Skip to main content
മൊബൈൽ ഷോപ്പിൽ റീചാർജ് ചെയ്തിട്ടു ക്യാഷ് കടം ആക്കുന്നവരോടൊക്കെ ഒരു ലോഡ് പുച്ഛമാണ്😠😠😠😠
ആകെ 1000 നു റീചാർജ് ചെയ്താൽ 40 rs മാത്രമാണ് കിട്ടുന്നത്😐😐😐
അപ്പോളാണ് നാട്ടു കാരുടെ അടുപ്പില്ലെ ഒരു കടം പറച്ചിൽ😠😠
ഉളുപ്പുണ്ടോ ഇവന്മാർക്ക്👬👫😠
ബ്ലഡി ഗ്രാമവാസിസ്🙄🙄🙄🙄🙄
ആരോട് പറയാൻ
Popular posts from this blog
Comments
Post a Comment