Skip to main content
ബ്രാ ഫാൻസ് 23 കൊല്ലത്തിൽ കപ്പ് കിട്ടാത്ത ടീമാണോ അർജൻ്റീന
എന്നാ ഇത് കാണുക
ഇതിൽ സീനിയർ ചാമ്പ്യൻഷിപ്പു മാത്രമേ കൊടുത്തിട്ടുള്ളൂ
FIFA Confederations Cup 1992
അറിയാല്ലോ)
Kirin Cup 1992 , 2003
( South America, Europe, Asia, and Africa ഈ നാലു ഭൂഗണ്ടങ്ങളിൽ ഉൾപ്പെടുന്ന ടീമുകൾ തമ്മിലുള്ള ടുർണമെൻ്റാണിത്)
Copa Lipton 1992
ഫുട്ബോൾ ചക്രവർത്തിമാരായ അർജൻ്റീനയും ഉറുഗ്വായും തമ്മിൽ കളിക്കുന്നതാണ് ഇപ്പോൾ അർജൻ്റീനയും ബ്രസീലും കളിക്കുന്ന സൂപ്പർ ക്ലാസികോ പോലെ )
Copa América 1993
അറിയാല്ലോ )
Artemio Franchi Trophy 1993
കോപ്പാ അമേരിക്കാ ചാമ്പ്യൻമാരും യൂറോ കപ്പ് ചാമ്പ്യൻമാരും തമ്മിലുളള കളി ,കോൺഫെടറേഷൻ പോലെ)
Olimpics champions 2004 , 2008
അറിയാല്ലോ .കിട്ടാത്ത മുന്തിരി പുളിക്കും )
Pan American Games 1995 ,2003
ഒളിംപിക്സ് പോലെ
ബട്ട് ഇത് അമേരിക്കയിലുള്ള ടീമുകൾ മാത്രമേ ഉണ്ടാകൂ )
പിന്നെ 27 കൊല്ലം കപ്പടിക്കാതിരുന്ന ഒരു കാലം ബ്രസീലിനുണ്ടായിരുന്നു മറന്നു പോകരുത് 1922-1949
പിന്നെ വേറെയും ഒരു 24 വർഷം
1970 - 1994
ഈ 24 വർഷത്തിനിടക്ക് ഒരു കപ്പ് മാത്രമാണ് ബ്രസീലിൻ്റെ സമ്പ്യാദ്യം
ഞങ്ങൾക്കിട്ട് ഉണ്ടാക്കാൻ വരുബോൾ ഇത് മറക്കരുത് ഇത് ടീം വേറെയാ മകളെ
Comments
Post a Comment