വളരെ സന്തോഷം നല്കിയ വാറ്ത്ത തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊച്ചിയിലെത്തിച്ച വാറ്ത്ത നമ്മള് ആവേശത്തോടെ സ്വീകരിച്ചു... എന്നാല് കാലം കരുതിവച്ചതുപോലെ ഒരു മനോഹാരിത... ഹൃദയം നല്കിയത് ഒരു ഹിന്ദുവിന്റെ ഹൃദയം സ്വീകരിച്ചത് ഒരു ക്രിസ്ത്യാനി ശസ്ത്രക്രിയക്ക് പണം നല്കുന്നത് ഒരു മുസ്ലിം.... ഈ സ്നേഹം എന്നും നമ്മുടെ ഇടയിൽ നില നിന്നിരുന്നെങ്കിൽ എത്ര അനുഗ്രഹമായേ നേ.....

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫