീമിലെത്തിയത്. ഒമ്പതുവര്ഷങ്ങള്ക്കു ശേഷം വിഖ്യാതമായ റയല് ഗോള്വലക്കു കീഴിലെ കാവല്ഭടനായി കസീയസെത്തി. കസിയസിന്െറ ചോരാത്ത കരങ്ങളുടെ കരുത്തില് റയലിന്െറ ഷോകേസിലെത്തിയത് നിരവധി കിരീടങ്ങളാണ്. റയലിന്െറ മൂന്ന് ചാമ്പ്യന്സ് ലീഗ് കിരീടങ്ങളിലും അഞ്ചു ലാലിഗ കിരീടങ്ങളിലും കസീയസ് പങ്കാളിയായി. ! . ഇനിയും ഇതുപോലെ ഒരുപാട് വീര ചരിത്രം ആവർത്തിക്കാൻ കഴിയ ട്ടെ എന്ന് ആശംസിക്കുന്നു..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫