'പത്ത് മക്കളെ നോക്കി വളർത്താൻ ഒരു ഉമ്മാക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.. എന്നാൽ ഒരു ഉമ്മാനെ നോക്കാൻ പത്ത് മക്കള്ക്ക് വളരെ ബുദ്ധിമുട്ടാണ്.. 'നിനക്ക് ഭാര്യയെ ഇനിയും ലഭിക്കും ; എന്നാൽ ഇനിയൊരു ഉമ്മയെ ലഭിക്കില്ല .. 'നീ താമസിച്ചാൽ ഭാര്യ ക്ഷീണത്താൽ ഉറങ്ങിയേക്കാം.. എന്നാൽ നിന്നെ കാത്തിരിക്കാൻ ക്ഷീണമില്ലാത്ത വ്യക്തി.. അതാണ് ഉമ്മ....

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫