Skip to main content
ഹോ ഒടുക്കത്തെ ചൂട്😣😣😣😣😣
നിക്കാനും ഇരിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ🙄🙄🙄🙄🙄🙄
ഇപ്പോ കിടക്കുമ്പോൾ 5 ലു ഫാൻ ഇട്ടാണ് കിടക്കുന്നത്🙄
ട്രാക് സ്യൂട്ട് ഒക്കെ വലിച്ചെറിഞ്ഞിട്ടും രാത്രി ചൂട് കാരണം ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്😣🙄🙄🙄
എന്താല്ലേ😐😐😐
Popular posts from this blog
Comments
Post a Comment