ഒരുവര്ഷംമുമ്പ് ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തില്‍ നിരാശയോടെ താഴേക്കു കുമ്പിട്ടുനിന്ന ലയണല് മെസ്സിയുടെ ദൃശ്യം കണ്ണില്നിന്നു മാഞ്ഞിട്ടില്ല. ലോകകപ്പിലെ ഏറ്റവുംമികച്ച താരത്തിനുള്ള സ്വര്ണപ്പന്ത് കൈകളിലിരുന്നിട്ടും മെസ്സിയുടെ കണ്ണുകള് തുളുമ്പിനിന്നു. രണ്ടു പതിറ്റാണ്ടിലേറെയായി അര്ജന്റീനയെ വിട്ടുനില്ക്കുന്ന സുവര്ണമുഹൂര്ത്തം വഴിമാറിപ്പോയതിന്റെ നിരാശയായിരുന്നു മെസ്സിയുടെ മുഖത്ത്. . കൈ അകലത്ത് നിന്ന് വഴുതി പോയ ലോകകിരീടം.... അതിൻ പകരം ആകാൻ വേറെ ഒന്നിനും ആകില്ല. പക്ഷെ അന്ന് പറ്റിയ മുറിവിൽ ഒരു ഇത്തിരി ആശ്വസം അതിനു വേണ്ടി ഇന്ന് ഇറങുന്നു..... കളിക്കാരൻ എന്ന് നിലയിൽ തെളിയിക്കാൻ ഒന്നും ഇല്ലാ. പക്ഷെ കോപ്പ അമേരിക്ക കിരീടം മെസ്സിക് വേണം... താൻ സ്നേഹിക്കുന്ന അർജെന്റിന എന്ന് രാജ്യതിൻ വേണ്ടി.... നിർഭാഗ്യം എന്ന ചെകുത്താനെ തോൽപ്പിക്കാൻ അർജെന്റിനയുടെ ഈ കപ്പിത്താൻ കഴിഞാൽ കപ്പ് ഞങൾ എടുക്കും... വാമോസ് അർജന്റീന ♡

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫