1980 മുതൽ 2015 വരെയുള്ള boxoffice No 1 സിനിമകൾ WHO IS THE REAL BOXOFFICE KING ? 1980- അങ്ങാടി (ജയൻ ) 1981-തൃഷ്ണ (മമ്മൂട്ടി ) 1982-പടയോട്ടം (മമ്മൂട്ടി പ്രേംനസീർ ) 1983-കൂടെവിടെ ( മമ്മൂട്ടി ) 1984-അതിരാത്രം (മമ്മൂട്ടി ) 1985-നിറക്കൂട്ട് (മമ്മൂട്ടി ) 1986-രാജാവിന്റെ മകൻ (മോഹൻലാൽ) 1987-ന്യൂ ഡെൽഹി (മമ്മൂട്ടി ) 1988-ചിത്രം (മോഹൻലാൽ ) 1989-ഒരു വടക്കൻ വീരഗാഥ (മമ്മൂട്ടി ) 1990-കോട്ടയം കുഞ്ഞച്ചൻ (മമ്മൂട്ടി ) 1991-ഗോഡ് ഫാദർ (മുകേഷ് ) 1992-പപ്പയുടെ സ്വന്തം അപ്പൂസ് (മമ്മൂട്ടി ) 1993-മണിച്ചിത്രത്താഴ് (മോഹൻലാൽ ) 1994-കമ്മീഷണർ (സുരേഷ് ഗോപി ) 1995-ദി കിംഗ് (മമ്മൂട്ടി ) 1996-ഹിറ്റ് ലർ (മമ്മൂട്ടി ) 1997-ആറാം തമ്പുരാൻ (മോഹൻലാൽ ) 1998-ഹരികൃഷ്ണൻസ് (മമ്മൂട്ടി & മോഹൻലാൽ ) 1999-ഫ്രണ്ട് സ് (ജയറാം ) 2000-നരസിംഹം (മോഹൻലാൽ ) 2001-രാവണ പ്രഭു (മോഹൻലാൽ ) 2002-മീശമാധവൻ (ദിലീപ് ) 2003-ക്രോണിക് ബാച്ചലർ (മമ്മൂട്ടി ) 2004-സേതുരാമയ്യർ സിബിഐ (മമ്മൂട്ടി ) 2005-രാജമാണി ക്ക്യം (മമ്മൂട്ടി ) 2006-ക്ലാസ് മേറ്റ്സ് (പ്രിത്വിരാജ് ) 2007-മായാവി (മമ്മൂട്ടി ) 2008-ട്വന്റി 20 (മൾട്ടി സ്റ്റാർ ) 2009-പഴശ്ശിരാജ (മമ്മൂട്ടി ) 2010-പോക്കിരിരാജ മമ്മൂട്ടി (പ്രിത്വിരാജ് ) 2011-ക്രിസ്ത്യൻ ബ്രതെർസ് (മൾട്ടി സ്റ്റാർ ) 2012-മായമോഹിനി (ദിലീപ് ) 2013-ദൃശ്യം (മോഹൻലാൽ ) 2014-ബാംഗ്ലൂർ days (മൾട്ടി സ്റ്റാർ ) 2015-ഭാസ്കർ ദി റാസ്കൽ (മമ്മൂട്ടി ) TOTAL 36 MOVIES മമ്മൂട്ടി *20 (2 മൾട്ടി സ്റ്റാർ ) മോഹൻലാൽ *10 (3 മൾട്ടി സ്റ്റാർ ) സുരേഷ് ഗോപി *1 (+2 multy guest) ദിലീപ് *2(+2 multy guest) പ്രിത്വിരാജ് *1( +1multy ) ജയന് *1 മുകേഷ് *1 മലയാള സിനിമയുടെ താരരാജാവ് അന്നും ഇന്നും താൻ തന്നെയെന്നു മെഗസ്റ്റാർ മമ്മൂട്ടി അടിവരയിട്ടു പറയുന്നു THE KING OF BOXOFFICE നാഴികക്ക് നാൽപതു വട്ടം ദൃശ്യം ഡാ എന്ന് പുലംബിയാലൊന്നും മലയാള സിനിമയുടെ ചരിത്രം ഇല്ലാതാവുന്നില്ല സൂര്യനെ തൊട്ടവരും മമ്മൂക്കയെ ജയിച്ചവരും ഭൂമി മലയാളത്തിലില്ല ഇനിയൊട്ടു ഉണ്ടാവാനും പോകുന്നില്ല ഓർക്കണം ഓർത്താൽ നന്ന് PROUD TO BE AN IKKA FAN

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫