ﺍﻟﺴﻼﻡ ﻋﻠﻴﻜﻢ ﻭﺭﺣﻤﺔ ﺍﻟﻠﻪ ﻭﺑﺮﻛﺎﺗﻪ .. പരിശുദ്ധ റമദാൻ പരിസമാപ്തിയിലെക്കു നീങ്ങുന്നു. കഴിഞ്ഞ് പോയ ദിനരാത്രങ്ങൾ പൂർണാർത്തത്ത്തിൽ ഉപയോഗപ്പെടുത്തിയവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെയെല്ലാം ഉൾപെടുത്തുമാറാകട്ടെ . നമ്മുടെ കൂട്ടത്തിലെ പലരും പല രോഗങ്ങളാൽ പ്രയാസം നേരിടുന്നവരാണ് ,പലരും അത് അറിയിക്കാൻ പോലും പ്രയാസപ്പെട്ടു മറച്ചു പിടിക്കുന്നു , എല്ലാം അറിയുന്ന നാഥാൻ എല്ലാവരുടെയും എല്ലാ പ്രയാസങ്ങളും ദൂരീകരിച്ച് പൂര്ണ ആരോഗ്യവും ശിഫയും നല്കി അനുഗ്രഹിക്കുമാരാകട്ടെ .നമ്മെയും നമ്മുടെ കുടുംബത്തെയും പാപ മോചനവും നരഗ മോചനവും നല്കുന്ന സൌഭാഗ്യവാന്മാരുടെ കൂട്ടത്തിൽ ഉൾപെടുത്തി ജന്നാത്തുൽ ഫിർദൌസിൽ ഉന്നതമായ സ്ഥാനം നല്കി അനുഗ്രഹിക്കുമാരാകട്ടെ ... ആമീൻ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫