Posts

Showing posts from March, 2019

അറിഞ്ഞുകൊണ്ട് ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല🙄 ഇനി ചെയ്യുകയും ഇല്ല🤗 ഞാനൊക്കെ എല്ലാവരോടും മാക്സിമം ചിരിച്ചു കളിച്ചു കമ്പനി ആവാറാണ്‌ പതിവ്👫👬😍👏 പിന്നെ എനിക് പറ്റാത്ത കാര്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ അപ്പൊ തന്നെ അതിന്നു മറുപടി കൊടുക്കും😊 അല്ലാതെ മനസ്സിൽ ഒന്നും വെക്കാറില്ല

വെറുതെ ഇരിക്കുമ്പോൾ ഭാവി കാര്യങ്ങൾ ആലോചിക്കും🙄 അപ്പൊ തന്നെ ആ മൂഡ് അങ്ങു പോകും😐🤔 അതു കൊണ്ടു കഴിയുന്നതും വെറുതെ ഇരിക്കാറില്ല🤗👏

ഞാനൊരു സത്യം പറയട്ടെ ഫ്രണ്ട്സ് എന്റെ നാട്ടിൽ എൻറെയത്ര വിവരവും ബുദ്ധിയും കഴിവും തന്റേടവും ഉള്ള വേറെ ഒരാളെയും ഞാൻ കണ്ടിട്ടില്ല😄 പക്ഷെ എനിക്കതിന്റെ അഹങ്കാരമൊന്നും ഇല്ലാട്ടോ😄😎💪 വെറും പാവമാണ് ഞാൻ👬👫👏

ഇനി മുതൽ ബ്രോയിലർ ചിക്കൻ കഴിക്കില്ല😄 ലഗോണ് ചിക്കനെ കഴിക്കു👏 എന്തിനാണ് വെറുതെ അസുഖങ്ങൾ വിളിച്ചു വരുത്തുന്നത്🤗👏👬👫

നാളെ ബർത്ഡേ ഉള്ള ആളുകളുടെ ഒരു സന്തോഷം പറഞ്ഞറിയീക്കാൻ പറ്റില്ല😃 എത്രയെത്ര അഭിനന്തങ്ങൾ ആണ് അവർക്ക് കിട്ടാൻ പോകുന്നത്😉👬👫

ഹോ 🙄 രാവിലെ തന്നെ ഒരു ജിയോ സിം ന്റെ ചൊറയിൽ പെട്ടു🙄🙄🙄🙄🙄 ഈ ഹിന്ദിക്കാർക്കു സിം എടുത്തു കൊടുക്കുക എന്നു പറഞ്ഞാൽ ഒടുക്കത്തെ ക്ഷമയുള്ള ഏർപ്പാടാണ്😉

ഏറ്റവും മാരകമായ അവസ്ഥ വിശപ്പും🙄 ഏറ്റവും വലിയ പുണ്യ പ്രവൃത്തി വിശക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതുമാണ്😍👏 ശുഭദിനം ഫ്രണ്ട്സ്👫👬😍👏 എല്ലാവർക്കും നല്ലൊരു സൺഡേ ആശംസിക്കുന്നു🤗👏

ജലദോഷം പിടിച്ചത് കാരണം ഓഫർ ഒന്നും ആളുകളോട് പറയാൻ കഴിയുന്നില്ല😉 മൂക്കിൽ ഒരു ലോഡ് കഫം കെട്ടി കിടപ്പുണ്ട്🙄 പണ്ടാറാം ആണെങ്കിൽ പോവുന്നുമില്ല 😣😣😣😣😣😣😣😣😣😣😣😣😣

പ്ലേയ സ്റ്റോറിലെ അപ്പ്സ് Update ചെയ്യുന്ന പോലെ ലൈഫ് update ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്തു രസമായേനെ😃👬👫🤗👏

അങ്ങനെ മാർച്ച് മാസം കഴിയാറായി കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് മൂപ്പര് എന്റെ ലൈഫ് ലു നിന്നും ഇറങ്ങി പോയത്😉🤗 ഹാ വരാനിരിക്കുന്ന മാസത്തെ പുത്തൻ പ്രതീക്ഷകളോടെയും പുതു സ്വപ്നങ്ങളോടെയും നമ്മുക്ക് വരവേൽക്കാം😍👫👬👏

ഓരോ ഷോഡ പോലും കുടിക്കാതെ ഞാൻ ഇങ്ങനെ ചൂടത്തു നിൽക്കുകയാണ് സുഹൃത്തുക്കളെ🙄

മൊബൈൽ സിം ലു റീചാർജ് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് ഈ കോപ്പിലെ ജിയോ സിം ആണ്😠 തിരക്കുള്ള സമയത്തു യൂസർ ഐഡി യും പാസ്സ്‌വേർഡ്‌ ഉം കൊടുത്തു ലോഗിൻ ചെയ്‌തു ഓഫർ സെലെക്റ്റ് ചെയ്തു അടിക്കണം😠 മിക്ക സമയത്തും ആപ്പ് ടൈം ഔട്ട് കാണിക്കും😠 കഷ്ടപ്പാട് തന്നെ🙄 ഹാ ആരോട് പറയാൻ😣

മൊബൈൽ ഷോപ്പിലെ ഏറ്റവും ചൊറിഞ്ഞ പണി എന്താണെന്ന് വെച്ചാൽ തിരക്കുള്ള സമയത്തു customer വന്നിട്ടു ഫോൺ റീസെറ്റ് ചെയ്തു തന്നിട്ട് അതിൽ FB&Whatsapp&Email.ETC തുടങ്ങിയവ സെറ്റ് ചെയ്തു തരാൻ പറയും🙄 ഒരൊറ്റയെണ്ണം ഫ്രീ ടൈം ലു ഷോപ്പിലേക്കു വരില്ല🙄 പ്രാന്തു പിടിക്കും😠 ഹാ എന്തു ചെയ്യാനാണ്😣

പൃഥ്വിരാജ് പറയുന്ന പോലെ ഒരു ചെറിയ സന്തോഷമുള്ള ലൈഫ്👫 ആണ് എന്റെ ഭാവി പ്രതീക്ഷ😉😉

ഇന്ന് രാത്രി ഫ്രണ്ട്സ് എല്ലാരും RP മാളിൽ ലൂസിഫറിന്ന് പോകുന്നുണ്ട്😊👬 എന്നെ വിളിച്ചിരുന്നു😊 ഷോപ്പിൽ ആയതു കാരണം എനിക് പോകാൻ കഴിയില്ല🤗 ഹാ ഓരു പൊളിക്കട്ടെ😃👬👏

ആണിന്റെ കോപത്തെ അടക്കാൻ കഴിവുള്ള പെണ്ണും.... പെണ്ണിന്റെ പിണക്കം മാറ്റാൻ കഴിവുള്ള ആണും ആണ്.... സന്തോഷകരമായ ജീവിതം നയിക്കുന്നവർ 💏💏💏💏💏💏

ഒരു നൈസ് പണി കിട്ടി🙄 കസിന്റെ ഫോണ് ഷോപ്പിൽ സർവീസിന് തന്നിരുന്നു ഇന്ന് സർവീസ് കഴിഞ്ഞ് ഫോണ് കൊണ്ടു പോകുകയും ചെയ്തു🤗 ഇപ്പോൾ കസിൻ വിളിച്ചിട്ട് പറഞ്ഞു ഫോണിൽ സിം & മെമ്മറി കാണാൻ ഇല്ലെന്നു🙄 ഞാൻ ഷോപ്പിൽ അരിച്ചു പെറുക്കി🙄 മിസ്സിങ് ആണ്😣 ഓരോ പണി വരുന്ന വഴികളെ🙄 ഇനി നാളെ ഒന്നൂടെ നോക്കണം

ഐഡിയ & വോഡഫോണ് 95 ന്റെ ഓഫറിൽ മാറ്റം വരുത്തി🙄 ഇന്നലെ വരെ 95 FTT യും കാൾ ചാർജ് 30 ps യും ആയിരുന്നു👏 പക്ഷെ ഇന്ന് മുതൽ അതു 50 ps ആക്കി 😠😠😠😠😠😠😠 നാറികൾ😠 സാധാരണക്കാരെ ഇങ്ങനെ ദ്രോഹിക്കാൻ ഓരോ ഉടായിപ്പും കൊണ്ടു വന്നോളും😠 ഇവന്മാരൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല😠😠😠😠😠

ഷോപ്പിന്റെ മുന്നിലൂടെ 10 ലെ പിള്ളേർ കളർ പൊടി വാരി വിതറി ഓടി കളിക്കുന്നുണ്ട്😃👬👫😍👏 ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷൻ😃

ഇനി വരുന്ന വെക്കേഷൻ ആണ് 😄 ആകെയുള്ള ഒരു പ്രതീക്ഷ😉👏 ഉദ്ദേശിച്ച കാര്യങ്ങളൊക്കെ നടന്നാൽ മതിയായിരുന്നു😃

2 കൂട്ടരേ എനിക്കിഷ്ടമല്ല👬🙄 1 : കളിയാക്കി സംസാരിക്കുന്നവർ😠 2: പൊക്കി പറയുന്നവർ🤔 എനിക് പറ്റാത്ത കാര്യമാണെങ്കിൽ ആരായാലും ഞാൻ പറയാനുള്ളത് അപ്പൊ തന്നെ പറയും👬👫😎 ഒന്നും മനസ്സിൽ വെക്കില്ല👏 എന്തോ ശീലമായി പോയി😎 ഞാൻ ഇങ്ങനെയൊക്കെയാണ്😉

മൊബൈൽ ഷോപ്പിൽ റീചാർജ് ചെയ്തിട്ടു ക്യാഷ് കടം ആക്കുന്നവരോടൊക്കെ ഒരു ലോഡ് പുച്ഛമാണ്😠😠😠😠 ആകെ 1000 നു റീചാർജ് ചെയ്താൽ 40 rs മാത്രമാണ് കിട്ടുന്നത്😐😐😐 അപ്പോളാണ് നാട്ടു കാരുടെ അടുപ്പില്ലെ ഒരു കടം പറച്ചിൽ😠😠 ഉളുപ്പുണ്ടോ ഇവന്മാർക്ക്👬👫😠 ബ്ലഡി ഗ്രാമവാസിസ്🙄🙄🙄🙄🙄 ആരോട് പറയാൻ

ഷോപ്പിന്റെ മുന്നിൽ പുതിയ സ്കൂളിന്റെ പണി നടക്കുന്നുണ്ട്🤗 ഊരളുങ്കലിന്റെ സ്റ്റാഫ് എല്ലാരും പൊരി വെയിലെത്താണ് പണിയെടുക്കുന്നത്👬🙄 ജോലിയോടുള്ള ആത്മാർത്ഥ👏👏

41K Tweets 😃😎💪 Thankz 2 All👫👬😍😍👏👏👏

ഷോപ്പിലെ സ്റ്റാഫ് എല്ലാരും ടർഫിൽ കളിച്ചു കൊണ്ടിരിക്കുന്നു⚽⚽👌 ഞാൻ കളിക്കുന്നില്ല😉😉😉😉😉😉 തൽക്കാലം കളി കണ്ടു ആസ്വദിക്കാം

എന്നിൽ നിന്നും നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യം എന്താണ്🙄 എന്റെ ട്വീറ്റ് കൊണ്ടു ആർക്കെങ്കിലും മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ടെങ്കിൽ👫 എല്ലാവരോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു ആരും മനസ്സിൽ വെറുപ്പൊന്നും വെക്കരുത് 👫👬 ചുമ്മാ നിങ്ങളോടു പറഞ്ഞന്നെ ഉള്ളു

ഇനി എന്റെ വീട്ടിൽ 2 പ്രധാനപ്പെട്ട പരിപാടികളാണ് ഉള്ളത്🤗 എന്റെയും പെങ്ങളുടേയും കല്യാണങ്ങൾ👫🤗👌👏 ഹോ അതും കൂടി കഴിഞ്ഞാൽ പിന്നെ സമാധാനമായി ഇരിക്കാം🤗👏 ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ഇൻഷാഹ് അല്ലാഹ്🤗👫👬👏

ഞാൻ എന്റെ ലൈഫ് ലു സന്തോഷം വന്നാൽ ഞാൻ കൂടുതൽ ആഹ്ലാദിക്കുകയും🤗 സങ്കടം വന്നാൽ ദുഃഖിക്കുകയും ചെയ്യില്ല🤗 കാരണം എനിക്കറിയാം ഒരു സുഖത്തിന്റെ പിന്നിൽ ഒരു ദുഃഖവും ദുഃഖത്തിന്റെ പിന്നിൽ സുഖവും വരാനുണ്ടെന്നു🤗 നമ്മൾ ചുമ്മാ അങ്ങു പോസിറ്റീവ് എനർജിയിൽ മുന്നോട്ടു പോണം Bcz life അങ്ങനാണ്👏

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

Net ഓണ് ആക്കിയാൽ ഞാൻ ആദ്യം പോകുന്നത് ട്വിറ്ററിലേക്കാണ്😃👫👬 കുറെ ഫേവും Rt യും അടിച്ചിട്ട് നേരെ ഇൻസ്റ്റയിലേക്കു പോകും🤗 അവിടെ കുറെ സ്റ്റോറി ഒക്കെ ഇട്ടു നേരെ ഫേസ്ബുക് ലേക്ക് പോകും😃 എന്നിട്ടു കുറെ ട്രോൾ നു ലൈക്ക് അടിച്ചിട്ട് നേരെ ട്വിറ്ററിലേക്കു തന്നെ വരും😃 ഒരു പ്രത്യേക ലൈഫ് ലെ

മഞ്ഞുമഴക്കാലമല്ലേ ഉള്ളിലിലത്താളമില്ലേ മഴവിൽക്കാവിൽ ഉത്സവമല്ലേ കുഞ്ഞു മണിത്താലി തന്നും മംഗളങ്ങൾ നേർന്നുഴിഞ്ഞും മനസ്സിൻ കൂട്ടിൽ കുടിയിരുത്താലോ കണ്ണിലുദിക്കും കുഞ്ഞു കിനാവിൻ കുമ്പിളിലെന്താണു വെള്ളിനിലാവിൽ മിന്നി മിനുങ്ങും മുന്തിരി ചിന്താണു താമരമണിത്താലവുമായ് കാത്തു നിൽക്കാം ഞാൻ👫👏

മറ്റുള്ളവർ എന്തു വിചാരിക്കും എന്നു കരുതി നമ്മൾ👫👬🤗 ഒന്നും ചെയ്യാതിരിക്കരുത്👏 നമുക്ക് ശെരിയെന്നു പൂർണ ബോധ്യമുള്ള കാര്യം നമ്മൾ വളരെ സത്യസന്ധമായും ആത്മാര്ഥതയോടെയും ചെയ്യുക🤗 ലൈഫ് ലു സന്തോഷത്തിലും സങ്കടത്തിലും ദൈവത്തെ ഓർക്കുക എന്നാൽ വിജയം നമ്മുടെ കൂടെയായിരിക്കും Thats life

നമ്മുടെയൊക്കെ ലൈഫ് ലു നമ്മൾ എത്ര നല്ല കാര്യങ്ങൾ ചെയ്താലും നമ്മുക് വേണ്ടപ്പെട്ടവർ ഒഴിച്ചു മിക്ക ആളുകളും അതു കാണില്ല🙄 പക്ഷെ നമ്മുടെ ഒരു തെറ്റ് അതു എല്ലാവരും കാണും😐 അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും🙄 നമ്മുടെ ഒരു തെറ്റിനായി കാത്തിരിക്കൂകയാണ് ഈ ലോകം😐 Just think👬👫🤗👏

വെള്ളിനിലാ നാട്ടിലെ പൗർണ്ണമിതൻ വീട്ടിലെ പൊന്നുരുകും പാട്ടിലെ രാഗദേവതേ പാൽക്കടലിൻ മങ്കതൻ പ്രാണസുധാ ഗംഗതൻ മന്ത്രജലം വീഴ്ത്തിയെൻ കണ്ണനെ നീ ഇങ്ങുതാ മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി നക്ഷത്രക്കൂടാരക്കീഴിൽ വാ ദേവീ ആലംബം നീയേ ആധാരം നീയേ സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം😍👏

ഇന്നലെ ഷോപ്പിലേക്കു പ്രായമുള്ള ഒരാൾ40 rsനു റീചാർജ് ചെയ്തിരിന്നു ഇന്ന് അയാൾ വന്നു പറഞ്ഞു ക്യാഷ് ഫുൾ ഐഡിയക്കാരു എടുത്തുന്നു ക്യാഷ് പിഴിയുന്ന തെണ്ടികൾ😠 ഞാൻ ഐഡിയ യിലേക്ക് വിളിച്ചു നല്ല തെറി പറഞ്ഞു😠 അവസാനം അവർ ക്യാഷ് റീഫണ്ട് ചെയ്തു തരാമെന്നു പറഞ്ഞു💪 എന്നോടാ ഐഡിയ ക്കാരുടെ കളി😎

ഹോ എന്തൊരു ചൂട്🙄 ഷോപ്പിലൊന്നും ഇരിക്കാനെ കഴിയുന്നില്ല🙄🙄🙄🙄 ഇങ്ങനെ പോയാൽ എന്താവുമോ എന്തോ😐😐😐😐😐😐

ഉച്ചക്ക് ഫുഡ് കഴിക്കാൻ പോകാൻ പോകുന്നു😉 എന്റെ ഇപ്പോഴത്തെ ചൂട് കാരണം സൂര്യനു അഗാതം എൽക്കുമോ എന്തോ🙄😃😎

ഇഷ്ടമോതീടുവാൻ പെണ്ണെ മടിയെന്തിനാ ഖൽബ് തന്നീടുവാൻ നാണം ഇനിയെന്തിനാ മഹറായ് ഞാൻ വന്നിടാം നീ എന്റെതാകുമോ സ്നേഹക്കടലായി നീ എന്റെ മാത്രമാകുമോ നാണം നീ മാറ്റിടുമോ എന്റെ പെണ്ണായ് നീ വന്നീടുമോ എന്റെ സ്നേഹത്തിൻ പൂങ്കാവിലായ് മധുവൂറും പൂവാകുമോ എത്ര നാളു കാത്തിരുന്നു ഒന്ന് കാണുവാൻ😍👫👏

സൂര്യ tv യിൽ CID മൂസ കണ്ടിരിക്കുകയാണ്😃😉👌 ഇപ്പോഴും കാണുമ്പോൾ അറിയാതെ ചിരിച്ചു പോകും😃😃😃😃😃😃

2 റീചാർജ് ചെയ്തു കഴിഞ്ഞാൽ പിന്നെ 3 ട്വീറ്റ് ഇടാതെ എനിക്കൊരു സ്വസ്ഥതയുമുണ്ടാവില്ല😉😃💪😎

ട്വിറ്റെറിലെ എന്റെ പ്രിയപ്പെട്ട മല്ലു ട്വീപ്സിനോട്🤗👫👬👏 നിങ്ങൾ സ്വന്തം ജില്ലയുടെ പേരു പറഞ്ഞു എന്തിനാണ് വെറുതെ തമ്മിൽ തല്ലുന്നത്😐😠 എന്താപ്പോ നിങ്ങളെയൊക്കെ കഥ🙄 ആ നേരം കൊണ്ട് നല്ലൊരു ട്വീറ്റ് ഇട്ടാൽ കുറച്ചു ഫേവും rt യു മെങ്കിലും കിട്ടും😃👬👏 ഉള്ള സമയം ഹാപ്പി ആയി ഇരിക്കുക

ആരുടെയെങ്കിലും കയ്യിൽ 2000 rs change ഉണ്ടാവുമോ🙄 ഹിന്ദികാരന്നു 199 അടിച്ചിട്ട് ബാക്കി കൊടുക്കാൻ ആണ്🙄🙄🙄🙄 പെട്ടെന്ന് വേണം😉

ഉച്ചക്ക് ഫുഡ് കഴിക്കാൻ വീട്ടിൽ ചെന്നപ്പോൾ ഉമ്മ കല്യാണക്കാര്യം എടുത്തിട്ടു 👫😉🙄 ഞാൻ പറഞ്ഞു ഇങ്ങള് തിരക്ക് കൂട്ടണ്ട👏 അതൊക്കെ സമയമാവുമ്പോൾ നടന്നോളുമെന്നു എന്തായാലും വല്ലാത്ത ഒരു ചൊറിഞ്ഞ ഏർപ്പാടാണ് ഇതു😉

ഞാറാഴ്ച്ച ആയിട്ടു ഹിന്ദിക്കാരുടെ ഇടയിൽ നിന്നു റീചാർജ് ചെയ്യുമ്പോൾ കിട്ടുന്ന ഒരു എനർജി വേറെ ലെവൽ ആണ് 😍👏

#റീചാർജ് ടിപ്സ്🤗 നിങ്ങളുടെ വീട്ടിലെ ഫോണിൽ നിങ്ങൾ വല്ലപ്പോഴും 35 & 50 rs റീചാർജു ചെയ്യുന്നുണ്ടെങ്കില് അത് നിർത്തുക കാരണം അതിൽ 26 & 39 rs മാത്രമേ കേറു🙄 Call ചാർജ് 1.50 ആവുകയും ചെയ്യും 95 ചെയ്താൽ 95 FTT കിട്ടും Call ചാർജ് 30 ps ആവുകയും ചെയ്യും Idea&Voda&Airtel ഈ ഓഫർ ഉണ്ട്😊

രാവിലെ തന്നെ ഷോപ്പിൽ ക്യാഷ് change ഇല്ല🙄 എല്ലാരും 500.2000. ന്റെ നോട്ടും കൊണ്ടാണ് വരുന്നത്😉 ചിലറയാക്കി മനുഷ്യൻ പ്രാന്തായി😉

ഹാപ്പി സൺഡേ ഫ്രണ്സ്👫👬👏 എല്ലാവർക്കും ഒരു അടിപൊളി ഞാറാഴ്ച്ച ആശംസിക്കുന്നു👫👌😃

ഇൻഷാഹ് അല്ലാഹ്😊 ഉള്ള സമയത്തു പൂർണ ആരോഗ്യമുള്ള കാലം വരെ അധ്വാനിച്ചു ജീവിക്കണം🤗👏 ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സോടെ ജീവിക്കാനുള്ള ആരോഗ്യവും ആത്മ വിഷ്വസവും ബർക്കത്തും നല്കണമേ റബ്ബേ🤗👏

ഷോപ് ക്ലോസ് ചെയ്തു വീട്ടിൽ എത്തിയപ്പോൾ ഉമ്മ കഴിക്കാൻ സംമൂസ തന്നു😍😋👌 ഇപ്പൊ ഫുഡ് കഴിക്കാൻ തോന്നുന്നില്ല 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄😆🙄

രാത്രി ഭക്ഷണ ശേഷം 3 കാരക്കയും 6 ബദവും കഴിക്കണം😍😋👌 പൊളിയാണ് മക്കളെ😉🤗🤗🤗

ഹോളി ആഘോഷിക്കാൻ കഴിയാത്തതിൽ നല്ല വിഷമമുണ്ട്🙄 ട്വിറ്ററിലും ഇൻസ്റ്റയിലും ഓരോരുത്തരുടെ പിക്‌സ് കണ്ടിട്ടു കൊതിയാവുന്നു😍😍😍😍😄 ഹാ യോഗല്യ അമ്മിണിയെ🙄🙄

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണക്കും. വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബി.ജെ.പി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. അതിനാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെവിടെയും മത്സരിക്കുന്നില്ല. യു.ഡി.എഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ ദേശീയ തലത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യത തെളിയൂ. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കേരള സംസ്ഥാനത്ത് സ്വീകരിക്കുന്ന നിലപാട്: തിരുവനന്തപുരം: ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം അതി നിര്‍ണായകമാണ് 2019 ലെ പൊതുതെരെഞ്ഞെടുപ്പ്. അഞ്ചുവര്‍ഷമായി രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഭരണഘടന മുന്നോട്ടുവെച്ച അടിസ്ഥാന മൂല്യങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളായിരുന്നു നടത്തിയത്. മോദിയുടെ അനുയായികളായ സംഘ്പരിവാറുകാര്‍ രാജ്യത്താകെ വംശീയത പരത്തുകയും തെരുവുകളില്‍ മുസ്‌ലിംങ്ങളെയും ദലിതരെയും ആസൂത്രിതമായി ആള്‍ക്കൂട്ടമെന്ന വ്യാജേന തല്ലിക്കൊന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ അരുംകൊല ചെയ്യുകയും ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഗൗരി ലങ്കേഷ്, അഖ്‌ലാഖ്, കല്‍ബുര്‍ഗി, പെഹ്‌ലുഖാന്‍, ജുനൈദ് അങ്ങനെ തുടങ്ങി നിരവധി രക്തസാക്ഷികളാണ് രാജ്യത്തുണ്ടായത്. കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക പ്രതിരോധങ്ങളെ ഭീകരമായി അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളായ റിസര്‍വ് ബാങ്ക്, ചരിത്ര ഗവേഷണ കൗണ്‍സില്‍, കോടതികള്‍ തുടങ്ങി തെരഞ്ഞെടുപ്പ് കമ്മീഷനെ വരെ സംഘ്പരിവാര്‍ അവരുടെ വരുതിയിലും നിയന്ത്രണത്തിലുമാക്കാനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ ദലിത്-ആദിവാസി-മുസ്‌ലിം-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും നേരെ വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നത് ഭരണകക്ഷിയുടെ സമുന്നത നേതാക്കള്‍ തന്നെയാണ്. രാജ്യത്ത് അഴിമതിയും കോര്‍പറേറ്റുവത്കരണവും അതി ഭീകരമാം വിധം വര്‍ധിച്ചിരിക്കുന്നു. റാഫേല്‍ ഇടപാട് പോലെ പ്രധാനമന്ത്രി നേരിട്ട് തന്നെ അഴിമതി ആരോപണം നേരിടുന്ന സംഭവങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യം ഭീകരമായ കടക്കെണിയിലാണ്. രാജ്യത്തെ പൊതുകടം 2018 ല്‍ 527 ബില്യന്‍ ഡോളറായി ഉയര്‍ന്നു. നോട്ടുനിരോധം എന്ന മരമണ്ടന്‍ തീരുമാനം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സമ്പൂര്‍ണമായി തകര്‍ത്തു. വിലക്കയറ്റം അതിന്റെ എല്ലാ പരിധിയും കടന്നു. ജി.എസ്.ടി സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരത്തെ ഇല്ലാതാക്കി. രണ്ട് കോടിയിലധികം തൊഴില്‍ നഷ്ടങ്ങളുണ്ടായി. കടക്കെണി മൂത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. കോര്‍പറേറ്റുകളാകട്ടെ അവരുടെ സമ്പത്തും ആസ്തിയും വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു. ഇനിയും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ 2019 ലേത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും എന്ന സൂചനകളാണ് ബി.ജെ.പി നേതാക്കളായ അമിത് ഷായും സാക്ഷി മഹാരാജുമെല്ലാം നല്‍കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്ത് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടത് രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെ പൊതുബാധ്യതയാണ്. ഇതിനായി വിശാല മതേതര കൂട്ടായ്മ വേണം. പക്ഷേ നിര്‍ഭാഗ്യവശാല്‍ അത്തരം ഒരു സഖ്യം രാജ്യത്ത് പൊതുവേ രൂപപ്പെട്ടില്ല. പക്ഷേ പല സംസ്ഥാനങ്ങളിലും അത്തരം സഖ്യങ്ങള്‍ രൂപപ്പെട്ട സംഭവങ്ങളുമുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബി.ജെ.പി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. അതിനാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെവിടെയും മത്സരിക്കുന്നില്ല. കേരളത്തില്‍ മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. രണ്ടു കൂട്ടരും എന്‍.ഡി.എയെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നാഗ്രഹിക്കുന്ന കക്ഷികളാണ്. കേരളത്തിലെ എല്‍.ഡി.എഫിന് നേതൃത്വം നല്‍കുന്ന സി.പിഎം ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തമായ കക്ഷിയല്ല. അവര്‍ക്ക് ശക്തിയുള്ളത് കേരളത്തില്‍ മാത്രമാണ്. അവരുടെ പരമ്പരാഗത ശക്തി കേന്ദ്രമായിരുന്ന ബംഗാളിലും ത്രിപുരയിലും ദയനീയ സ്ഥിതിയിലുമാണ്. എന്‍.ഡി.എയെ പുറത്താക്കാന്‍ തക്ക ശേഷി അവര്‍ക്കില്ല. യു.ഡി.എഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസാകട്ടെ രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ ദേശീയ തലത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യത തെളിയൂ. കേരളത്തിലെ മൂന്ന് വര്‍ഷത്തെ ഇടതു ഭരണമാകട്ടെ തികച്ചും ജനവിരുദ്ധമാണ്. കേരളം നേരിട്ട പ്രളയത്തിന് ശേഷമുള്ള പുനര്‍ നിര്‍മാണത്തിന് പോലും ക്രിയാത്മകമായ കാഴ്ചപ്പാട് പുലര്‍ത്താന്‍ അവര്‍ക്കായിട്ടില്ല. അക്കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. പല സന്ദര്‍ഭങ്ങളിലും സംഘ്പരിവാര്‍ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന രീതിയിലുള്ള പോലീസ് നയമാണ് അവരും പുലര്‍ത്തിയിട്ടുള്ളത്. കേരളത്തിലെ ജനകീയ സമരങ്ങളെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി അടിച്ചമര്‍ത്തുകയും സമര പ്രവര്‍ത്തകരെ ഭീകര മുദ്ര ചാര്‍ത്തുകയും ചെയ്യുകയാണ് എല്‍.ഡി.എഫും സിപിഎമ്മും. ദേശീയപാത സമരം, പുതുവൈപ്പ് സമരം, കീഴാറ്റൂര്‍ സമരം, ഗെയില്‍ സമരം, ആലപ്പാട് സമരം തുടങ്ങി നിരവധി സംഭവങ്ങളില്‍ അത് വ്യക്തമായതാണ്. കേരളത്തെ പോലീസ് രാജാക്കുന്ന തരത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും എല്‍.ഡി.എഫ് ഭരണകാലത്ത് ഉണ്ടായിരിക്കുന്നു. ഭരണകക്ഷിയായ സി.പി.എം തന്നെ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി സംസ്ഥാനത്തെ നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന സാഹചര്യവും ഉണ്ട്. തെരഞ്ഞെടുപ്പ് പാര്‍ലമെന്റിലേക്കാണെങ്കിലും സംസ്ഥാന ഭരണത്തേയും വിലയിരുത്തപ്പെടേണ്ടതായി വരും. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണക്കുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പാര്‍ട്ടി സ്വന്തം നിലക്ക് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ ഒരു മണ്ഡലത്തിലും ബി.ജെ.പിക്ക് ജയസാധ്യതയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഏതെങ്കിലും മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒന്നാമതോ രണ്ടാമതോ എത്തിയേക്കും എന്ന സാഹചര്യം രൂപപ്പെട്ടാല്‍ ആ മണ്ഡലത്തില്‍ പൊതു തത്വം മാറ്റി ജയസാധ്യതയുള്ള മതേതര സ്ഥാനാര്‍ത്ഥിയെ പിന്തുണക്കും. പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍: ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡണ്ട്), കെ.എ ശഫീഖ് (സംസ്ഥാന ജനറല്‍ സെക്രട്ടറി), ശ്രീജ നെയ്യാറ്റിന്‍കര (സംസ്ഥാന വൈസ് പ്രസിഡണ്ട്), റസാഖ് പാലേരി (സംസ്ഥാന വൈസ് പ്രസിഡണ്ട്), സജീദ് ഖാലിദ് (സംസ്ഥാന സെക്രട്ടറി), ജോസഫ് ജോണ്‍ (സംസ്ഥാന സെക്രട്ടറി) 2019 മാര്‍ച്ച് 21, തിരുവനന്തപുരം പ്രസ്‌ക്ലബ്

ഇപ്പൊ ഒരു ചേച്ചി ഷോപ്പിലേക്കു വന്നിരുന്നു🤗 ചേച്ചിയുടെ ഫോണിൽ Tall back active ആയതു കാരണം ഫോണിൽ ടച്ച് ചെയ്യാൻ പറ്റുന്നില്ല🙄 ഞാൻ വന്നപ്പോൾ തന്നെ ശെരിയാക്കി കൊടുത്തു😊 എനിക് ക്യാഷ് വെച്ചു നീട്ടി? ഞാൻ വാങ്ങിയില്ല😊പിന്നെ ഒരു God Bless u തന്നിട്ട് ചേച്ചി പോയി🤗 എനിക് ആ ചിരി മതി😊

വെളിച്ചമേ😍👌 നിൻവീട്ടിൽ ഞാനും വിരുന്നിനെത്തും നാളെ വിരുന്നിനെത്തും നാളെ നീയെൻ കണ്ണിലൊരുമ്മതരുമ്പോൾ നീലനിലാവായ് മാറും ഞാനൊരു നീലനിലാവായ് മാറും ചാന്തുപൊട്ടും ചങ്കേലസ്സും ചാർത്തിവരുന്നവളേ👫😍👏 പുലരിപെണ്ണേ നിന്നെ കാണാൻ പൂതി പെരുകണു മനസ്സിൽ നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ😍

വീട്ടിൽ ആളില്ല ഇന്നും ഫുഡ് പുറത്തു നിന്നും😉 ഹാ കോഴി ബിരിയാണി കഴിച്ചേക്കാം😋

നമ്മൾ ഉദ്ദേശിച്ച പോലെയാണ് ലൈഫ് പോകുന്നത് എങ്കിൽ ആ ലൈഫ് നു ഒരു ത്രിൽ ഉണ്ടാകില്ല🤗 കുറച്ചു കഷ്ടപ്പാടും🙄 കുറച്ചു സങ്കടവും😐 കുറെ സന്തോഷവും😃 അതിലേറെ പ്രതീക്ഷയും🤗ഒക്കെ ഉണ്ടെങ്കിലേ മ്മളെ ലൈഫ് ഒക്കെ കളർ ആകൂ😃👫👬👏 സന്തോഷവും സങ്കടവും ലൈഫ് ന്റെ അഭിവാജ്യ ഘടകമാണ്😄👌 എൻജോയ് ur life

മലബാറിൽ ഇടതു പക്ഷം വിയർക്കും യു ഡി ഫ്‌!!! കെ മുരളീധരൻ സുധാകരൻ ഉണ്ണിത്താൻ എം കെ രാഘവൻ കുഞ്ഞാലികുട്ടി ഇ ടി മുഹമ്മദ് ബഷിർ ടി സിദ്ധിഖ് എൽ ഡി ഫ്‌ ജയരാജൻ പ്രദീപ്‌ കുമാർ.. തീർന്നു... #ജയ് #രാഹുൽഗാന്ധി #ഓരോവോട്ടുംകോൺഗ്രസിന്

ഇപ്പൊ ഏറ്റവും കൂടുതൽ ഒളിച്ചോട്ടവും കല്യാണവും നടക്കുന്നത് ടിക് ടോക്കിലാണ്👫😃👏 എന്താല്ലേ🤔😁

നമ്മുടെ ഏറ്റവും വൃത്തികെട്ട മുഖം കാണണമെങ്കിൽ ദേഷ്യം വരുമ്പോൾ കണ്ണാടിയിൽ നോക്കിയാൽ മതി🙄😉

Porn site എല്ലാം ബ്ളോക് ചെയ്തതിനു ഞങ്ങൾ മൊബൈൽ ഷോപ്പുക്കാർക്കു മോദിജിയോട് നന്ദിയുണ്👏 കാരണം പണ്ടൊക്കെ net ചെയ്തു കൊടുത്താൽ പിന്നെ ആളുകൾക്ക് ഫോണിൽ ഇതൊക്കെ എടുക്കുകയും മറ്റു പല കാര്യങ്ങളും പടിപ്പിച്ചു കൊടുക്കേണ്ട ഗതികേട് ഉണ്ടായിട്ടുണ്ടായിരുന്നു🙄😠 ഹോ ഇപ്പൊ എന്തൊരു ആശ്വാസം😆

നിങ്ങൾ ഫ്രീയാണോ👫👬😉 എന്നാൽ ഒരു വടി എടുത്തു തെക്കേ പാടത്തു പോയി പാണാൻപള്ളത്തിയെ പിടിച്ചു കോങ്ങ പൊട്ടിച്ചു വെയിലത്തു ഉണക്കി ചന്തയിൽ കൊടുത്താൽ കിട്ടും കിലോ 350 രൂപ 😁😁😁😁 വേഗം പൊക്കോളൂ ഈ ഒഫർ പരിമിത കാലത്തേക്ക് മാത്രം😉😉

ബന്ധങ്ങളുടെ കെട്ടുറപ്പിനായി ഒന്ന് തല കുനിക്കേണ്ടി വന്നാൽ മടി വേണ്ട....🤗 ഓർക്കുക ☀സൂര്യനും അസ്തമിക്കുന്നു 🌙 ചന്ദ്രനു വേണ്ടി😊 ലൈഫും ഇതു പോലെ തന്നെയാണു

*Football-ല്‍ ഒരു Top Scorer ഒരിക്കലും Best Play Maker Award കിട്ടി എന്ന് വരില്ല,ഒരു Play Maker ക്ക് ഒരിക്കലും Top Scorer ആവാനും കഴിയില്ല.ഫുട്ബോളിലെ ഈ ചട്ടം തെറ്റിച്ച ഒരാളെ ഈ ലോകത്ത് ഉള്ളു*... *The Only Genius Messi*.❤

ഇന്ന് ബൈക്കു(Access 125) സർവീസിന് കൊടുത്തു🤗 ഓയിൽ change അടക്കം 700 rs വൈകുന്നേരം ഹുദാ ഹവാ ഹാ എന്നാലും സാരമില്ല 🤗 ഒരു വണ്ടി കയ്യിലുണ്ടെങ്കിൽ എന്തു കാര്യത്തിന്നു ഇറങ്ങാനും ഒരു ധൈര്യമാണ്😎💪

ആണിന്റെ ഭാഗ്യവും 😍👌👬 പെണ്ണിന്റെ മനസ്സും🤗👌👫 എപ്പോഴാണ് മാറുന്നതെന്നു 🤔 ആർക്കും പറയാൻ പറ്റില്ല😉

"ജനഹൃദയങ്ങളിലെ രാഘവേട്ടൻ" പത്ത് വർഷങ്ങൾക്ക് മുൻപ്, ഇതുപോലൊരു സ്ഥാനാർഥി പ്രഖ്യാപന സമയത്ത് കോഴിക്കോട് മണ്ഡലം പുനർനിർണ്ണയം നടത്തിയതിന്റെ അടിസ്ഥാനത്തിൽ പഴയ മഞ്ചേരി മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ബേപ്പൂർക്കാരായ ഞങ്ങൾ ഉൾപ്പെടെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിക്കായി കാത്തിരിക്കുമ്പോഴാണ് കണ്ണൂരിലെ പയ്യന്നൂർക്കാരൻ എം.കെ രാഘവൻ എന്ന രാഘവേട്ടൻ പാർലമെന്റിലേക്ക് മത്സരിക്കാനായി കോഴിക്കോട് നിയോഗിക്കപ്പെടുന്നത്. ഇടതുപക്ഷത്തിന്റെ സുരക്ഷിത മണ്ഡലമായ കോഴിക്കോട്, രാഘവേട്ടൻ ആദ്യമായി മത്സരിക്കാനായി തയ്യാറെടുക്കുമ്പോൾ ഒരിക്കലും അദ്ദേഹം ഈ നാട്ടുകാർക്ക് സുപരിചിതനായിരുന്നില്ല. തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾ ചൂടേറുന്നതിനനുസരിച് രാഘവേട്ടനും കോഴിക്കോടിന്റെ ഹൃദയത്തിൽ ചേക്കേറാൻ തുടങ്ങി. നിങ്ങൾ എന്നെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ ഒരിക്കലും നിങ്ങൾക്ക് എന്നെ തിരഞ് കണ്ണൂരിലേക്ക് വരേണ്ടി വരില്ല, നിങ്ങളിലൊരുവനായി നിങ്ങളോടൊപ്പം ഈ കോഴിക്കോട്ട് തന്നെ കാണുമെന്ന് അന്ന് അദ്ദേഹം പറഞ്ഞ ആ വാക്ക്, ഇന്നും അദ്ദേഹം അക്ഷരംപ്രതി പാലിച്ചു കൊണ്ട് കോഴിക്കോട്ടെ ജനഹൃദയങ്ങളിലെ രാഘവേട്ടനായി, കോഴിക്കോടിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് കൈപ്പിടിച് ഉയർത്തി വികസനത്തിന്റെ വിപ്ലവം തീർത്ത ജനകീയനായ ജനപ്രതിനിധിയായി വീണ്ടും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനായി കോൺഗ്രസ് നേതൃത്വം ആത്മവിശ്വാസത്തോട് കൂടി അദ്ദേഹത്തെ വീണ്ടും സാരഥി ആക്കിയിരിക്കുകയാണ്. 2009 ൽ അപരിചിതനായി കോഴിക്കോട്ടുകാരുടെ ഇടയിലേക്ക് വന്ന എം.കെ രാഘവൻ 2014 ൽ കോഴിക്കോട്ടുകാരുടെ രാഘവേട്ടനായി വീണ്ടും പാർലമെന്റിലേക്ക് ഇരട്ടിയിലധികം ഭൂരിപക്ഷത്തോടെ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടത് വോട്ടർമാർ അദ്ദേഹത്തിലർപ്പിച്ച വിശ്വാസം എത്രത്തോളം കാത്തുസൂക്ഷിച്ചു എന്നതിന്റെ തെളിവാണ്. വീണ്ടും ഹാട്രിക് വിജയത്തിനായി മത്സര രംഗത്തേക്ക് വരുമ്പോൾ കോഴിക്കോട് മണ്ഡലത്തിൽ മറ്റൊരു പേര് ഉയർന്നു വരാനില്ലാത്തത് രാഘവേട്ടനും മണ്ഡലത്തിലെ ജനങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേർസാക്ഷ്യം കൂടിയാണ്. എം.പി ഫണ്ട് നൂറിൽ നൂറ് ശതമാനം മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി ചിലവഴിച്ചും, നിരവധി വലിയ പ്രോജക്ടുകൾ കോഴിക്കോട്ടേക്ക് കൊണ്ട് വന്ന് മണ്ഡലത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്ത ജനപ്രതിനിധിയായാണ് 2019 ൽ ഐക്യജനാധിപത്യ മുന്നണിയുടെ സാരഥിയായി വീണ്ടും അദ്ദേഹം നമ്മുടെ മുന്നിലേക്ക് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് വരുന്നത്. ഇടതുകോട്ടയായ മണ്ഡലം പക്ഷെ, പാർലിമെന്റിൽ വലതിനൊപ്പം പോകുന്ന നിരാശാജനകമായ ഈർഷ്യത്തെ മറികടക്കാൻ വ്യക്തിഹത്യയും, പൊള്ളയായ ആരോപണങ്ങളും, മതവും ജാതിയും എല്ലാം പറഞ് തിരഞ്ഞെടുപ്പിനെ നേരിടാനായി ഊതിവീർപ്പിച്ച ജനകീയത നൽകി കോഴിക്കോടിനെ തിരിച്ചു പിടിക്കും എന്ന് പറയുന്ന എതിരാളികൾക്കിടയിൽ വികസനവും, ജനാധിപത്യമൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിച്ചു കൊണ്ട് വോട്ടര്മാര്ക്കിടയിലേക്ക് വോട്ട് ചോദിച്ചു വരുന്ന രാഘവേട്ടനെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ് പ്രബുദ്ധരായ വോട്ടർമാർ. പ്രിയ കോഴിക്കോട്ടുകാരെ.., മതേതരത്വ ഇന്ത്യയെ തിരിച്ചു പിടിക്കാൻ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് നമുക്ക് ശക്തി പകർന്നേ പറ്റൂ.. കോഴിക്കോടിന്റെ വികസന തുടർച്ചക്കായി, ജനങ്ങളിലൊരുവനായി ഇടപഴകാൻ നമ്മുടെ രാഘവേട്ടനെ സാധിക്കൂ.. വിജയിപ്പിക്കണം നമുക്ക്, ഹാട്രിക്ക് വിജയത്തോടെ പാർലമെന്റിലേക്ക് അയക്കണം നമുക്ക്.. തോൽപ്പിക്കരുത്, തോൽപ്പിച്ചാൽ തോറ്റുപോകുന്നത് നമ്മളാണ്..മതേതരത്വ ഇന്ത്യയാണ്. നിങ്ങളുടെ സമ്മതിദാനാവകാശം ✋🏼കൈപ്പത്തി അടയാളത്തിൽ നൽകിക്കൊണ്ട് നമ്മുടെ സ്വന്തം എം.കെ രാഘവേട്ടനെ വിജയിപ്പിക്കുക. #UDF #KOZHIKODE #MK_RAGHAVAN #നമ്മുടെ_ചിഹ്നം_കൈപ്പത്തി✋🏼

കൂടുതൽ ഒന്നും വേണ്ട ഇന്ത്യയിൽ എവിടെയും പൊറോട്ടയുടെ കൂടെ ഒരു പ്ളേറ് ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യം അത് നൽകുന്ന ഒരു ഭരണകക്ഷി കേന്ദ്രത്തിൽ വരണമെന്നേ ഉള്ളൂ.🤗👏 ഷോപ്പിലേക്കു റീചാർജ് ചെയ്യാൻ വന്ന ബംഗാളികളോട് തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞതാണ്🙄 എന്താല്ലേ #Elections2019

കൂടുതൽ ഒന്നും വേണ്ട ഇന്ത്യയിൽ എവിടെയും പൊറോട്ടയുടെ കൂടെ ഒരു പ്ളേറ് ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യം അത് നൽകുന്ന ഒരു ഭരണകക്ഷി കേന്ദ്രത്തിൽ വരണമെന്നേ ഉള്ളൂ.. സൈറ്റിലെ ബംഗാളികളോട് തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞതാണ്... #Elections2019

നമ്മൾ കടം വാങ്ങിയ ക്യാഷ് എത്രയും പെട്ടെന്ന് കൊടുത്തു തീർക്കുന്നുവോ അത്രയും സമയം നമ്മൾക്ക് സമാധാനത്തോടെ കഴിയാം🤗👏 കടം മേടിച്ച ക്യാഷ് മടക്കി കൊടുക്കുമ്പോൾ കിട്ടു സമാധാനം ഒന്നു വേറെ തന്നെയാണ്🤗👏 കഴിയുന്നതും കടത്തെ ലൈഫ് ലു നിന്നും ഒഴിവാക്കിയാൽ ലൈഫ് ഹാപ്പി ആവും😃👬👫👏 #കടം 😐😐

ഗ്യാസിന്റെ വില കുത്തനെ കൂട്ടിയതും, പെട്രോൾ വില കുതിച്ചുയർത്തിയതും ഭരണ നേട്ടമാണെന്നു തോന്നുന്നവരുടെ ഇന്ത്യ,, പ്രതിമയും ബിജെപി നേതാക്കളുടെ ആഡംബര ജീവിതവും പാവങ്ങളുടെ പട്ടിണി മറ്റുമെന്ന മിഥ്യാ ധാരണയുള്ളവരുടെ ഇന്ത്യ,,, GST , നോട്ട് നിരോധനം, റാഫേൽ അഴിമതി, അങ്ങിനെ പോയി 5 വർഷം

വണ്ടിയിൽ ശൗച്യാലയം ഉണ്ടാക്കാനുള്ള ഇന്ധനം കുറവാണ് രാജ്യ പുരോഗതിക്ക് ഒരു 150 rs ഇന്ധനം നിറച്ചു വരാം🙄😉😃

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് നമ്മുടെ എല്ലാവരുടേയും നില നിൽപ്പിന്റെ പ്രശ്നമാണ്👏 ഒരു രാഷ്ട്രീയക്കാരും നമ്മുടെ വീട്ടിലേക്കു അരി വാങ്ങി തരില്ല🙄 പക്ഷെ കോൺഗ്രസ് ഭരണത്തിൽ കേറിയാൽ💪 നമ്മൾ അധ്വാനിച്ചു ഉണ്ടാക്കിയ കാഷ് കൊണ്ടു ആരെയും പേടിക്കാതെ സമാധാനത്തോടെ ജീവിക്കാം👏 #Vote4Congress

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ എല്ലാം രാഷ്ട്രീയ പാർട്ടികളും പരസ്പരം ശത്രുത മറന്നു ഒരുമിച്ചു നിന്നു പോരാടണം👬👏 കാരണം ഇനി ഒരു 5 വർഷം കൂടി ഭരണം ബിജെപി യുടെ കയിൽ കിട്ടിയാൽ പിന്നെ നമുക്കൊന്നും ഒരു തിരിച്ചു വരവുണ്ടാകില്ല 5 കൊല്ലത്തെ ദുരിതവും കഷ്ടപ്പാടും പലിശയടക്കം തീർത്തു കൊടുക്കണം

ഇന്ന് ഫുഡ് കഴിച്ചിട്ടു 5 മിനിറ്റു വിശ്രമിക്കാൻ പോലും കഴിഞ്ഞില്ല🙄 അപ്പോഴേക്കും ഉപ്പ 10 കിലോ സിമന്റ് വാങ്ങാൻ വിളിച്ചു😉 സിമന്റ് നൊക്കെ ഇപ്പൊ എന്താ വില

രാത്രി ഷോപ് ക്ലോസ് ചെയ്തു😊 വീട്ടിൽ എത്തി 😊 കുളിച്ചു ഫ്രഷ് ആയി😊👌 ഫുഡ് കഴിച്ചിട്ടു😃👏 ബെഡ്റൂമിൽ കിടന്നിട്ടു😉😄 ഹെഡ്‌സെറ്റിൽ പാട്ടു കേട്ടു കൊണ്ട് മൊബൈലിൽ കളിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്😃💪 അതു ട്വിറ്ററിൽ മാത്രമാകുമ്പോൾ ഇരട്ടി സുഖമാണ്🤗 ട്വിറ്റെർ ഇസ്തം

ലൈഫിൽ ചില കാര്യങ്ങൾ ആലോചിച്ചാൽ ഭ്രാന്തു പിടിക്കും🙄🤔 മറ്റു ചില കാര്യങ്ങൾ ആലോചിച്ചാൽ ഭയങ്കര സന്തോഷം തോന്നും😉😄👌 വേറെ ചില കാര്യങ്ങൾ ചിന്തിച്ചാൽ ഭയങ്കര വിഷമം തോന്നും😐😐 പിന്നെ തോന്നും ലൈഫ് ഇങ്ങനെയൊക്കെയാണ്😊👏 ജനിച്ചാൽ ജീവിക്കണം😊 അതു മാക്സിമം എൻജോയ് ചെയ്തു ജീവിക്കുക തന്നെ👌

ഹോ എന്തൊരു ചൂട്🙄🙄🙄🙄 ഫാൻ 5 ലു ഇട്ടു കിടക്കാണ്‌😉😉😉

ഫ്രൈഡേ സ്‌പെഷ്യൽ ബീഫ് കറിയും കുറുവ ചോറും കഴിച്ചിട്ടു മസ്ഥായി ഇടുന്ന ട്വീറ്റ്😄😄😄

ലൈഫ് ലു താങ്ങാൻ ആളു ഉള്ളവർക്കെ തളർച്ച ഉണ്ടാവു👏 ജീവിതത്തിൽ കഴിഞ്ഞ കാര്യങ്ങളെ കുറിച്ചു വിഷമിക്കാതെയും വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും ആവലാതി പെടാതെയും ജീവിക്കുക അങ്ങനെയുള്ള ലൈഫ് ഒരു പ്രത്യേക ഫീലാണ്🤗 ഒന്നോർക്കുക👫👬👏 ഈ സമയവും കടന്നു പോവും😊👌

ഹലോ 👫👏 എന്തൊക്കെ ഉണ്ട് 😊 സുഖമാണോ ഡിയർ😃 ഇപ്പൊ നമ്മളെയൊന്നും മൈൻഡ് ഇല്ലാല്ലോ🙄 ഹാ തിരക്കായിരിക്കും ല്ലേ🤔 ഹാ സാരമില്ല🤗 തിരക്കെല്ലാം കഴിയുമ്പോൾ ഒന്നു പുറകോട്ടു നോക്കണം🙄എന്നാലേ വന്ന വഴി ഓര്മയുണ്ടാവു👏 വിളിച്ചാൽ വിളിപ്പുറത്തു ഉറങ്ങാത്ത മനസ്സുമായി എന്നും നമ്മളുണ്ടാകും

ഇന്നും ഉച്ചക്കുള്ള ഫുഡ് ഹോട്ടലിൽ നിന്നും🙄🙄🙄🙄🙄 ഉമ്മാനോട് ഉൾപ്പെട്ടത് കേൾക്കും😉

+2 വിന്നു പഠിക്കുന്ന ഒരുപാട് പെണ്കുട്ടികള് ദിവസവും ഷോപ്പിന്റെ മുന്നിലൂടെ ദിവസവും പോകും😉👏 ഇന്ന് അതിലൊരുത്തി മുഖത്തേക്ക് ഒരു നോട്ടം👫😍👌👌👌👌👌👌 ഹോ ഓളെ ആ കണ്ണു 😍😍😍😍😍 പെണ്ണിന്റെ മൊഞ്ചു ഓളുടെ കണ്ണു തന്നെയാണ് മക്കളെ😄😄😄😄👏

Ronaldo : Goalscorer Messi : Goalscorer , Playmaker , Assister , Controller. Have a Goodnight.

ആ സുക്കറണ്ണന്റെ കയ്യിലാണ് ഇപ്പൊ ഇന്റർനെറ്റ് ഫുൾ🙄 അതു കാരണം ഒന്നു പണി മുടക്കിയാൽ ബാക്കിയെല്ലാം പുറകെ പണി മുടക്കും🤔 ആകെയുള്ള ഒരു സന്തോഷം ട്വിറ്റെർ മൂപ്പരുടെ കയ്യിൽ അല്ല 😃😎💪 എന്നുള്ളതാണ്😄

ഞാൻ ഇന്ന് വരെ ഒരു പെണ്ണിന്റെയും പുറകെ പോയി ഇഷ്മാണു എന്നു പറഞ്ഞിട്ടില്ല🤗👏 😉ഇടക്കൊക്കെ വായ് നോക്കും😄 അത്ര മാത്രം👏 ഹാ എനിക്കുള്ള പെണ്ണിനെ പടച്ചോൻ എവിടെയെങ്കിലും മാറ്റി വെച്ചിട്ടുണ്ടാകും😍👫 ഹാ സമയമാവുമ്പോൾ ഓളെ എന്റെ മുന്നിൽ കൊണ്ടു വരും👫😃💪 അത് വരെ കട്ട വെയ്റ്റിംഗ്👫😍

മനസ്സ് വിതുമ്പുന്ന സമയത്ത് ചിരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. ഒന്നുമില്ലാത്തവന് പടച്ചോൻ തരുന്ന സമ്മാനമാണ് ചിരി💔

ഹോ ഒടുക്കത്തെ ചൂട്😣😣😣😣😣 നിക്കാനും ഇരിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ🙄🙄🙄🙄🙄🙄 ഇപ്പോ കിടക്കുമ്പോൾ 5 ലു ഫാൻ ഇട്ടാണ് കിടക്കുന്നത്🙄 ട്രാക് സ്യൂട്ട് ഒക്കെ വലിച്ചെറിഞ്ഞിട്ടും രാത്രി ചൂട് കാരണം ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്😣🙄🙄🙄 എന്താല്ലേ😐😐😐

നാട്ടിലെ ചങ്ക് സിന്റെ കുറെ ക്യാഷ് ഷോപ്പിലേക്കു കിട്ടാനുണ്ട്🙄 ആർക്കും തരാൻ ഒരു മൂഡ് ഇല്ല🙄 അവസാനം എല്ലാത്തിന്റെയും പേരു മെൻഷൻ ചെയ്തു ഗാംഗ് ഗ്രൂപ്പിൽ എല്ലാർക്കും സുഖമല്ലേ എന്ന ഹാഷ് ടാഗ് അടക്കം പോസ്റ്റ് ചെയ്തു😉👬💪 ഇനി ക്യാഷ് താനെ വന്നോളും😉 ചങ്ക് സ് ഇസ്തം😃👬💪

തിരുവല്ലയിൽ പെണ്കുട്ടിയെ കത്തികൊണ് കുത്തി തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവിനോട്😠 കള്ള 😠പട്ടി 😠തെണ്ടി😠 ചെറ്റെ നായിന്റെ മോനെ😠 നിന്റെ വീട്ടിലും ഇല്ലെടോ നിന്നെ പോറ്റി വളർത്തിയ ഒരു സ്ത്രീ😐 എന്നിട്ടും നീ ഇങ്ങനെ ചെയ്തല്ലോ😢 നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടാ നാറി😠😠

ഇന്നലെ ചങ്ക് നോട് whatsapp ലു 3:30 വരെ ചാറ്റ് ചെയ്തു😃👏😍 ആദ്യമായിട്ടാണ് ഇത്രയധികം നേരം ഒരാളോട് ചാറ്റ് ചെയ്യുന്നത്😃😃😃 എന്നിട്ടും രാവിലേ 10 മണിക് ഞാൻ ഷോപ്പിൽ എത്തി😍👏 ഞാനാരാ മോൻ😎😎😎😎😎

ഇന്ന് വീട്ടിലേക്കു ഫുഡ് കഴിക്കാൻ പോകാത്ത തിന്നു ഉമ്മ ചൂടായി🙄 ഇനി ഉച്ചക്കത്തെ ഫുഡ് രാത്രി എന്നെക്കൊണ്ട് തീറ്റിപ്പിക്കുമോ🤔 പടച്ചോനെ😣😃👏

ഇന്ന് ഷോപ്പിലെ 2 സ്റ്റാഫ് ലീവാണ്🙄 ഷോപ്പിൽ ആൾ ഇല്ലാത്തതു കൊണ്ട് ഇന്ന് ഫുഡ് ഹോട്ടലിൽ നിന്നാക്കി🤗 കുറെ കാലത്തിനു ശേഷമാണ് ഉച്ചക്കുള്ള ഫുഡ് പുറത്തു നിന്നും കഴിക്കുന്നത്🤗 ചിക്കൻ ബിരിയാണി ക്കു വേണ്ടി കട്ട വൈറ്റിംഗ്‌ലാണ്‌😋👌 ഫുഡ് ന്റെ പിക് ഞാൻ ഇടൂല👬👫👏 മക്കളെ

ഇനി പ്രതീക്ഷക്ക് വകയില്ലാ എന്ന് ലോകവും ബുദ്ധിയും നമ്മോടു പറയും എന്നാൽ പ്രതീക്ഷകൾ അസ്തമിക്കുന്നിടത്ത് നിന്നാണ് - ദൈവം പ്രവർത്തിക്കാൻ ആരംഭിക്കുന്നത്....😍👏👌 ശുഭദിനം കൂട്ടുകാരേ🤗👫👬👏 എല്ലാർക്കും നല്ലൊരു ദിവസം നേരുന്നു😊

Ladakii badii anjaanii hai👫😍👏 Sapana hai, sach hai kahaanii hai Dekho ye pagalii bilkul na badalii Ye to vahii diwaanii hai Ohhhoh👫Ohhhoh 👫 Ohhhoooh 👫 Ohhhoh👫 എന്റെ പ്രിയപ്പെട്ട സോങ്😍😍👏

2019 ൽ ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാൻ 56 കാരണങ്ങൾ 1. വർഗ്ഗീയത വർദ്ധിച്ചു. മുൻപ് കേട്ടിട്ടില്ലാത്ത വിധം വിവിധ മത സമൂഹങ്ങൾ അകന്നു 2. പെട്രോൾ, ഡീസൽ വില ആഗോള വിപണിയിൽ കുറയുമ്പോൾ ഇന്ത്യയിൽ റെക്കോർഡ് ഉയരത്തിൽ. ജനക്ഷേമം അല്ല ലക്ഷ്യമെന്ന് വ്യക്തം. ഈ പോസ്റ്റ്‌ ടൈപ്പ് ചെയ്യുന്ന ദിവസവും വില കൂടി 3. LPG സിലിണ്ടർ വില 800 കടന്ന് ഇപ്പോൾ 2014 ലെ വിലയേക്കാൾ ഇരട്ടിയായി 4. ഇന്ത്യൻ രൂപയുടെ വില റെക്കോർഡ് താഴ്ച്ചയിൽ. ഏഷ്യാ ഭൂഖണ്ഡത്തിൽ ഏറ്റവും വിലയിടിവ് ഇന്ത്യൻ കറൻസിക്ക്. 5. തീവണ്ടി യാത്രാ നിരക്ക് കുത്തനെ കൂട്ടി. പത്തു വർഷത്തിനിടെ ആദ്യമാണ് ഇത്ര നിരക്ക് വർദ്ധന. മിനിമം ചാർജ് 5 ൽ നിന്ന് ഇരട്ടിയാക്കി 10 രൂപ വരെ എത്തിച്ചു. 6. തീവണ്ടി ചരക്ക് കൂലി 10% കൂട്ടി 7. നോട്ട് നിരോധനം നാടകം നടത്തി ജനങ്ങളെ ദുരിതത്തിൽ ആക്കി. പക്ഷെ നിരോധിച്ച കറൻസി 99. 3 % വും തിരിച്ചെത്തി. 8. 100 ദിവസത്തിനുള്ളിൽ കള്ളപ്പണം തിരിച്ചെത്തിക്കും എന്ന വാഗ്ദാനം അഞ്ചു വർഷം തികയുമ്പോഴും എവിടെയും എത്തിയില്ല. ഇനി 2019 ൽ നോക്കാം എന്നാണ് വാഗ്ദാനം. 9. 50 ദിവസങ്ങൾക്കുള്ളിൽ നോട്ട് നിരോധനം ശരിയാണെന്ന് തെളിയിക്കും എന്ന് പ്രഖ്യാപിച്ച മോഡി 50 ദിവസങ്ങൾക്കു ശേഷം ഇന്നോളം അക്കാര്യം എവിടെയും മിണ്ടുന്നില്ല. 10. വർഷാവർഷം 2 കോടി ജോലികൾ ഉണ്ടാക്കുമെന്ന 2014 വാഗ്ദാനം പുലർന്നില്ല എന്ന് മാത്രമല്ല നോട്ട് നിരോധനത്തിന് ശേഷം മാത്രം 14 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതിനു പുറമേ ഐടിയിൽ മാത്രം വരുന്ന 3 വർഷങ്ങൾ കൊണ്ട് ഇപ്പോൾ ജോലിയുള്ള 640000 പേർക്ക് കൂടി തൊഴിൽ നഷ്ടപ്പെടും എന്നാണ് HfS research firm ന്റെ കണക്ക് 11. റാഫേൽ ഇടപാട് : ഖത്തർ ഫ്രാൻസിൽ നിന്ന് വാങ്ങിയ ഒരു റാഫേൽ വിമാനത്തിന്റെ വില 700 കോടി. അതേ വിമാനം മോഡി വാങ്ങിയത് 1526 കോടി രൂപയ്ക്ക്. 126 വിമാനങ്ങൾ സാങ്കേതിക വിദ്യ കൈമാറ്റമടക്കം 526 കോടി ഓരോന്നിനുമായി ഇന്ത്യയ്ക്ക് നൽകാമെന്ന് upa കാലത്ത് നൽകാൻ ധാരണയായ കരാർ വെട്ടി 36 വിമാനങ്ങൾ 59000 കോടി രൂപയ്ക്ക് അനിൽ അംബാനിയുടെ കമ്പനിയെ ഇട നിലക്കാരാക്കി ഇന്ത്യ വാങ്ങി. 12 . സ്വജന പക്ഷപാതം :യോഗ ഗുരുവും മോഡിയുടെ അനുയായിയുമായ ബാബാ റാം ദേവിന് 268 കോടി രൂപ വിലയുള്ള ഭൂമി 58 കോടി രൂപയ്ക്ക് നൽകി. 13. RBI കണക്കുകൾ പ്രകാരം 3 വർഷത്തിനിടെ 2. 4 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് ലോൺ എഴുതി തള്ളി. 14. മോഡി ഭരണത്തിൽ കർഷക ആത്മഹത്യ 40% കൂടി. ആത്മഹത്യ ചെയ്യുന്ന കർഷകരിൽ തന്നെ 68% പേരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. 15. GST പരാജയം. 25 ലക്ഷം പേർക്ക് തൊഴിൽ നഷ്ടം 16. നോട്ട് നിരോധനം മൂലം ജിഡിപി യിൽ 3 ലക്ഷം കോടി നഷ്ടം. 17 . 2008 ലെ ആഗോള മാന്ദ്യത്തിൽ പോലും പിടിച്ചു നിന്ന ബാങ്കുകൾ ഇക്കഴിഞ്ഞ പാദത്തിൽ 44,000 കോടിയുടെ നഷ്ടത്തിൽ . 18. ആഗോള വിപണിയിൽ എണ്ണ വില കുറയുന്നതിന്റെ ഗുണം ജനങ്ങൾക്ക്‌ ലഭിക്കാതിരിക്കാൻ പെട്രോളിൽ 200% ഉം ഡീസലിൽ 400% ഉം കേന്ദ്ര നികുതി കൂട്ടി. 19. 2014 ന് മുൻപ് കാർഷിക വരുമാന വളർച്ച നിരക്ക് 4.2 % ആയിരുന്നു എങ്കിൽ ഇപ്പോഴത് 1.9% ആയി ചുരുങ്ങി 20. കാർഷിക ഉത്പ്പന്നങ്ങളുടെ കയറ്റുമതിയിൽ 9 ബില്യൺ ഡോളർ ഇടിവ്‌. 21. രാജ്യ സുരക്ഷയിൽ വീഴ്ച : 2014 മുതൽ മൂന്നു വർഷത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യൻ ജവാന്മാരുടെ എണ്ണം 191 ആണ്. ഇത് upa ഭരണ കാലത്തേക്കാൾ 72% കൂടുതലാണെന്ന് SATP ( സൗത്ത് ഏഷ്യ ടെററിസ്റ്റ് പോർട്ടൽ ) ഡാറ്റ സ്ഥിരീകരിക്കുന്നു 22. ഭീകരാക്രമണങ്ങളിൽ വർദ്ധനവ് : ബിജെപി ഭരണത്തിൽ കാശ്മീരിൽ മാത്രമുണ്ടായ ഭീകരാക്രമണങ്ങളിൽ 42% വർദ്ധനവുണ്ടായി. 23 . കാശ്മീരിൽ കൊല്ലപ്പെട്ട സിവിലിയൻസിന്റെ എണ്ണം 37% കൂടി 24. 2015 ൽ നരേന്ദ്രമോഡി ഒപ്പുവെച്ച കരാർ പ്രകാരം ഇന്ത്യയുടെ 10000 ഏക്കർ ഭൂമി ബംഗ്ലാദേശിന് വിട്ടു കൊടുത്തപ്പോൾ ഇന്ത്യയ്ക്ക് കിട്ടിയത് 500 ഏക്കർ ഭൂമി മാത്രം. ദുർബല രാജ്യമായ ബംഗ്ളാദേശിന്റെ മുൻപിൽ പോലും സമ്പൂർണ്ണ അടിയറവ് വെച്ച നയതന്ത്ര പരാജയം. 25. കിട്ടാക്കടം കാരണം ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 7.31 ലക്ഷം കോടി കവിഞ്ഞു. ഇന്ത്യൻ ബാങ്കുകളുടെ ചരിത്രത്തിൽ ഇതൊരു റെക്കോർഡാണ്. 26. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് നീരവ് മോഡി 11,400 വായ്പ്പയെടുത്ത് വിദേശത്തേക്ക് കടന്നു. 2016 ൽ അതായത് അദ്ദേഹം മുങ്ങുന്നതിനു 2 വർഷങ്ങൾക്കു മുൻപ് തന്നെ ഹരിപ്രസാദ് S.V എന്നയാൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഈ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ കത്ത് മുഖേന അഭ്യർത്ഥിച്ചിരുന്നു എങ്കിലും 2018 ജനുവരിയിൽ നരേന്ദ്രമോഡിയും ടോപ് ബിസിനസ്സുകാരും പങ്കെടുത്ത ചടങ്ങിൽ പോലും നീരവ് മോഡി പ്രധാനമന്ത്രിക്ക് ഒപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. ബിജെപിയുടെ ഫണ്ട് ദാതാവ് ആയിരുന്നു നീരവ് എന്ന് ശിവസേനയും സാക്ഷ്യപ്പെടുത്തുന്നു. പൊതുമുതൽ മോഷ്ടിക്കുന്ന സ്വന്തക്കാരെ സംരക്ഷിക്കുകയാണ് ചെയ്തത്. 27. വിജയ് മല്യയും ലളിത് മോഡിയും ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ചു കൊണ്ട് വിദേശത്ത് വിലസുന്നു 28. സ്വിസ് ബാങ്കിലെ കള്ളപ്പണത്തിൽ 50% വർദ്ധനവ് എന്ന് 2018 ജൂണിലെ കണക്കുകൾ വ്യക്തമാക്കുന്നു. കള്ളപ്പണം തിരിച്ചു വരികയല്ല, കൂടുകയാണ് എന്ന് വ്യക്തം. 29. പട്ടിണി ഇൻഡക്സിൽ ഇന്ത്യ വീണ്ടും മോശമായി. 119 രാജ്യങ്ങളിൽ ഇന്ത്യ 100 ആം റാങ്കിലാണ്. അയൽ രാജ്യങ്ങളായ China (29th rank), Nepal (72), Myanmar (77), Sri Lank (84) and Bangladesh (88) തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയേക്കാൾ നില മെച്ചപ്പെടുത്തി. അഫ്ഗാനും പാക്കിസ്ഥാനും മാത്രമാണ് അയൽ രാജ്യങ്ങളിൽ മോശം. അഭ്യന്തര കലഹവും യുദ്ധവും നടക്കുന്ന ഇറാഖ് പോലും ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിൽ ചാടി. സ്ഥാനം 78 ആണ്. 30. പശുക്കൾക്ക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയപ്പോൾ മനുഷ്യർ ശവം ചുമക്കുന്ന കാഴ്ച സാധാരണമായി. 31 . ഗോമാംസത്തിന്റെ പേരിൽ മനുഷ്യരെ അടിച്ചു കൊല്ലുന്ന വാർത്തകൾ സാധാരണയായി 32.അതേ സമയം ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യമെന്ന റെക്കോർഡ് ഇന്ത്യ നേടി. ബ്രസീലിനെയും ഓസ്ട്രേലിയയേയുമാണ് ഇന്ത്യ പിന്നിലാക്കിയത്. 3680 മില്യൺ ഡോളർ ആണ് ഇന്ത്യയുടെ നേട്ടം. ബീഫ് കയറ്റുമതി തന്റെ ഹൃദയം തകർക്കുന്നു എന്ന് പ്രധാന മന്ത്രി ആവുന്നതിനു മുൻപ് മോഡി പ്രസംഗിച്ചിരുന്നു. 33. ബീഫ് കയറ്റുമതിയിൽ ഒന്നാം സ്ഥാനം നേടിയ Allanasons Pvt Ltd എന്ന കമ്പനിയെ ഡയമണ്ട് അവാർഡ് നൽകി കേന്ദ്ര സർക്കാർ ആദരിച്ചു 34. സ്ത്രീ സുരക്ഷയിൽ വലിയ വീഴ്ച്ച. 12 % മാണ് ബലാത്സംഗം 2016 ൽ മാത്രം കൂടിയത്. കത്വയിൽ എട്ടു വയസ്സുകാരിയെ റേപ്പ് ചെയ്ത പ്രതികളെ രക്ഷിക്കാൻ ബിജെപി റാലി നടത്തുകയും ഉപരോധിക്കുകയും ചെയ്തു. ഉന്നാഓ റേപ്പ് കേസിൽ കുറ്റവാളിയായ ബിജെപി എം. എൽ. എയെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും രാജ്യമൊട്ടാകെ ഉയർന്ന പ്രതിഷേധത്തിൽ മുഖം നഷ്ടപ്പെട്ട ബിജെപി അയാളെ കൈവിട്ടു. 35. നീതി ന്യായം അട്ടിമറിക്കപ്പെടുന്നു: മലേഗാവ് ബോംബ് സ്ഫോടന കേസിലെ ദൃക്‌സാക്ഷി മൊഴികൾ കോടതിയിൽ നിന്ന് കാണാതായി. 2012 ലെ SIT കോടതി വിധി അനുസരിച്ച് ഗുജറാത്ത് നരോദ്യ പാട്യ കേസിൽ 28 വർഷത്തേക്ക് ശിക്ഷ വിധിക്കപ്പെട്ട മായ കോട്നിയെയും കൂട്ടാളികളെയും വെറുതെ വിട്ടു. 36. നേപ്പാളിന്‌ 6000 കോടിയുടെ സഹായ ധനം പ്രഖ്യാപിച്ചപ്പോൾ പ്രളയം ബാധിച്ച കേരളത്തിന്‌ വെറും 650 കോടി. ഐക്യ രാഷ്ട്ര സഭയുടെയും വിദേശ രാജ്യങ്ങളുടെയും സഹായം തടഞ്ഞു. 37. പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിൽ. വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുന്നു. 38. ഗംഗ ശുദ്ധീകരണത്തിന് ചെലവിട്ടത് 7000 കോടി. പക്ഷെ ഗംഗ ഇന്നും മലിനമായി തുടരുന്നു 39. മോഡിയുടെ മണ്ഡലമായ വാരണാസി ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിൽ 40. ബിജെപി പ്രസിഡന്റ് അമിത്ഷായുടെ മകൻ ജെയ്‌ഷയുടെ സ്വത്തിൽ 16000 മടങ്ങ് വർദ്ധനവ്. 41. അമിത് ഷ ഡയറക്കറ്റർ ആയ അഹമ്മദാബാദ് ജില്ല സഹകരണ ബാങ്കിൽ നോട്ടു നിരോധനത്തിന് ശേഷം 5 ദിവസങ്ങൾക്കുള്ളിൽ മാറ്റിയെടുത്തത് 745.59 കോടിയുടെ നിരോധിത നോട്ടുകൾ. ഏറ്റവും കൂടുതൽ നോട്ടുകൾ മാറ്റി കൊടുത്ത റെക്കോർഡ് ഈ ബാങ്കിന് സ്വന്തം. 42. NABARD ന്റെ കണക്കനുസരിച്ച് ഈ ബാങ്കിന്റെ ബാങ്കിന്റെ ഇടപാടുകാരിൽ വെറും 0.09 % പേരാണ് 2.5 ലക്ഷമോ അതിന് മുകളിലോ ഡെപ്പോസിറ്റ് ചെയ്തത്. നോട്ട് നിരോധന സമയത്ത് അമിത് ഷാ സഹായിച്ച 0.09 % പേര് ആരാണ്. ഈ വലിയ തുക എങ്ങനെ മാറ്റിയെടുത്തു. 43. 2012 ൽ അമിത് ഷായുടെ ആസ്തി 1.90 കോടി. 2017 ൽ 19 കോടി. വരുമാന സ്രോതസ്സ് എന്താണ്? 44. ഇന്ത്യയിൽ നിർമ്മിക്കുക എന്ന് കൊട്ടിഘോഷിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോ പോലും ഡിസൈൻ ചെയ്തത് വിദേശ കമ്പനിയായ Weiden+Kennedy എന്ന അഡ്വെർടൈസിങ് കമ്പനിയാണ് എന്ന് വിവരാവകാശ രേഖ. 45. ഐക്യ രാഷ്ട്ര സഭയുടെ കണക്കു പ്രകാരം 4 billion ഡോളറിന്റെ ഇടിവാണ് കഴിഞ്ഞ കഴിഞ്ഞ വർഷം മാത്രം FDI ( foreign direct investment ) ൽ ഉണ്ടായത്. Make in india ആരെയും ആകർഷിച്ചില്ല എന്നാണ് ഇത് തെളിയിക്കുന്നത്. അതേ സമയം ചൈന കഴിഞ്ഞ അർദ്ധ പാദത്തിൽ മാത്രം 37 ബില്യൺ ഡോളർ ആകർഷിച്ചു കഴിഞ്ഞു. 46.UPA സർക്കാരിന്റെ നിർമൽ ഭാരത് അഭിയാൻ പേര് മാറ്റി ഇറക്കിയ സ്വച്ഛ് ഭാരതും പരാജയപ്പെട്ടു. സ്വച്ച് ഭാരതിന്റെ പേരിൽ പണം പിഴിയാതെയും ബഹളം ഉണ്ടാക്കാതെയും UPA ഭരണത്തിൽ ആദ്യ 4 varshaw നിർമ്മിച്ച ടോയിലെറ്റുകളുടെ എണ്ണവും വർഷവും കാണുക: 11.3 million 2008-09 12.4 million in 2009-10 12.2 million in 2010-11 8.8 million in 2011-12 സ്വച്ഛ് ഭാരത് അഭിയാന്റെ വെബ്സൈറ്റ് തന്നെ പറയുന്നത് ഇപ്പോഴും 50 ലക്ഷം ടോയ്ലറ്റ് പണിതു എന്നാണ്. എന്നാൽ 16400 കോടി രൂപ ഈ പേരിൽ ജനങ്ങളിൽ നിന്ന് അധികം പിഴിഞ്ഞിട്ടും ഉണ്ട്. പരസ്യത്തിന് 530 കോടി ചെലവിടുകയും ചെയ്തു. 47. സ്മാർട്ട്‌ സിറ്റി പദ്ധതി പ്രകാരം 90 സിറ്റികൾ സ്മാർട്ട്‌ ആക്കും എന്ന് പ്രഖ്യാപിച്ചു. പൂർത്തിയായത് 5% മാത്രം. 48 . പാളിയ ഡിജിറ്റലൈസേഷൻ :RBI റിപ്പോർട്ട്‌ തെളിയിക്കുന്നത് വിപണിയിലെ ക്യാഷ് കൈമാറ്റം 37% കൂടുകയാണുണ്ടായത് എന്നാണ്. നോട്ട് നിരോധനം കൊണ്ട് എന്ത് നേടി 49. പുതിയ നോട്ടുകൾ പ്രിന്റ് ചെയ്യാൻ ചെലവ് 21000 കോടി. ഇനി തിരിച്ചു വരാത്ത കറൻസി വെറും 10720. കോടി. 10720 കോടി പിടിക്കാൻ 21000 കോടി ചെലവിട്ടത് നൂറ്റാണ്ടിലെ അപൂർവ്വത 50 . ലോകത്തെ ഏറ്റവും കൂടുതൽ GST റേറ്റ് ഇന്ത്യയിലാണ്. ഏറ്റവും സങ്കീർണ്ണമായ 6 തരം നികുതിയും ഉയർന്ന റേറ്റും വ്യാപാരികൾക്ക് തലവേദനയാവുന്നു. ഭരണത്തിൽ വരുന്നതിനു മുൻപ് മോഡി ഏറ്റവും കൂടുതൽ എതിർത്ത പദ്ധതിയാണ് ഇത്. ഭരണത്തിൽ വന്നപ്പോൾ മലക്കം മറിഞ്ഞു. 51. 9 വർഷത്തിനിടെ മൻമോഹൻ സിങ് വിദേശ യാത്രയ്ക്ക് വേണ്ടി ചെലവിട്ടത് 642 കോടി. മോഡി ഈ വർഷം ജൂലൈ വരെ 1484 കോടി. 52. ആധാർ ലീക്ക്. ജനങ്ങളുടെ അടിസ്ഥാന വിവരങ്ങൾക്ക് സുരക്ഷ ഇല്ലാതായി. ആധാർ ഭരണത്തിൽ വരുന്നതിനു മുൻപ് മോഡി എതിർത്ത പദ്ധതി കൂടി ആയിരുന്നു. മലക്കം മറിച്ചിലിന്റെ മറ്റൊരു ഉദാഹരണം. 53. 2012 ൽ മോഡി FDI വിദേശ രാജ്യങ്ങൾക്ക് തീറെഴുതി കൊടുക്കൽ ആണെന്ന് പ്രസ്താവന നടത്തി. 2016 ൽ 100% FDI അനുവദിച്ചു. മറ്റൊരു മലക്കം മറിച്ചിൽ 54. 4 വർഷത്തിനിടെ അഥവ1475 ദിവസങ്ങളിൽ മോഡി 800 ദിവസങ്ങൾ പബ്ലിക് റാലി നടത്തി , 200 ദിവസങ്ങൾ വിദേശത്ത് ചെലവിട്ടു. പാർലമെന്റിൽ വന്നത് വെറും 19 ദിവസം മാത്രം. 55. ക്രിമിനലുകളെ രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കുമെന്ന് മോഡി തന്റെ ആദ്യത്തെ പാർലമെന്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. മോഡിയുടെ ക്യാബിനെറ്റ് മന്ത്രിമാരിൽ 3 ൽ ഒന്നും ക്രിമിനൽ കേസ് ഉള്ളവർ 56. ബിജെപി ഇതുവരെ ഭരിക്കാത്ത സംസ്ഥാനങ്ങളായ കേരളം, തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങൾ ആണ് വികസനത്തിൽ മികച്ചു നിൽക്കുന്നത് #ഷെയർ ചെയ്യൂ

ഈ ബദത്തിന്നും കാരയ്ക്ക ക്കും ഒക്കെ ഒടുക്കത്തെ വിലയാണ് ട്ടോ🙄 പണ്ട് ഉപ്പ ഗൾഫിൽ നിന്നും കൊണ്ടു വരുമ്പോൾ ഒരുപാട് വലിച്ചു വാരി തിന്നുമായിരുന്നു🙄 ഒരു പക്ഷെ അവരിൽ മിക്ക ആളുകളും നാട്ടിലേക്ക് വരുന്ന അന്നായിരിക്കും ഇതൊക്കെ കാണുന്നത്😐 ഹാ ഇപ്പോഴല്ലേ അവരുടെയൊക്കെ കഷ്ടപ്പാട് മനസ്സിലായത്👏

പണ്ടൊക്കെ ട്വിറ്റെറിൽ കയറുമ്പോൾ ഭയങ്കര സന്തോഷമായിരുന്നു🤗👏 പക്ഷെ ഇന്ന് അങ്ങനെയല്ല👫👬🤔 എന്നും കാണും അവനെ ബ്ലോക്കി അവളെ ബ്ലോക്കി🙄 അവൻ അവൾ ചെറ്റത്തരം ചെയ്തു പിന്നെ ഈ വിഷയത്തെ കത്തിക്കാൻ ഒരുപാട് പേരും🙄 എല്ലാരോടും കൂടി നിങ്ങൾ പരസ്പരം തമ്മിൽ തല്ലാതെ സൗഹൃദ ലെവലിൽ പൊയ്ക്കൂടെ👬👫

എവിടാണ് മുത്തേ നീ 👫😍👏 കുറെ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ടു🙄😣 ഈ മഴക്കാലം തീരുന്നതിന്ന് മുമ്പേങ്ങാനും മുന്നിൽ പ്രത്യക്ഷപെടുമോ👫😃😉😄 ഹാ കട്ട വൈറ്റിങാണ്🤗🤗🤗🤗🤗

പെങ്ങളെ സ്കോളർഷിപ്പിന്റെ ക്യാഷ് sbi ലു നിന്നും എടുത്തു വരികയാണ്👫😍👏😃 എന്തായാലും ഓള് ആള് പൊളിയാണ്👌😍 ഇത്രയും കാലം ആയിട്ടും എനിക്കും മൂത്ത പെങ്ങൾക്കും കിട്ടാത്ത ഒരു ഭാഗ്യമാണ് ഓൾക്കു കിട്ടിയത്👏 പെങ്ങൾ ഇസ്തം😍👏👫

വൈകുന്നേരം പൊറോട്ടയും ബീഫും കഴിച്ചതാണ്😋 അതാണെങ്കിൽ ഇപ്പോ ദഹിക്കുന്നുമില്ല🙄🙄🙄 ഇനി രാത്രിയിലെ ഫുഡ് എങ്ങനെ കഴിക്കും🙄 ഇനി എന്തു സെയ്യും മല്ലയ്യ🤔

ഇവിടുത്തെ എല്ലാ ട്വീപ്‌സിനോടും👏 പരസ്പരം ദേഷ്യവും തമ്മിൽ തല്ലും കുറ്റപ്പെടുത്തലും കൊണ്ടു ലൈഫ് ലു ഒരു കാര്യവും ഇല്ല🙄👏 നമുക്കൊക്കെ ആകെ കൂടി ഒരു ചെറിയ ജീവിതമേ ഉള്ളു🤗 അതു ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ പരസ്പ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുക👫👬👏 ആ ലൈഫ് നെ ഒരു സുഖമുള്ളു😊

ഗുഡ് മോർണിംഗ് ഫ്രണ്ട്സ്👫👬👏 തിങ്കളാഴ്ച ആയതു കൊണ്ട് ആർക്കും ഒരു ഉഷാർ ഉണ്ടാവില്ല എന്നറിയാം😉😃 ഇന്നാണ് നിങ്ങളുടെ ഡേ എന്നു വിചാരിച്ചു ഉണർന്നാൽ ലൈഫ് ലെ എല്ലാ ദിവസവും അടിപൊളിയായിരിക്കും👫👬😃👏

ഞാൻ എന്റെ ഓർമയിൽ ഈ അടുത്ത കാലത്ത് ഒന്നും surf execel വാങ്ങിയിട്ടില്ല, സങ്കികൾ ബഹിഷ്‌കരിക്കാൻ പറഞ്ഞ സ്ഥിതിക്ക് അടുത്ത തവണ എന്തായാലും വാങ്ങിയിട്ട് തന്നെ കാര്യം😃💪 #SurfExcel https://t.co/nizHJUPFbc

*പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു* കേരളത്തിൽ ഏപ്രിൽ 23നു വോട്ടെണ്ണൽ മെയ്‌ 23 നു

സൺഡേ whatsapp status തുറക്കാൻ പറ്റാത്ത അവസ്ഥയാണ്🙄 ഓരോരുത്തമാരുടെ ഇമോജി വെച്ച പിക് 👫കണ്ടു മനുഷ്യനു പ്രാന്തവുന്നുണ്ട്🙄😐😐😐😐😐😐

സ്ഥിരമായിട്ടു ജോലിക്കു പോകുന്ന എല്ലാരോടും കൂടി👬👫👏 നിങ്ങൾ കിട്ടുന്ന ക്യാഷ് എല്ലാം വീട്ടിൽ കൊടുത്തും അടിച്ചു പൊളിച്ചും കളയാതെ🙄 കുറചു ക്യാഷ് സേവിങ്‌സായി മാറ്റി വെച്ചോളൂ🤗👌 ഒരു പക്ഷെ നാളെ ഒരാവിശ്യം വന്നാൽ ആ ക്യാഷ് മാത്രമേ നിങ്ങള്ക്ക് ഒരു ഉപകാരമായി ഉണ്ടാവു👬👫😍👏 Just think

സൺഡേ ആയിട്ടു ഷോപ്പിൽ കട്ട പോസ്റ്റാണ്🙄😐😐😐😐😐🙄😐 എന്നു തീരും ഈ കഷ്ടപ്പാട്😣😣😣 പണ്ടൊക്കെ സൺഡേ ആയാൽ ഉച്ചവരെ ഉറക്കവും വൈകീട്ട് കറക്കവും ആയിരുന്നു👬🤗👏 ഹാ എല്ലാം ഒരു ഓർമകൾ🙄🙄 ഇപ്പോ 7 ഡേയ്സ് ഷോപ്പിൽ തന്നെ😐 എല്ലാം ശെരിയാവും😍👏 കാത്തിരിക്കാം ആ നല്ല നാളുകൾക്കായി👬👫🤗👏

ഇതാണ് മലയാളം TL🤗👫👬👏 എല്ലാവരും സ്വന്തം ട്വീറ്റ് നു ഫേവും RT യും വാങ്ങിക്കാൻ ഓടിക്കൊണ്ടിരിക്കുന്നു🙄 ആരും ആർക്കു വേണ്ടിയും കാത്തു നിൽക്കില്ല🙄 അവിടെയാണ് നീ ഞാൻ ഇട്ട ഈ പോസ്റ്റ്നു ഫേവും RTയും അടിക്കുന്നത്😍👬👫👏 പ്രബഞ്ചത്തിൽ നിന്നെക്കാൾ വലിയ മറ്റൊരു പോരാളി ഇല്ല😉 താന്താനി നാനെ

ഒരു ഉഷാർ ഇല്ല🙄 പൊരേൽ പോട്ടെ☺☺☺☺☺☺☺

ഞാൻ ദേഷ്യപ്പെട്ടു നിൽക്കുന്ന അവസ്ഥയാണ് 😠😠😠😠 എനിക് എന്നിൽ ഇഷ്ടപ്പെടാത്ത ഏറ്റവും വൃത്തികെട്ട കാര്യം😠🙄 ആ സമയത്തു മുന്നിൽ കാണുന്ന എല്ലാത്തിനോടും ദേഷ്യമാണ്🙄😠 ഇനി ഈ കാര്യങ്ങൾ എല്ലാവരും ഞാൻ ആണെന്ന് കരുതി ചിന്തിച്ചു നോക്കൂ👫👬😠 നമ്മുടെ ഏറ്റവും മോശപ്പെട്ട ഒരു അവസസ്ഥയാണ് ഇതു🙄

ഇഷ്ടമോതീടുവാന് പെണ്ണെ മടിയെന്തിനാ😊 ഖല്ബ് തന്നീടുവാന് നാണമിനിയെന്തിനാ മഹറായ് ഞാന് വന്നിടാം നീ എന്റെതാകുമോ👫😉 സ്നേഹക്കടലായി നീ എന്റെ മാത്രമാകുമോ നാണം നീമാറ്റീടുമോ എന്റെപെണ്ണായ് നീവന്നീടുമോ എന്റെ സ്നേഹത്തിന് പൂങ്കാവിലായ് മധുവൂറുംപൂവാകുമോ എത്രനാള് കാത്തിരുന്നു ഒന്നു കാണുവാന്👫😍👏

അങ്ങനെ മ്മളെ ട്രോളെന്മാരുടെ ദൈവം കുമ്മേട്ടൻ 😃💪 മടങ്ങി വരുകയാണ് മക്കളെ😉😃💪 ആഹ്ലാദിപ്പിൻ ആർമാധിപ്പിൻ😎😃💪

ഇന്ന് എന്റെ നാട്ടിൽ (ഫറോക്ക്) പള്ളിത്തറ ക്ഷേത്രത്തിൽ ഉത്സവമാണ്😍👏 എല്ലാ കൊല്ലവും പോകുന്നതാണ്😃 ഈ കൊല്ലവും പോണം😊 രാത്രി 10.30 നും പുലർച്ചെ 4 മണിക്കും വെടിക്കെട്ടുണ്ടാകും😃💪 പിന്നെ ഉത്സവ പറമ്പിലെ വർണ കാഴ്ചകളും ഒരു പ്രത്യേക ഫീലാണ്😊 പിന്നെ ജാതി മത ബേധമില്ലാതെ നാട്ടുകാരെയും കാണാം

Every Home, Every Heart, Every Feeling, Every Moment Of happiness is incomplete without you, Only you can complete this world... Happy Women's Day😘😘

ആർക്കും പണിയില്ല🙄🙄 എല്ലാരും ഷോപ്പിൽ ചുമ്മാ ഇരിക്കുന്നു മൊബൈൽ ഉള്ളത് കൊണ്ട് നേരം പോകുന്നു😉😃 എന്റെ അഭിപ്രായത്തിൽ അടുത്ത 5 കൊല്ലം കൂടി ബിജെപി ഭരിക്കണം💪 പൊളിക്കും😃 യുവാക്കൾ വെറുതെ ഇരിക്കുന്ന ഇന്ത്യ അതാണ് മോദിജി സ്വപ്നം കണ്ട ഇന്ത്യ😆💪 കണ്ടു പഠിക്കട്ടെ മറ്റു പാർട്ടികൾ👏😀

പുട്ടും ബീഫും കഴിക്കാൻ കൊതിയാവുന്നു 😋😋😋😋😋 നാളെ തന്നെ ഉമ്മാനോട് പറഞ്ഞു ഉണ്ടാക്കിക്കണം😃💪 ഇന്ന് രാവിലെ റെമിന്റെ ട്വീറ്റ് കണ്ടപ്പോൾ ഒരു പൂതി😍👏 നാളെ ഫ്രൈഡേ അല്ലെ വീട്ടിൽ ബീഫ് എന്തായാലും ഉണ്ടാകും😃💪 പൊളിക്കും ഞാൻ🤗🤗🤗👏

ഇവിടുത്തെ അനോണി മെയിൽ ട്വീപ്സിനോട് ഒരു കാര്യം ചോദിക്കട്ടെ നിങ്ങളുടെ മുഖം ഇവിടെ വെളിപ്പെടുത്തിയാൽ ആകാശം വല്ലതും ഇടിഞ്ഞു വീഴുമോ🤔 മിക്ക ആൾക്കാരുടെയും FB&INSTA എടുത്തു നോക്കിയാൽ ചിരിച്ചു നിൽക്കുന്ന ഒറിജിനൽ പിക് കാണാൻ പറ്റും😃 എന്നിട്ടു ഇവിടെ മാത്രം ആരെ കാണിക്കാൻ ആണ് ഈ ജാഡ കഷ്ടം

ട്വിറ്ററിൽ അനോണി അല്ലാത്ത മെയിൽ ട്വീപ്സിനോട് ഒടുക്കത്തെ ബഹുമാനമാണ്👬👏 സോഷ്യൽ മീഡിയ എന്നത് ഓപ്പണ് പ്ലാറ്റ്ഫോം ആണ്🤗 അവിടെയൊക്കെ സ്വന്തം ഐഡന്റിറ്റിയിൽ വരണം👬👌 എന്നാണ് എന്റെ ഒരിത്🤗 അതാണ് ചങ്കൂറ്റവും ആണത്തവും ഒരു സെൽഫി എടുത്തു ഇമോജി ഇല്ലാതെ ഇടുന്നതിന്റെ സുഖം ഒന്നു വേറെയാണ്

മിണ്ടാതിരുന്നാൽ ജാഡ😐 മിണ്ടിയാൽ ശല്യം🤔🤔🤔🤔 മൈൻഡ് ചെയ്യാതെ ഇരുന്നാൽ ഭയങ്കര തിരക്കാണെന്ന ധാരണയും എന്താ നമ്മുടെയൊക്കെ ലൈഫ് ഒക്കെ ഇങ്ങനെ ആയി പോയേ😐🤔 ഹാ ഒരു കണക്കിന് അതാണ് ബെറ്റർ 🤗👏👫👬👏🤗

സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെന് മൂകമാം രാത്രിയില് പാര്വ്വണം പെയ്യുമീ ഏകാന്ത യാമവീഥിയില് താന്തമാണെങ്കിലും ആ😐😐ആ താന്തമാണെങ്കിലും പാതിരക്കാറ്റിലും വാടാതെ നില്ക്കുമെന്റെ ചേതന പാടുമീ സ്നേഹരൂപകം പോലെ മധുരം ജീവാമൃത ബിന്ദു ഹൃദയം പാടും ലയസിന്ധു മധുരം ജീവാമൃത ബിന്ദു👏

ലൈഫ് ലു ചില ബന്ധങ്ങളൊക്കെ അങ്ങനെ സൈലന്റ് ആയി കിടക്കുന്നത് തന്നെയാണ് നല്ലതു👏 അതാവുമ്പോൾ മനസ്സിൽ ടെൻഷൻ ഇല്ലാതെ മുന്നോട്ടു പോവാം😊👏

ഞാൻ #മുണ്ട് ഉടുക്കാറില്ല🙄 അതു കൊണ്ട് പിക് ഇടാനും കഴിയില്ല😣 ആകെ കൂടി #മുണ്ട് ഉടുക്കുന്നത് വീട്ടിൽ എത്തിയാൽ ആണ്😃💪 #ഒരൊറ്റ #മുണ്ട് പിക് ഇല്ലാത്തതിന്റെ വിഷമം ഇപ്പോഴാണ് അറിയുന്നത്🙄 ഹാ ഇനിയൊന്നും ട്രൈ ചെയ്യണം😎

പരിചയമില്ലാത്ത ആൾക്കാർ പറയുന്നു🙄 ഞാൻ ഭയങ്കര ചൂടനും ജാടക്കാരനും ആണെന്ന്🙄😣😐 അടുത്തു പരിചയമുള്ള ആൾക്കാർ പറയുന്നു ആള് പാവമാണ് 😊സിംപിൾ ആണ്😊 നിഷ്കളങ്കൻ ആണ്😊 നിങ്ങൾക്ക് എന്തു തോന്നുന്നു😉👫👬 ഒരു കാര്യം ഞാൻ പറയാം 🤗 എന്നെ പരിചയപ്പെട്ട ആരും പിന്നെ ലൈഫ് ലു എന്നെ മറക്കൂല😃👬👫

ഞങ്ങളുടെയൊക്കെ ശ്വാസം നിലക്കുന്നിടത്തോളം കാലം മനസ്സിൽ എന്നും മുഴങ്ങും നിങ്ങളുടെ പാട്ടും നിങ്ങളുടെ ചിരിയും..... മറക്കിലൊരിക്കലും മണിച്ചേട്ടാ...

ഞാൻ ആദ്യമായിട്ടു പണിക്കു പോകുന്നത് 10 ലെ വെക്കേഷൻ സമയത്തു ആയിരുന്നു😊 എന്റെ വീടിന്റെ അടുത്തുള്ള ചെരുപ്പിന്റെ കമ്പനിയിൽ അന്നത്തെ കൂലി 75 rs ആയിരുന്നു🙄 പിന്നെ +2 പടിക്കുമ്പോൾ അതേ കമ്പനിയിൽ വീണ്ടും അന്ന് കൂലി 150 rs ആയിരുന്നു😃 പിന്നെ ഡിഗ്രി ടൈമില് കൽ പണിക്കും പോകും 400 rs കൂലി😃💪

പഠിക്കുന്ന കാലത്തു ഞാനൊക്കെ ക്യാഷ് നു ഒരുപാട് ബുദ്ധിമുട്ടിയിരുന്നു🙄 അന്നൊക്കെ ആകെയുള്ള പ്രതീക്ഷ ഉമ്മ സാധനങ്ങൾ വാങ്ങാൻ തരുന്ന ക്യാഷ്ലായിരുന്നു😃 ബാക്കിയുള്ള ക്യാഷ് ഞാൻ ഇങ്ങു എടുക്കും😄💪 ഹോ അന്ന് കള്ള കണക്കു ഉണ്ടാക്കാൻ ഞാൻ പെട്ട പാട്🙄 ഹാ അതൊക്കെ ഒരു കാലം😃👏 മധുരമുള്ള ഓർമകൾ

നീലശൈലം ദൂരെ മാറിനിക്കും പത്തുഖണ്ഡന്റെ നെഞ്ചിലൊളിപ്പരപ്പും ശംഖുകടഞ്ഞ കഴുത്തഴകും എന്തും കൊത്തിപ്പറിക്കും മിഴിയഴകും രാവണഭാവങ്ങൾ വർണിക്കാൻ ഒക്കുമോ നാരായണ പാടും നാരദനും ഞാൻ രാവണൻ ഒരു രാക്ഷസൻ ശ്രീ ലങ്ക നായകൻ ഇനി നോക്കിനിന്നു കാണും ഇടിമിന്നലോടെ ഞാൻ പടപൊരുത്തണം😊കടലിളകണം😊

അടുത്തുള്ള ചാലിയാർ ഹോട്ടലിൽ നിന്നും നല്ല കിടിലൻ ബീഫ് ബിരിയാണിന്റെ മണം മൂക്കിലേക്കു അടിച്ചു കേറുന്നുണ്ട്😍😍😋😋😋👌

ഒരു പുതിയ #ചലഞ്ച് ആയല്ലോ😃👏 #ഓമനപ്പേര് #ചലഞ്ച് നിങ്ങളെയൊക്കെ വീട്ടിലും🤗 ഫ്രണ്ട്സും എന്ത് പേരാണ് പേരാണ് വിളിക്കുന്നത്🤗 എന്നെ കുടുംബക്കാർ #സിയ എന്നു വിളിക്കും😉😃👌 ഫ്രണ്ട്സ് വിളിക്കുന്ന പേരു ഞാൻ പറയുന്നില്ല😃👬👏 ഇതു പോലെ നിങ്ങളും ട്വീറ്റ് ചെയ്യൂ😃 ചുമ്മാ ഒരു രസം👬👫😉

ഒരു തൂമഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ താരാകാശം പകരം നൽകീ നീ ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ പൊന്നിൻ പുലർ കാലം പകരം തന്നൂ നീ അഴകേ നീ അറിയാ മറയത്ത് അലമാലകളാടിയുലഞ്ഞൊരു കടലായ് ഞാനരികെ അന്നാദ്യം കേട്ടൂ പ്രണയം മൃദു പല്ലവിയായ് ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു

Whatsapp ഫാമിലി ഗ്രൂപ്പിൽ കുടുംബ സംഗമം പ്ലാൻ ചെയ്യുന്നുണ്ട്🙄🤔 ഇനി ഇപ്പൊ അതിന്റെ ഒരു കുറവേ ഉള്ളു🙄 എല്ലാറുടേയും ചോദ്യം കേട്ട് മടുത്തു🙄 😠അല്ല എന്തായി കാര്യങ്ങൾ😠 ഞാൻ നൈസ് ആയിട്ടു ഇങ്ങു വലിഞ്ഞു😃💪

ഇന്ദ്ര നീലം ചൂടി അഗ്രഹാരം തേടി പുഷ്യരാഗം തേരിൽ വന്നു നവരാത്രി.... ഇന്ന് പൂമ്പരാഗം ചാർത്തി നിന്നു ശിവരാത്രി😉🤗👏

എന്നെ പറ്റി നിങ്ങൾക്ക് എന്താണ് അറിയേണ്ടത്😄😉😃👏 എല്ലാം സംശയങ്ങളും 👫👬👏 എന്തും ചോദിചോളൂ😊 വളരെ സത്യസന്ധമായ മറുപടികൾ നിങ്ങൾക്ക് പ്രതീക്ഷിക്കാം😃👫👬👏 മടിക്കാതെ കേറി വാടാ മക്കളെ😊 കേറി വാ😃😃😃😃😃😃😃

തേയ്മാനം വന്ന് വലിച്ചെറിയപ്പടുന്ന ചെരുപ്പുകൾ നമ്മെ നോക്കി പറയുന്നു "തേഞ്ഞത് ഞാനല്ല നിന്റെ ആയുസ്സാണ്" 😒

ആദ്യരോമഹര്ഷവും അംഗുലീയപുഷ്പവും അനുഭൂതി പകരുന്ന മധുരം ആ ദിവാസ്വപ്നവും ആനന്ദബാഷ്പവും കതിരിടും ഹൃദയങ്ങളില് മദനഗാനപല്ലവി ഹൃദയജീവരഞ്ജിനി ഇതളിടുമീ നിമിഷങ്ങള് ധന്യം ധന്യം ശിശിരകാലമേഘമിഥുന രതിപരാഗമോ അതോ ദേവരാഗമോ😊👌 കുളിരില് മുങ്ങുമാത്മദാഹമൃദുവികാരമോ അതോ ദേവരാഗമോ😊👍👌 നൈസ് വരികൾ😊

ഫ്രണ്ട്സ് എല്ലാരും കോഴിക്കോട് ഗംഗാ തിയറ്ററിൽ ഏതോ ഊള തമിഴ് പടത്തിന്ന് പോയിട്ടുണ്ട്🙄 എന്നെ വിളിച്ചു ഞാൻ നൈസ് ആയിട്ടു ഒഴിഞ്ഞു😉💪 പോയാൽ പിന്നെ പുറത്തു നിന്നും ഫുഡ് ഒക്കെ കഴിച്ചു വീട്ടിൽ എത്തുമ്പോൾ 1 മണിയാവും🙄 ഞാൻ ഷോപ് ക്ലോസ് ചെയ്തു നേരെ വീട്ടിലേക്കു പോന്നു😄 ഹാപ്പി ബി ഹാപ്പി🤗

വന്നു വന്നു എന്തു സ്വകാര്യതയും യാതൊരു മടിയും കൂടാതെ എഴുതുന്ന ആപ്പ് ആയിട്ടുണ്ട് ട്വിറ്റെർ🙄 എന്താവുമോ എന്തോ🙄 ഒരു കാര്യം സമ്മദിച്ചേ മതിയാവൂ👌 ഇപ്പോഴത്തെ തലമുറക്ക് എന്തും തുറന്നു പറയാൻ ഒരു മടിയും ഇല്ല🤗 എന്താല്ലേ🤔😀

അങ്ങനെ 38 K Tweets 😃😎👏💪 38000(Tweets)😎😎പൂർത്തിയായി ഇതു വരെ എന്നെയും എന്റെ ട്വീറ്റ്സിനെയും സപ്പോർട്ടു ചെയ്യുകയും സഹിക്കുകയും ചെയ്ത എന്റെ എല്ലാം ട്വീപ്സിനും 👫👬👏 എന്റെ സ്വന്തം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തു🤗👏 Thank2All👫👬🤗👏

ഫ്രണ്ട്സ് എല്ലാരും ഫുട്ബോൾ ടർഫിൽ കളിക്കാൻ പോവുകയാണ് എന്നെ വിളിച്ചു👬😃👏 ഞാൻ നൈസ് ആയിട്ടു ഒഴിഞ്ഞു😉 ഓരു ഇന്റെ പേഴ്‌സും മൊബൈലും എടുത്തു വെച്ചു🙄 അവസാനം ഓരെ കൂടെ പോവേണ്ടി വന്നു👬😃👏 ഇനി കളി കഴിഞ്ഞിട്ട് കാണാം😃👏

കുറെ കാലമായി ഫ്രണ്ട്സ് ന്റെ കൂടെ ക്യാഷ് കട്ട യിട്ടു ഫുഡ് കഴിച്ചിട്ടു👬😃 സാധാരണ ആരുടെയെങ്കിലും ചെലവാണ് ഉണ്ടാകാറു😆 ഇവിടെ അറബി സ്റ്റൈലിൽ നിലത്തു വട്ടം ഇരുന്നിട്ടാണ് ഫുഡ് കഴിക്കുന്നത് മ്മ്‌ടെ സ്വന്തം പേട്ടയിലെ അറേബിയൻ മജിലിസ്👬😃👏 BETALIANZZZ😍👏

വീട്ടിൽ എത്തി😊 ഇപ്പൊ സാമ്പാറും കൂട്ടി ഫുഡ് അടിച്ചു മസ്ഥായി ഇരിക്കുകയാണ്🤗 ഇനി ഒരു കട്ടൻ ചായയും ചെറു പഴവും എന്നെ കാത്തു അടുക്കളയിൽ ഇടിപ്പുണ്ട്😃😋😋😋 അതു കൂടെ കേറ്റിയിട്ടു ഞാൻ ഒന്ന് കിടക്കട്ടെ😃💪

ട്രെയിനിൽ കട്ട പോസ്റ്റ് ആണ്🙄 ഒരു വസ്സ്‌തു കഴിക്കാൻ ടൈം കിട്ടിയില്ല🙄 അപ്പോഴേക്കും ട്രെയിൻ വന്നു😉 ഹാ ഇനി ഫുഡ് വീട്ടിൽ ചെന്നിട്ടാകാം👏 ആ ചായ കൊണ്ട് വരുന്ന ആളെയും കാണുന്നില്ല🙄 ഇനി അര മണിക്കൂർ കോഴിക്കോട് ട്രെയിൻ പിടിച്ചിടും🙄 വീട്ടിൽ എത്തുംമ്പോൾ 6 മണി കണക്കാണ്😣😣😣😣

അൽഹംദുലില്ലാഹ് 😊അങ്ങനെ ഫസ്റ്റ് PSC എക്സാം കഴിഞ്ഞു😃💪 സംഭവം നൈസ് ആണ്🤗 പഠിച്ചതു കുറെ വന്നിട്ടുണ്ട്😃💪 കണക്ക് ഒഴികെ ബാക്കി എല്ലാ ചോദ്യങ്ങള്ക്കും ഞാൻ കറക്കി കുത്തി ഉത്തരം 70% എഴുതിയിട്ടുണ്ട് ഇനി ഭാഗ്യമുണ്ടേൽ നമുക്ക്‌ ഏതെങ്കിലും സർക്കാർ ഓഫീസിൽ വെച്ചു കാണാം😉😃💪 എന്താവുമോ😉

എന്റെ ഇത്രയും കാലത്തെ ട്വിറ്റെർ അനുഭവത്തിൽ നിന്നും എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട്😊 ഇവിടെ ഏതെങ്കിലും ഒരു ലേഡി ട്വീപ് ഒരു ട്വീറ്റ് ഇട്ടാൽ അതിന്നു 80% ഫേവും സപ്പോർട്ടും കൊടുക്കുന്നത് മെയിൽ ട്വീപ്‌സ് ആണ്👬 മിക്ക ലേഡീ ട്വീപ്സിനെയും ആ വഴിക്ക് കാണാറില്ല🙄 ചെക്ക് ചെയ്താൽ മനസ്സിലാവും

#India's #ProudSon #Abhinandan is back!!! ഇന്ത്യയുടെ സിംഹക്കുട്ടി തിരിച്ചെത്തി !!! https://t.co/mX413B3KKs