Skip to main content
ഐഡിയ & വോഡഫോണ്
95 ന്റെ ഓഫറിൽ മാറ്റം വരുത്തി🙄
ഇന്നലെ വരെ 95 FTT യും കാൾ ചാർജ് 30 ps യും ആയിരുന്നു👏
പക്ഷെ ഇന്ന് മുതൽ അതു 50 ps ആക്കി 😠😠😠😠😠😠😠
നാറികൾ😠 സാധാരണക്കാരെ ഇങ്ങനെ ദ്രോഹിക്കാൻ ഓരോ ഉടായിപ്പും കൊണ്ടു വന്നോളും😠
ഇവന്മാരൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല😠😠😠😠😠
Popular posts from this blog
Comments
Post a Comment