Skip to main content
നമ്മുടെയൊക്കെ ലൈഫ് ലു നമ്മൾ എത്ര നല്ല കാര്യങ്ങൾ ചെയ്താലും നമ്മുക് വേണ്ടപ്പെട്ടവർ ഒഴിച്ചു മിക്ക ആളുകളും അതു കാണില്ല🙄
പക്ഷെ നമ്മുടെ ഒരു തെറ്റ് അതു എല്ലാവരും കാണും😐
അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും🙄
നമ്മുടെ ഒരു തെറ്റിനായി കാത്തിരിക്കൂകയാണ് ഈ ലോകം😐
Just think👬👫🤗👏
Popular posts from this blog
Comments
Post a Comment